Kambikuttan Malayalam

Sex stories Kambikuttan kambikathakal

മന്ദാരക്കനവ് 4

 

ആര്യൻ്റെ ശ്വാസോച്ഛാസം കൂടുന്നത് അവളറിഞ്ഞു. അതോടൊപ്പം തന്നെ തൻ്റെ മുലകളിലുള്ള അവൻ്റെ പിടുത്തത്തിൻ്റെ ശക്തിയും. ആര്യൻ ചെറിയ മൂളലും മുരളലും പുറപ്പെടുവിച്ചു. ഒടുവിൽ അവൻ്റെ കുണ്ണത്തുമ്പിൽ നിന്നും ശുക്ലം തെറിച്ച് മുകളിലേക്ക് പോയി മോളിയുടെ കൈയിലും അവൻ്റെ വയറിലും കൈലിയിലും എല്ലാം വീണു.

 

ആര്യൻ കുറച്ച് നിമിഷം കണ്ണുകൾ അടച്ച് കിടന്നു. മോളി അവൻ്റെ കുണ്ണയിൽ തന്നെ ഉഴിഞ്ഞുകൊണ്ടിരുന്നു. ആര്യൻ കണ്ണുകൾ തുറന്ന് മോളിയെ നോക്കി പുഞ്ചിരിച്ചുകൊണ്ട് അവളുടെ മുലയിൽനിന്നും കൈ പിൻവലിച്ചു.

 

“ഇപ്പോ വേദന കുറഞ്ഞോ?”

 

“മ്മ്…കുറഞ്ഞു…പക്ഷേ അതൊരു താൽക്കാലിക ആശ്വാസം മാത്രമാണ്.”

 

“അത് സാരമില്ല പതിയെ പതിയേ മാറൂ… ഇനിയും ചികിത്സകൾ വേണം…”

 

“അതെപ്പോൾ ചെയ്യും?”

 

“സമയം ഉണ്ടല്ലോ…പറയാം…”

 

“മ്മ്…ശരി…”

 

“ദേഹത്ത് ഒക്കെ വീണിട്ടുണ്ട്.” മോളി അവൻ്റെ വയറിൽ വീണ ശുക്ലം നോക്കി പറഞ്ഞു.

 

“ആ കൈലി ഇട്ടു തന്നെ ചേട്ടത്തി അതൊന്ന് തുടച്ചേക്ക്…ചേട്ടത്തിയുടെ കൈയും അതിൽ തന്നെ തുടച്ചോ…”

 

മോളി അവൻ്റെ കൈലിയിൽ അവളുടെ കൈ തുടച്ച ശേഷം അവൻ്റെ കുണ്ണയും വയറും എല്ലാം അതിട്ട് തന്നെ തുടച്ചു.

 

“ഞാൻ എങ്കിൽ പോവാ…തോമാച്ചൻ ഇപ്പോ വരും.”

 

“ശരി ചേട്ടത്തി.”

 

“കഴിച്ചിട്ടേ കിടക്കാവൂ കേട്ടോ.”

 

“മ്മ്…മേലൊന്ന് കഴുകിയിട്ട് കഴിച്ചോളാം ഞാൻ.”

 

“ശരി…ആ ഒറ്റമൂലി ഇവിടെ ഇരുന്നോട്ടെ ആവശ്യം ഉണ്ടെങ്കിൽ എടുത്ത് പുരട്ടണം.”

 

“പുരട്ടാൻ തോന്നുമ്പോ വിളിച്ചാൽ ചേട്ടത്തി വരില്ലേ?”

 

“മ്മ്…വരാം.”

 

“ഇങ്ങു വന്നേ.”

 

ആര്യൻ മോളിയെ രണ്ട് കൈയും നീട്ടി അവനിലേക്ക് വിളിച്ചു. മോളി എതിരൊന്നും പറയാതെ തന്നെ അവനിലേക്ക് മുഖം അടുപ്പിച്ചു. ആര്യൻ മോളിയുടെ ചുണ്ടിൽ ഉമ്മ വച്ച് അവ നുണഞ്ഞു. മോളിയും അവൻ ചെയ്യുന്നത് പോലെ തന്നെ ചെയ്തുകൊടുത്തു. ശേഷം മോളി അവൻ്റെ നെറുകയിൽ ഒരുമ്മ കൊടുത്തുകൊണ്ട് അവിടെ നിന്നും എഴുന്നേറ്റു.

 

“പോകുവാ…”

 

“ശരി…”

 

മോളി അവിടെ നിന്നും ഇറങ്ങി വീട്ടിലേക്ക് പോയി. ആര്യൻ ഒരു പത്ത് മിനുട്ട് കൂടി അവിടെ കിടന്ന ശേഷം എഴുന്നേറ്റു. കൈലി നേരെ ഉടുത്ത് ശേഷം പോയി സമയം നോക്കി. വാച്ചിൽ എട്ട് മണി ആകുന്നു. അവൻ ഹാളിലേക്ക് പോയി വാതിൽ കുറ്റിയിട്ടു. തിരികെ വന്ന് ഒരു തോർത്തുമെടുത്ത് കുളിമുറിയിൽ കയറി കതകടച്ചു.

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025