Kambikuttan Malayalam

Sex stories Kambikuttan kambikathakal

മഞ്ഞിൽ വിരുന്നെത്തിയ സിമോണ

“ഓഹോ…അപ്പോൾ ഡെന്നിസ് ഓൺലൈൻ കഥകൾ വായിക്കാറുണ്ട്….”

അവൾ പെട്ടെന്ന് അദ്‌ഭുതത്തോടെ അയാളെ നോക്കി.

“ഇനി ..ഇനി …ഡെന്നിസ് ഒരു എഴുത്തുകാരൻ ആണോ? സീക്രട്ട് സൂപ്പർ സ്റ്റാർ സിനിമ പോലെ… ഏതാ ആ സ്റ്റോറി സൈറ്റ് ..ഞാനും വായിക്കാം ഡെന്നിസ് എഴുതുന്ന കഥകൾ…”

ആ ചോദ്യത്തിന് മുമ്പിൽ ഡെന്നിസ് ഒരു നിമിഷം പകച്ചു. ദൈവമേ, ഇവൾ സ്റ്റോറി സൈറ്റിന്റെ പേര് ചോദിക്കുന്നു!

“ങ്ഹാ അതുപോകട്ടെ, എന്ന് മുതലാ ഓൺലൈനിൽ കഥകൾ എഴുതാനൊക്കെ തുടങ്ങിയത്?”

“ഋഷിക പോയിക്കഴിഞ്ഞ് വല്ലാത്ത ഒരു ശൂന്യത ഫീൽ ചെയ്‌തു എനിക്ക്…ഒന്നിലും ഒരുത്സാഹമുണ്ടായില്ല…അങ്ങനെയാണ് ഈ ഓൺലൈൻ സ്റ്റോറി സൈറ്റ് കാണുന്നത്.. ഡ്യൂട്ടിയിലുള്ള സമയം അധികം പ്രോബ്ലം ഇല്ല.  ബിസിയായിരിക്കുമ്പോൾ അൽപ്പം ആശ്വാസമുണ്ടാവും…പക്ഷെ നൈറ്റ് …! നൈറ്റിലും എന്തെങ്കിലും കാര്യംകൊണ്ട് ഇൻവോൾവ്ഡ് ആകാനാണ് സൈറ്റിൽ അങ്ങനെ ആദ്യം സ്റ്റോറി അയക്കുന്നെ…അത് നാലഞ്ചു ലക്ഷം വ്യൂസ് ഒക്കെയായി അവരുടെ ഭാഷയിൽ പറഞ്ഞാൽ സൂപ്പർ ഹിറ്റായി…ഒരുപാട് ലൈക്സ് കമന്റ്സ് ഒക്കെ….അങ്ങനെയാണ് സിമോണ എന്ന പേരിൽ ഒരു പുതിയ റൈറ്ററുടെ കഥ കാണുന്നത്…”

“സിമോണ?”

സംഗീത നെറ്റി ചുളിച്ചു.

“പേര് കേട്ടിട്ട് ഒരു ഫീമെയിൽ റൈറ്റർ ആണ് എന്ന് തോന്നുന്നു…”

“ഞാനും അങ്ങനെ ഒരു പേര് മുമ്പ് കേട്ടിട്ടില്ല…എന്തായാലും കഥ വായിച്ച് ഞാൻ ആകെ സ്റ്റണ്ടായി…വല്ലാത്ത ഒരു വേൾഡിൽ എത്തിയ ഒരു ഫീൽ…അതിനേക്കാൾ അവൾ എന്റെ കഥയ്ക്കിട്ട ഒരു കമൻറ്റും എന്നെ അദ്‌ഭുതപ്പെടുത്തി…ഞാനുടനെ സൈറ്റ് അഡ്മിനോട് അവളുടെ മെയിൽ ഐഡിയ്ക്ക് വേണ്ടി റിക്വസ്റ്റ് ചെയ്തു…കിട്ടി….അങ്ങനെയാണ്….”

“ഫോട്ടോ ഒന്ന് കാണിക്കാമോ?”

അവൾ ചോദിച്ചു.

The Author

smitha

ജബ് കിസി കേ ദില്‍ തരഫ് ജുക്നേ ലഗേ... ബാത്ത് ആകര്‍ ജുബാ തക് രുകനേ ലഗേ... ആംഖോ ആംഖോ മേ ഇകരാര് ഹോനേ ലഗേ... ബോല്‍ ദോ അഗര്‍ തുംഹേ പ്യാര് ഹോനേ ലഗേ...

Comments are closed.

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025