Kambikuttan Malayalam

Sex stories Kambikuttan kambikathakal

മഞ്ഞുനീർതുള്ളി പോലെ 6

 

“വേദനിച്ചോ ”

 

പക്ഷെ മെസ്സേജ് സെൻറ് ആകുന്നില്ല

ഞാൻ അവന്റെ ഡിപി നോക്കി.. ഇല്ല അതവിടെ ഇല്ല അവൻ എന്നെ ബ്ലോക്ക്‌ ആക്കിയിരിക്കുന്നു…

 

എനിക്ക് ഭ്രാന്തു പിടിക്കാൻ തുടങ്ങി…

 

“ഞാൻ വേണം ഒരാളെ വേണ്ടെന്നു വെയ്ക്കാൻ അല്ലാതെ അവൻ അല്ല ”

ഞാൻ എന്നോട് തന്നെ വാശിയോട് സംസാരിക്കാൻ തുടങ്ങി.

 

ഞാൻ എന്തും സഹിക്കും പക്ഷെ ഒരാൾ എന്നെ വേണ്ടെന്നു വെച്ചാൽ അത്‌ എനിക്ക് സഹിക്കാൻ പറ്റില്ല.

 

എങ്ങനെക്കെയോ ഞാൻ അന്ന് കഴിച്ചു കൂട്ടി..

രാവിലെ തന്നെ അമ്മയും വിദ്യയും പോയി… ഞാൻ ഫോൺ എടുത്തു നോക്കി…. ഇല്ല അങ്ങനെ തന്നെ ആണ് അവൻ എന്നെ ഇപ്പോഴും ബ്ലോക്ക്‌ ചെയ്തിരിക്കുകയാണ്… അതെങ്ങനെ ശരിയാകും ഞാൻ അല്ലെ അവനെ ബ്ലോക്ക്‌ ചെയ്യേണ്ടത്..കുഞ്ഞിനെ കുളിപ്പിച്ചു ഭക്ഷണം ഒക്കെ കൊടുത്തപ്പോഴേക്കും ഫോണിൽ ഒരു മെസ്സേജ് വന്നു… ഞാൻ ധൃതിപ്പെട്ടു ഓടി അതെടുത്തു… നിരാശ ആയിരുന്നു ഫലം..അഫ്സൽ ആണ്

 

നീ ok ആണോ എന്ന്

 

അല്ല.. കടിമൂത്തു നിൽക്കുകയാണെന്നു റിപ്ലൈ ചെയ്യാൻ ആണ് തോന്നിയത് പക്ഷെ ഞാൻ അങ്ങനെ ഒന്നും ചെയ്യില്ല എന്ന് നിങ്ങൾക് അറിയാലോ… നമുക്കു നമ്മുടേതായ ഒരു സ്റ്റാൻഡേർഡ് ഇല്ലേ… ചേരി പെണ്ണുങ്ങളെ പോലെ പെരുമാറാൻ പറ്റുമോ..അപ്പോൾ നിങ്ങൾ വിചാരിക്കുന്നുണ്ടാകും ഞാൻ ഇപ്പോൾ കുടുംബത്തിൽ പിറന്ന പെണ്ണുങ്ങളെ പോലെ ആണ് പെരുമാറുന്നത്എന്ന് 😂😂😂…

 

ഞാൻ ok ആണെന്ന് തിരിച്ചു റിപ്ലൈ ചെയ്തു.. ദേ വീണ്ടും വരുന്നു മെസ്സേജ്

 

“ഇനി എപ്പോഴാ തിരിച്ചു വരുന്നത് ”

 

“വന്നിട്ടെന്തിനാ അയാളുടെ ചവിട്ടും കുത്തും കൊണ്ടു കിടക്കണോ അവിടെ ”

 

“അങ്ങനല്ല പുള്ളി കാണിച്ചത് മോശമായി പോയി പക്ഷെ ഇയാൾക്കൊന്നു ക്ഷമിക്കാൻ പാടില്ലേ”

 

“ആദ്യം അയാൾ എന്നോട് ചെയ്തതിനു മാപ്പ് പറയട്ടെ. ക്ഷമിക്കുന്ന കാര്യം ഒക്കെ പിന്നെ ആലോചിക്കാം ”

 

“പുള്ളിക്കാരൻ ഇയാള് പോയതിനു ശേഷം ഭയങ്കര കുടിയാണ്..”

 

“ആ കുടിച്ചു ചാകട്ടെ എനിക്കെന്താ.. ശരി എന്നാൽ കുഞ്ഞിനെ ഉറക്കണം “

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025