Kambikuttan Malayalam

Sex stories Kambikuttan kambikathakal

മഞ്ഞിൽ വിരുന്നെത്തിയ സിമോണ

അയാൾ ചോദിച്ചു.

“അയ്യോ മാഡം ..ജസ്റ്റ് കുറച്ച് ട്യൂൺസൊക്കെ അത്യാവശ്യം തെറ്റില്ലാതെ വായിക്കുമെന്നതല്ലാതെ….”

“അത്യാവശ്യം തെറ്റില്ലാതെയൊന്നുമല്ല…”

അവളും ചിരിച്ചു.

” സാറിനെക്കുറിച്ച് നന്നായി റിസേർച്ച് ചെയ്താണ് ഞാൻ വന്നിരിക്കുന്നത്….ആൾ സ്പീക്ക് വെരി ഹൈലി എബൗട്ട് യൂ….സോ…”

അവൾ പറഞ്ഞു.

മഞ്ഞുരുകുന്നു പർവ്വതമുടികൾക്കപ്പുറത്ത് നിന്ന് സൂര്യവെളിച്ചത്തിന്റെ വർണ്ണരാജി ആകാശത്ത് പടരുമ്പോൾ അവളുടെ വാക്കുകളിൽ പുതയുന്ന സംഗീതത്തിലേക്ക് അയാൾ കാതുകൾ നൽകി.

“ഓക്കേ…മാഡം .. എപ്പ ഴാണ് എ ആർ റഹ്‌മാന്റെ ആൾക്കാർ എന്നെ തല്ലിക്കൊല്ലാൻ വരുന്നതെന്ന് അറിയില്ല… അദ്ദേഹത്തിന്റെ മാർക്കറ്റ് പൊളിക്കാൻ വന്നിരിക്കുന്ന ആളാണല്ലോ ഞാൻ മാഡത്തിന്റെ നോട്ടത്തിൽ…എന്നാലും നോക്കാം….പ്രോജക്റ്റ് വീഡിയോയാണോ?”

“അതെ…”

അവളും ചിരിച്ചു.

“പിന്നെ മാഡം എന്ന് വേണ്ട…സംഗീത…അത് മതി…”

ദൂരെ കോണിഫെറസ് മരങ്ങൾക്കപ്പുറം പത്മാനദിയിൽ   നീലസായാഹ്നവും മഞ്ഞിൽ പൊതിഞ്ഞ പർവ്വതങ്ങളും പ്രണയം പോലെ നിഴൽ വീഴ്ത്തുന്നത് ഒരു നിമിഷം ഡെന്നിസ് നോക്കി നിന്നു.

The Author

smitha

ജബ് കിസി കേ ദില്‍ തരഫ് ജുക്നേ ലഗേ... ബാത്ത് ആകര്‍ ജുബാ തക് രുകനേ ലഗേ... ആംഖോ ആംഖോ മേ ഇകരാര് ഹോനേ ലഗേ... ബോല്‍ ദോ അഗര്‍ തുംഹേ പ്യാര് ഹോനേ ലഗേ...

Comments are closed.

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025