Kambikuttan Malayalam

Sex stories Kambikuttan kambikathakal

മന്ദാരക്കനവ് 5

 

അത് കണ്ട് വെറുതെ അങ്ങനെ കിടക്കാൻ മനസ്സ് വരാഞ്ഞ ആര്യൻ ചുറ്റിനും ഒന്ന് നോക്കിയ ശേഷം മെല്ലെ പടവിലേക്ക് നീന്തി. ആര്യൻ അവളുടെ അടുത്തേക്ക് വരുന്നത് ചന്ദ്രികയും അറിയുന്നുണ്ടായിരുന്നു. അവൾ പുഞ്ചിരിച്ചുകൊണ്ട് അറിയുന്നില്ലെന്ന ഭാവത്തിൽ അങ്ങനെ തന്നെ നിന്നുകൊണ്ട് തുണി കുത്തിപ്പിഴിഞ്ഞു.

 

ആര്യൻ ശബ്ദം ഉണ്ടാക്കാതെ പടിയിൽ കയറിയ ശേഷം ചന്ദ്രികയുടെ ഇടുപ്പിൻ്റെ ഇരുവശത്തും കൈകൾ ചേർത്ത് പിടിച്ചു. ചന്ദ്രികയുടെ ഭാഗത്ത് നിന്നും എതിർപ്പുണ്ടാകാത്തത് ആര്യന് മനസിലാക്കാമെങ്കിലും അവളൊന്ന് ഞെട്ടുക പോലും ചെയ്യാഞ്ഞത് അവനെ അതിശയപ്പിക്കുകയും അതോടൊപ്പം അവനിൽ ഒരു സംശയവും ജനിപ്പിച്ചു.

 

“കള്ളി ഞാൻ വരുന്നത് അറിഞ്ഞിട്ടും അറിയാത്ത ഭാവത്തിൽ നിൽക്കുവായിരുന്നു അല്ലേ?”

 

ആര്യൻ ചന്ദ്രികയുടെ ചെവിയിൽ മെല്ലെ കടിച്ചുകൊണ്ട് ചോദിച്ചു.

 

“ഞാൻ പൊട്ടി ഒന്നുമല്ലല്ലോ നീ വരുന്നത് അറിയാതെ ഇരിക്കാൻ…നിൻ്റെ രോമം പൊങ്ങിയാലും ഞാൻ അറിയും.”

 

“എങ്കിൽ ഇപ്പോ എന്താ പൊങ്ങിയതെന്ന് പറ?”

 

അവൻ അവളുടെ ശരീരത്തിലേക്ക് ഒട്ടിച്ചേർന്ന് അവൻ്റെ ബലം വച്ച് നിന്ന കുണ്ണ തോർത്തിനു പുറത്തുകൂടെ അവളുടെ നിതംബ വിടവിൽ കുത്തി നിർത്തി.

 

“ഇപ്പോ എന്താ പൊങ്ങിയത് ഒന്നും പൊങ്ങിയില്ലല്ലോ…”

 

“ഇല്ലേ…”

 

“പൊങ്ങിയോ…ഞാൻ അറിയുന്നില്ല…”

 

“അറിയിക്കട്ടെ എങ്കിൽ…”

 

“മ്മ്…അറിയാൻ പറ്റുമോന്ന് നോക്കട്ടെ…”

 

ചന്ദ്രിക കുറച്ചുകൂടി കുനിഞ്ഞു നിന്നുകൊണ്ട് വീണ്ടും തുണി കുത്തിപ്പിഴിയാൻ തുടങ്ങി. അവളുടെ തോർത്ത് ശരിക്കും മുകളിലേക്ക് പൊങ്ങി ഇപ്പോൾ ചന്തിയുടെ പകുതിയും നഗ്നമായി പുറത്തേക്ക് തള്ളി നിൽക്കുകയാണ്. അതിന് വേണ്ടി തന്നെയാണ് അവൾ അങ്ങനെ ചെയ്തതും.

 

ആര്യൻ അത് കണ്ടതും അവൻ്റെ കുണ്ണയെ തോർത്ത് വകഞ്ഞുമാറ്റി പുറത്തേക്കെടുത്തുകൊണ്ട് പതിയെ അവളുടെ നിതംബ വിടവിൽ മുകളിലേക്കും താഴേക്കും ഉരയ്ക്കാൻ തുടങ്ങിയതും അവൻ്റെ കാതുകളിൽ ചന്ദ്രികയുടെ “ശ്ശ്…” എന്നൊരു ശീൽക്കാര ശബ്ദവും കേട്ടു.

 

“ഇപ്പോൾ അറിയാൻ പറ്റുന്നുണ്ടോ?”

 

“മ്മ്…ചെറുതായിട്ട്…ഹാ…”

 

“ചെറുതായിട്ടേ ഉള്ളോ…”

 

“അത് പോരെ?”

 

“അത് പോരാ…”

 

“എങ്കിൽ നിൻ്റെ ഇഷ്ട്ടം പോലെ അറിയിച്ചോ…”

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025