Kambikuttan Malayalam

Sex stories Kambikuttan kambikathakal

മഞ്ഞിൽ വിരുന്നെത്തിയ സിമോണ

“നൈസ്…”

അയാൾ പറഞ്ഞു.

“ഫന്റാസ്റ്റിക് ക്യാമറ വർക്ക്!”

“താങ്ക്യൂ സാർ…”

“സാർ വേണ്ട…ഡെന്നിസ്…യൂ ക്യാൻ കാൾ മീ ഡെന്നിസ്…”

“ഇത് നോക്കൂ…ഫസ്റ്റ് റ്റു മിനിറ്റ്സിലെ വിഷ്വൽസിന്‌ ആംഗ്‌സൈറ്റി കൂട്ടുന്ന റിഥത്തിൽ …അതായത് അസെൻഡിങ് ആയ പിച്ചിൽ ഒരു ഫ്ലൂട്ട് വിത് ഓർഗൻ…ദാ ..ഇതുപോലെ…”

ഡെന്നിസ് പിയാനോയിൽ സൃഷ്ടിച്ച ചില ഈണങ്ങൾ സംഗീതയെ വല്ലാതെ ആകർഷിച്ചു. അയാൾ കമ്പോസ് ചെയ്തതത്രയും അവൾ റിക്കോഡ്‌ ചെയ്തു.

“ഇത്രയും ഐറ്റങ്ങൾ വെച്ചിട്ടാണ് വലുതായിട്ടൊന്നും അറിയില്ല എന്ന് പറഞ്ഞത് അല്ലെ?”

അവൾ ചിരിച്ചു.

“ലണ്ടൻ മൊസാർട്ട് പോലെയുള്ള ഓപ്പറ ഹൗസുകൾ കെട്ടുകഴിഞ്ഞാൽ എത്ര ലക്ഷമാണ് വേണ്ടതെന്ന് ചോദിക്കും,”

“റിയലി?”

The Author

smitha

ജബ് കിസി കേ ദില്‍ തരഫ് ജുക്നേ ലഗേ... ബാത്ത് ആകര്‍ ജുബാ തക് രുകനേ ലഗേ... ആംഖോ ആംഖോ മേ ഇകരാര് ഹോനേ ലഗേ... ബോല്‍ ദോ അഗര്‍ തുംഹേ പ്യാര് ഹോനേ ലഗേ...

Comments are closed.

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025