Kambikuttan Malayalam

Sex stories Kambikuttan kambikathakal

മഞ്ഞിൽ വിരുന്നെത്തിയ സിമോണ

ചാറ്റ് ബോക്സിൽ വീണ്ടും നക്ഷത്രബിന്ദുക്കൾ തെളിഞ്ഞു.

“മാണിക്യം…നിങ്ങളുടെ എഴുത്ത് വെറും സെക്സ് സ്റ്റോറികളായി ഞാൻ കണ്ടിട്ടില്ല…അതിൽ ജീവിതമുണ്ട്…ജീവിതത്തെ സാക്ഷ്യപ്പെടുത്തുന്ന  വികാരങ്ങളുണ്ട്…അങ്ങനെ എഴുത്തിൽ ഭാവങ്ങൾ കൊണ്ടുവരുന്നയാൾ തീർച്ചയായും നല്ല പക്വതയുള്ള, വിചാരശീലമുള്ളയാൾ ആയിരിക്കണം…പക്ഷെ…”

“പക്ഷെ…?”

“നിങ്ങൾ എന്നെയറിയുന്നത് എന്റെ കഥകളിലൂടെ മാത്രമല്ലേ? അതും അറയ്ക്കുന്ന ലൈംഗിക വർണ്ണനകളും അസഭ്യവാക്കുകളും ഒക്കെ…. സ്വസ്ഥതയെ കീറിമുറിക്കുന്ന കഴുത്തറപ്പൻ മുതലാളിത്ത രാക്ഷസന്റെ ഏറാൻ മൂളിയായി, അവൻ എറിഞ്ഞുതരുന്ന ശമ്പളത്തിന് പണിയെടുക്കുന്ന, അതിൽ മനസ്സും ആത്മാവും കത്തിത്തീരുമ്പോൾ ഒരാശ്വാസത്തിന് വേണ്ടി, ഒന്ന് ചിരിക്കാൻ വേണ്ടി, മാത്രം സൈറ്റിൽ കഥകളെഴുതുന്ന സിമോണയെ നിങ്ങൾ പ്രണയിക്കുന്നുണ്ടെന്നോ…ഡോണ്ട് ബി സോ സ്‌റ്റുപ്പിഡ്…!”

“ഈഫ് ദാറ്റ് ഈസ് സ്റ്റുപ്പിഡിറ്റി…ഐ വുഡ് സേ…ഐം എ പ്രൗഡ് സ്റ്റുപ്പിഡ്..ഹഹഹ…”

“പക്ഷെ ലൈഫിൽ ഒരു തവണ പോലും കാണാത്ത, ഓൺലൈനിൽ പരിചയപ്പെട്ട ഒരാളോട് പ്രണയം തോന്നുന്നു എന്നൊക്കെ നിങ്ങൾ പറയുമ്പോൾ  ..ഇറ്റ് ഈസ് സോ അൺസ്ക്രൂട്ടബിൾ ഫോർ മീ റ്റു ബിലീവ്…”

“ബിക്കോസ് യൂ ഗേവ് മീ എ ലൈഫ് വിച്ച് ഈസ് അൺസ്ക്രൂട്ടബിൾ ഫോർ മീ റ്റു ബിലീവ്…”

അവസാനം ചാറ്റിൽ നിർത്തിയത് അങ്ങനെയാണ്. ഇന്നലെ.

The Author

smitha

ജബ് കിസി കേ ദില്‍ തരഫ് ജുക്നേ ലഗേ... ബാത്ത് ആകര്‍ ജുബാ തക് രുകനേ ലഗേ... ആംഖോ ആംഖോ മേ ഇകരാര് ഹോനേ ലഗേ... ബോല്‍ ദോ അഗര്‍ തുംഹേ പ്യാര് ഹോനേ ലഗേ...

Comments are closed.

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025