“ചേട്ടത്തി ഈ സ്റ്റൂളിൽ ഒന്ന് പിടിച്ചോളണേ…” മോളി വന്നപ്പോ അവൻ അവരോട് പറഞ്ഞു.
“പിടിച്ചോളാം ആര്യാ…”
മോളി സ്റ്റൂളിൽ പിടിച്ചുകൊണ്ട് താഴെ നിന്നു. ആര്യൻ അവൻ്റെ രണ്ട് കൈകളും ഉയർത്തി എത്തി നിന്നുകൊണ്ട് പൂക്കൂട തൂക്കി ഇടാൻ ശ്രമിച്ചു.
കൈകൾ രണ്ടും മുകളിലേക്ക് ഉയർത്തിയതിനാൽ ആര്യൻ്റെ ബനിയൻ മുകളിലേക്ക് ഉയർന്നു. മുകളിലേക്ക് നോക്കി നിന്ന മോളി ഇത് കണ്ടതും അവൻ്റെ അഴകൊത്ത ചെറുരോമങ്ങൾ നിറഞ്ഞ വയറും പൊക്കിളും എല്ലാം കണ്ട് മതിമറന്ന് നിന്നു. ഇടയ്ക്ക് താഴേക്ക് നോക്കിയ ആര്യൻ മോളി തൻ്റെ ശരീരത്തിൽ തന്നെ നോക്കി നിൽക്കുന്ന കാഴ്ച കണ്ടു. അവനും അത് നന്നായി ആസ്വദിച്ചു. വളരെ പാടുപെട്ട് ആര്യൻ ആദ്യത്തെ കൂട ഇട്ടു.
താഴെ ഇറങ്ങി സ്റ്റൂൾ എടുത്തോണ്ട് അടുത്തത് ഇടാൻ ആയി അവൻ പോയി. വീണ്ടും താൻ ഇട്ടുകൊണ്ടിരിക്കുമ്പോൾ മോളി തൻ്റെ ശരീര സൗന്ദര്യം ആസ്വദിക്കുന്നത് കണ്ട ആര്യന് അവൻ്റെ ഉള്ളിൽ എന്തോ നുരഞ്ഞുപൊന്തുന്നതുപോലെ ഒരു അനുഭൂതി ഉണ്ടായി. താൻ പല സ്ത്രീകളുടെയും ശരീരസൗന്ദര്യം കണ്ട് വാ പൊളിച്ച് നിന്നിട്ടുണ്ടെങ്കിലും ഒരു സ്ത്രീ തന്നെ ഇങ്ങനെ ഒളികണ്ണിട്ട് നോക്കി നിൽക്കുന്നത് അവന് ആദ്യത്തെ അനുഭവം ആയിരുന്നു.
അതും ഇട്ടതിനു ശേഷം ആര്യൻ അടുത്തതിലും ഇടാൻ കയറി. വീണ്ടും മോളി അതേ നോട്ടം തന്നെ തുടർന്നു. ആര്യന് അവൻ്റെ കുണ്ണ ചെറുതായി ബലം വച്ചു വരുന്ന പോലെ ഒരു തോന്നൽ ഉണ്ടായി. താഴേക്ക് നോക്കിയ ആര്യൻ മോളിയും അതറിയുന്നുണ്ടോ എന്ന് അവിടേക്കുള്ള അവരുടെ നോട്ടം കണ്ടപ്പോൾ സംശയം തോന്നി. കുളിക്കാൻ ഇറങ്ങിയതിനാൽ അടിയിൽ ഷഡ്ഡി ഇട്ടിട്ടുണ്ടായിരുന്നില്ല. അതുകൊണ്ട് തന്നെ അധിക നേരം ഇങ്ങനെ നിന്നാൽ ശരിയാവില്ല എന്ന് മനസ്സിലാക്കിയ ആര്യൻ മൂന്നാമത്തേത് പെട്ടെന്ന് തന്നെ ഇട്ടുകൊണ്ട് ഇറങ്ങി.
താഴെ ഇറങ്ങിയ ആര്യൻ അന്നേരം മോളിയുടെ മുഖത്ത് ഒരു ചെറിയ നിരാശ പടർന്നിരിക്കുന്നത് കണ്ടു. അത് പെട്ടെന്ന് ഇറങ്ങിയതിനാൽ ആണോ അതോ അടുത്തത് അവസാനത്തേത് ആയതുകൊണ്ടാണോ എന്ന് ആര്യന് മനസ്സിലായില്ല.
