Kambikuttan Malayalam

Sex stories Kambikuttan kambikathakal

മഞ്ജുവിന് മാത്രം സ്വന്തം 7

നീ നാളെ എവിടെയും പോകുന്നില്ല……. നമ്മള് ഇപ്പൊ തന്നെ നാട്ടിലേക്ക് തീരിക്കുകയാണ്… നീ ഞങളുടെ കൂടെ വരണം…. തളരരുത്…..”””” അവളെ നാട്ടിലേക്ക് കൊണ്ടുപോകാൻ അയാള് ശ്രമിച്ചു

നെഞ്ചിലെ പുസ്തകം നിലത്തു വീണു ………….കണ്ണിൽ നിന്നും കണ്ണുനീർ വന്നു കൊണ്ടിരുന്നു……. അവള് സ്തംഭനമായി……..നിന്ന നില്പിൽ നിന്നും ഒരടി മുന്നോട്ടോ പിന്നോട്ടോ പോയില്ല.. അതേ നില്പ്….

മോളെ മഞ്ജു ഞാൻ പറയുന്നത് കേട്ടോ നീ നമ്മുക്ക് പോകാം…. വാ….””””” അയാള് അവളെ കിലുക്കി വിളിച്ചു….. കണ്ണിലെ കണ്ണുനീർ തുടച്ച് ചിരിച്ചു കൊണ്ടവൾ രാജുവിൻ്റെ അടുത്ത് ചെന്നു…

രാജു ഏട്ടാ….. എല്ലാവരും കൂടി എന്നെ പറ്റികുവാ അല്ലെ….. ഇനി എന്നെ ആർക്കും പറ്റിക്കാൻ പറ്റില്ല….. കേട്ടോ…. എന്നെ പറ്റികല്ലേ……………….. എന്നെ ഇങ്ങനെ ഒന്നും പറ്റികല്ലെ ഞാൻ ഇതൊന്നും താങ്ങില്ല. ഞാൻ ഇല്ലാതായി പോകും…പ്ലീസ് എന്നെ പറ്റിക്കല്ലെ…””””” അതും പറഞ്ഞു അവള് കേട്ടത് ഒന്നും സത്യമല്ലന്ന് രാജുവിൻ്റെ നാവില് നിന്നും കേൾക്കാം കൊതിച്ചു…

ഇത് തമാശയല്ല…. അഷ്റഫിനെ നേരത്തേ പോലീസ് സ്റ്റേഷനിൽ നിന്നായിരുന്നു വിളിച്ചു ഈ കാര്യം പറഞ്ഞത്.. ഇപ്പൊൾ വർത്തയിലും അതേ കാര്യം തന്നെയാണ് പറയുന്നത്….. അവൻ പോയി മോളെ…….. അവൻ നമ്മളെ വിട്ട് പോയി…. അത് നീ മനസ്സിലാക്കിയെ മതിയാവൂ”””””””” രാജു തുറന്നടിച്ച് പഞ്ഞു

ഇല്ലാ…. ഞാൻ…. ഇത് വിശ്വസിക്കില്ല……. നിങൾ എല്ലാരും എന്നെ പറ്റിക്കുവാ…. ആദിയേട്ടന് ഒന്നും പറ്റില്ല എൻ്റെ ജീവനാ ആർക്കും……ഒരാൾക്കും ഞാൻ വിട്ട് കൊടുക്കില്ല….””””””””

എൻ്റെ മഞ്ജു….. നീ കാര്യം മനസ്സിലാക്ക്…. നമുക്ക് ദൈവത്തോട് പ്രാർത്ഥിക്കാനെ പറ്റൂ…. നീ റിയാലിറ്റി മനസ്സിലാക്കൂ….”””” അഷ്റഫ് അവളെ അവൻ്റെ നേർക്ക് തിരിച്ച് കൊണ്ട് പറഞ്ഞു..

ഞാനാ…. ഞാൻ മാത്രമാണു കാരണകാരി….. ഞാൻ എന്ന് ആദിയേട്ടൻ്റെ ജീവിതത്തിൽ എന്ന് വന്നോ അന്ന് മുതൽ ആദിയെട്ടനു പ്രശ്നങ്ങളെ ഉണ്ടായിട്ടുള്ളൂ….. ഞാൻ ഒരു നശിച്ചവളാണ്. എല്ലാവരേയും സന്തോഷം കളയാൻ വന്ന ഒരു പാഴ് ജന്മം….. ആദിക് ഇത് സംഭവിക്കാൻ കാരണം ഞാനാണ്….””””

ട്ടപ്പെ….. രാജു അവളുടെ മുഖത്ത് അടിച്ചു…. പ്പാ….. മിണ്ടാതിരിയടി…. ഇനിയെങ്ങാനും ഇമ്മാതിരി വർത്തമാനം പറഞ്ഞാല്…. എല്ലാം നിൻ്റെ തലയിൽ വെക്കാൻ നീയാരാ….. നിന്നെക്കാൾ മുന്നേ അവൻ്റെ കൂടെ ഞാൻ ഉണ്ട് അപ്പോഴും അവൻ്റെ ജീവിതത്തിൻ പ്രശ്നങ്ങൾ ഉണ്ടായിട്ടുണ്ട് അപ്പൊ ഞാന്നല്ലെ കരണക്കാരൻ…. അവള് എപ്പോനോക്കിയാലും കുറ്റം മൊത്തം സ്വന്തം തലയിൽ ഇടും…”””””” മഞ്ജു ഓടിച്ചെന്നു രാജുവിനെ കെട്ടിപിടിച്ചു ആർത്തു കരഞ്ഞു…… കരഞ്ഞു കൊണ്ടിരുന്ന അവള് അവൻ്റെ ദേഹത്ത് ബോധമില്ലാതെ വീണു….. പിറ്റേന്ന് കണ്ണു തുറന്നപ്പോൾ അവള് കാറിൽ രാജുവിൻ്റെ അടുത്ത് സീറ്റിൽ കിടക്കുകയാണ്…. ആദിയെട്ടാ എന്നും വിളിച്ച് അവള് വീണ്ടും കരഞ്ഞു രാജുവിൻ്റെ നെഞ്ചത്ത് കുറെ തവണ കൈകൊണ്ട് കുത്തി വീണ്ടും അവള് ബോധരഹിതയായി വീണു…..

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025