Kambikuttan Malayalam

Sex stories Kambikuttan kambikathakal

മഞ്ഞിൽ വിരുന്നെത്തിയ സിമോണ

സംഗീത.

അയാൾ തിരിഞ്ഞു നിന്ന് കൈ വീശിക്കാണിച്ചു.

സ്വർഗ്ഗത്തിൽ നിന്ന് അടർന്നു വീണ സൗന്ദര്യത്തിന്റെ ഒരു ചീന്തുപോലെ അവൾ തന്നെ സമീപിക്കുന്നത് അയാൾ നോക്കി നിന്നു.

കറുത്ത ജീൻസും ചുവന്ന ഷർട്ടും അതിനു മേൽ ജാക്കറ്റുമിട്ടിരിക്കുന്നു. നടക്കുമ്പോൾ പതിയെ ഉലയുന്നുണ്ട് അവളുടെ അനുപമഭംഗിയുള്ള നിറഞ്ഞ മാറിടം. ഒരു നിമിഷം അങ്ങോട്ട് നോക്കാതിരിക്കാൻ അയാൾക്കായില്ല. അടുത്ത നിമിഷം പക്ഷെ കുറ്റബോധത്തോടെ അയാൾ കണ്ണുകൾ മാറ്റി.

“സി ഇ ഓയുടെ മെയിൽ വന്നു,”

തിടുക്കത്തിൽ അയാളുടെയടുത്തേക്ക് നടന്നു വരുന്നതിനിടയിൽ അവൾ പറഞ്ഞു.

“ദേ ആർ സോ ഇമ്പ്രെസ്സ്ഡ് വിത്ത് യുവർ കമ്പോസിഷൻ…കൺഗ്രാചുലേഷൻ അറിയിക്കണം എന്ന് എന്നോട് പറഞ്ഞിരിക്കുന്നു,”

അത് പറഞ്ഞ് അവൾ അവൾ അയാളുടെ കൈ പിടിച്ചമർത്തി.

അവളുടെ വിരലുകളുടെ മൃദുത്വവും തുടിപ്പും തന്നിലേക്ക് ഇരച്ചുകയറുന്നത് പോലെ അയാൾക്ക് തോന്നി.

“ഇവിടെ എപ്പോഴും ഒക്കെ ഡെന്നിസ് വരാറുണ്ടോ?”

അവൾ ചോദിച്ചു.

ലോകത്തിന്റെ ഏറ്റവും ഉയരത്തിൽ നിൽക്കുന്ന പ്രതീതിയാണ് അപ്പോളെന്നു അവൾക്ക് തോന്നി. സായന്തന വെളിച്ചം പ്രതിഫലിപ്പിക്കുന്ന ഹിമശിഖരങ്ങൾ  പരിസരങ്ങളളെ അഭൗമമാക്കുന്നു. അൽപ്പം കഴിയുമ്പോൾ മഞ്ഞിന്റെ  വെള്ള നിറത്തിനു മേലെ അസ്തമയത്തിന്റെ ചുവപ്പ് ചക്രവാളങ്ങൾ കീഴടക്കും.

The Author

smitha

ജബ് കിസി കേ ദില്‍ തരഫ് ജുക്നേ ലഗേ... ബാത്ത് ആകര്‍ ജുബാ തക് രുകനേ ലഗേ... ആംഖോ ആംഖോ മേ ഇകരാര് ഹോനേ ലഗേ... ബോല്‍ ദോ അഗര്‍ തുംഹേ പ്യാര് ഹോനേ ലഗേ...

Comments are closed.

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025