Kambikuttan Malayalam

Sex stories Kambikuttan kambikathakal

മണിക്കുട്ടന്റെ പാറുക്കുട്ടി-5

“ ഓ… അതാ ഇപ്പൊ വല്യ കാര്യം… 7.30 ആകുമ്പോളല്ലേ… അതുവരെ ഇരുന്ന് പഠിക്കാൻ നോക്ക്…” എന്നു പറഞ്ഞിട്ട് അവൾ കുട്ടന് സംശയങ്ങൾ തീർത്ത് കൊടുക്കാൻ തുടങ്ങി… 7.30 ആയപ്പോഴേക്കും സന്ദീപ് ടി.വി ഓണാക്കി അതിന്റെ മുന്നിൽ പോയി ഇരുപ്പായി… അതോടെ അവർ ട്യൂഷൻ ക മ്പികു ട്ടന്‍.നെ റ്റ്നിർത്തി… പാർവ്വതി രാത്രിയിലത്തേക്ക് കറിവെക്കാൻ അടുക്കളയിലേക്കും… സന്ദീപ് നിർബന്ധിച്ച് കുട്ടനെ അവന്റൊപ്പം കളി കാണാനും കൊണ്ടുപോയി…

കുറച്ചു കഴിഞ്ഞപ്പോൾ രമേശന്റെ കോൾ വന്നു… പാർവ്വതിയുടെ അടുത്തേക്ക് പോകുവാൻ കാരണം അന്വേഷിച്ചു കൊണ്ടിരുന്ന കുട്ടന് അതൊരവസരമായി… “ നീ കളി കണ്ടോ… ഫോൺ ഞാൻ കൊണ്ടുപോയിക്കൊടുത്തോളാം…” എന്നു പറഞ്ഞ് കുട്ടൻ മൊബൈലുമായി അടുക്കളയിലേക്ക് പോയി…

പാർവ്വതി അപ്പോൾ അടുക്കളിയിലെ സിങ്കിൽ കേറിയിരുന്ന് വെണ്ടയ്ക്ക അരിയുകയായിരുന്നു…“ ദേ അങ്കിൾ വിളിക്കുന്നു…” കുട്ടൻ മൊബൈൽ അവളുടെ കയ്യിൽ കൊടുത്തു… പാർവ്വതി അവനോട് സ്പീക്കർ ഫോണിൽ ഇടാന പറഞ്ഞു…അവൻ അതുപോലെ ചെയ്തു… എന്നിട്ട് ഫോൺ അവരുടെ അടുത്തായി അടുക്കളിയിലെ സ്ലാബിൽ വച്ചു.

“ പാർവ്വതീ… കോൾ എടുക്കാനെന്താ ഇത്ര താമസിച്ചേ…” രമേശൻ അക്ഷമനായി ചോദിച്ചു.

“ ഞാനിവിടെ കറിക്കരിയേരുന്നു ചേട്ടാ…കുട്ടനാ മൊബൈൽ കൊണ്ടു വന്നു തന്നേ… ഇന്നലെ വിളിച്ചിട്ട് പെട്ടെന്ന് വച്ചിട്ട് പോയ ആളല്ലേ… അപ്പൊ പതുക്കയേ എടുക്കൂ… ” അവൾ കള്ളപരിഭവം പറഞ്ഞു. കുട്ടനപ്പോൾ​ അവളെ തന്റെ നെഞ്ചിലേക്ക് ചേർത്തുപിടിച്ച് അവളുടെ മാർക്കൂമ്പുകളെ മറച്ചിരുന്ന തോർത്തെടുത്ത് മാറ്റിയിട്ടു… അടുക്കളയിലെ ജനലിലൂടെ അവൾ ഹാളിലേക്ക് നോക്കി… ഇവിടന്നു നോക്കിയാൽ സോഫയിൽ ഇരിക്കുന്ന സന്ദീപിന്റെ പുറകുവശം കാണാം… അവന് അവിടിരുന്നു നോക്കിയാൽ അടുക്കളയിൽ നിൽക്കുന്നവരുടെ അരയ്ക്ക്  മുകളിലേക്കേ കാണൂ…

“ ക്ഷമിക്ക് എന്റെ പാർവ്വതീ… ജോലിത്തിരക്ക് കൊണ്ടല്ലേ… ഇന്നാ കുറവ് പരിഹരിക്കാം…” അവളെ പിണക്കാൻ ആയാൾക്ക് കഴിയുമായിരുന്നില്ല… ചെറിയ പേടിയും ബഹുമാനവുമുള്ള എത് ഭർത്താവും അവരുടെ ഭാര്യമാരെ പിണക്കുകയില്ല…

“ നമ്മുടെ കുട്ടൻ എന്ത് പറയുന്നു…സുഖമാണോ അവന്… ” പാർവ്വതിക്ക് ഇഷ്ടമുള്ള കാര്യത്തിലേക്ക് രമേശൻ കടന്നു.

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025