“എന്റെ അമ്മക്കുട്ടിയെ…. പന്തിയിട്ട് നല്ല കറി ഇട്ട് ഉണ്ണും ഞാൻ…” അവൻ ഉറച്ച സ്വരത്തോടെ പറഞ്ഞതു കേട്ട് അവൾ കോൾമയിർ കൊണ്ടു….
“ നമുക്ക് നോക്കാം കള്ളത്തെമ്മാടി… ” എന്നു പറഞ്ഞ് അവൾ കൊഞ്ചിച്ചിരിച്ചു….
ഉച്ച ഭക്ഷണം കഴിഞ്ഞ് പാർവ്വതിയും കുട്ടനും ചെറുക്ഷീണത്തോടെ മയങ്ങി… കുറച്ച് കഴിഞ്ഞപ്പോൾ സന്ദീപ് ക്രിക്കറ്റ് കളിക്കാനും പോയി…
പിന്നെ വൈകിട്ട് ചായയുടെ സമയത്താണ് സന്ദീപ് കേറി വന്നത്… ടേബിളിൽ വച്ചിരിക്കുന്ന സാധനങ്ങൾ എന്താണെന്ന് നോക്കിയപ്പോൾ അവൻ ചിരിച്ചു പോയി…
“ഇതെന്താ അമ്മേ… പഴംപുഴുങ്ങിയതും, മുട്ട പുഴുങ്ങിയതും… വേറൊന്നുമില്ലേ…” അവൻ കളിയാക്കുന്ന മട്ടിൽ അവളോട് ചോദിച്ചു.
“ എടാ നിങ്ങൾ എപ്പോഴും കളിച്ച് ക്ഷീണിച്ചൊക്കെ വരുന്നതല്ലേ… ഇതൊക്കെ കഴിച്ചാലേ നല്ല ഉഷാറായി കളിക്കാൻ പറ്റൂ… ദേ ബൂസ്റ്റിട്ട പാലുമുണ്ട്… ” അടുത്തിരുന്ന കുട്ടനെ കടക്കണ്ണിട്ടു നോക്കിക്കൊണ്ട് അവൾ പറഞ്ഞു.
“ അപ്പൊ ഇവനെന്തിനാ ഇത് കൊടുക്കുന്നത്… ഇവനെവിടെ കളിക്കാൻ പോയിട്ടാ… വന്നിട്ട് വീട്ടിൽ നിന്ന് പുറത്തിറങ്ങിയട്ടേയില്ല കള്ള ബഡുക്കൂസ്…” അവൻ കുട്ടന്റെ നേരെ നോക്കി കണ്ണുരുട്ടി.
“ അവനും കഴിക്കട്ടേടാ മോനേ… ആവശ്യം വരും… ” അത് പറഞ്ഞപ്പോൾ അവളുടെ കവിൾ ചുമന്നു… കുട്ടന് കാര്യം മനസ്സിലായി. അവൻ ഒന്നും മിണ്ടാതെ അതൊക്കെ കഴിച്ചു. സന്ദീപ് കുറച്ചു കഴിച്ചെന്ന് വരുത്തി.
ചായകുടിക്ക് ശേഷം ട്യൂഷൻ ആരംഭിച്ചു…പാർവ്വതി രണ്ടുപേരേയും ശ്രദ്ധയോടെ പഠിപ്പിച്ചു… കുട്ടൻ വളരെ ശ്രദ്ധയോടെ കാര്യങ്ങളൊക്കെ കുറിച്ചു വയ്ക്കുന്നുണ്ടായിരുന്നു…
7 മണിയായിട്ടും ട്യൂഷൻ നിർത്താതെ വന്നപ്പോൾ സന്ദീപ് ശുണ്ടിയോടെ പറഞ്ഞു…
“ ദേ 7.30 ആകുമ്പോൾ എനിക്ക് ക്രിക്കറ്റ് കളി കാണാൻ ഉള്ളതാ… ഇന്ന് ഇന്ത്യയും പാകിസ്ഥാനും കൂടിയാ കളി… പെട്ടെന്ന് നിർത്തിക്കോളണം…”
