Kambikuttan Malayalam

Sex stories Kambikuttan kambikathakal

മഞ്ജുവിന് മാത്രം സ്വന്തം 7

അങ്ങനെയാണെ ഞാനും മിണ്ടില്ല…..””””” ഞാൻ അവളോട് പിണങ്ങിയ പോലെ കട്ടിലിൻ്റെ ഒരറ്റത്ത് നീങ്ങി ഇരുന്നു……..

ആദ്യം അവള് കാര്യമാക്കിയില്ലെങ്കിലും പിന്നിട് കുറച് സമയം കഴിഞ്ഞിട്ടും ഞാൻ അവളെ ശ്രദ്ധിക്കാത്തത് കൊണ്ട് അവള് തന്നെ എൻ്റെ അടുത്ത് വന്നു……

ഏട്ടൻ അല്ലെ എന്നെ കടിച്ചത് അപ്പൊ….. ഞാനല്ലേ പിണങ്ങേണ്ടത്…. “””””” ഞാൻ അവളെ നോക്കിയില്ല…. ഏട്ടാ എന്നെ നോക്കിയേ….. ഇങ്ങോട്ട് നോക്ക് “””””” ഞാൻ നോക്കാത്തത് കൊണ്ട് അവള് എൻറെ മുഖം തിരിച്ച് അവളുടെ നേർക്ക് വെച്ചു….. എന്നിട്ടും ഞാൻ ഒന്നും മിണ്ടിയില്ല…..

എന്താ ഏട്ടാ ഇങ്ങനെ….. എനിക് സങ്കടം വരുന്നുണ്ടെ….. ഞാൻ ഇപ്പൊ കരയുമെ…… “”””” അവളുടെ ശബ്ദം ഇടറയിരുന്നു………… ഞാൻ നോക്കിയപ്പോൾ ശരിക്കും അവള് കരച്ചിലിൻ്റെ വക്കിൽ എത്തിയിരുന്നു……

നീയല്ലേ എന്നെ ആദ്യം കടിച്ചത്… അതുകൊണ്ടല്ലേ ഞാനും തിരിച്ച് കടിച്ചത്……”””””” വെറുതേ ഇനിയും കരയികണ്ട എന്ന് തോന്നിയത് കൊണ്ട് ഞാൻ പറഞ്ഞു….

അത് ഏട്ടൻ എന്നോട് അങ്ങനെ പറഞ്ഞത് കൊണ്ടല്ലേ….. എനിക്ക് ഇഷ്ടമുള്ളത് കൊണ്ട് മാത്രമല്ലേ….. എൻ്റെ ജീവനായത് കൊണ്ടല്ലേ…..”””””” അവള് എന്നെ അനുനയപ്പിക്കാൻ നോക്കി…

അതൊന്നും എനിക് അറിയേണ്ട….. നീയാണ് ഇതിനു തുടക്കം കുറിച്ചത്….. നീ തന്നെ ഇത് അവസാനിപ്പിക്കണം….””””””” ഞാൻ ഉള്ളിൽ ചിരിച്ച് പുറത്ത് ഗൗരവം വിടാതെ പറഞ്ഞു……കുറച് നേരം ആലോചിച്ച ശേഷമാണ് അവള് മറുപടി പറഞ്ഞത്..

എങ്കിൽ ഏട്ടൻ എന്നെ ഒന്നു കൂടെ കടിച്ചോ….. എന്നാ ഏട്ടൻ്റെ പിണക്കം മാറുമോ…..””””””” അവളെ നോക്കി ഞാൻ അതേ എന്ന മട്ടിൽ തലയാട്ടി….. അവള് ടോപ്പ് പൊക്കി നേരത്തേ കടിച്ച സ്ഥലo എൻ്റെ മുന്നിൽ കാട്ടി തന്നു…. കണ്ണുകൾ അടച്ച് എൻ്റെ കടിക്കും വേണ്ടി അവള് കാത്തിരുന്നു.. ഞാൻ കടിച്ച ഭാഗത്ത് ചുവന്ന് ചോര പൊടിയുന്ന പോലെ ആയിട്ടുണ്ടായിരുന്നു അവിടെ ഒന്ന് തലോടിയതിന് ശേഷം അവിടെ ഉമ്മ വെച്ചു മുഖം പിൻവലിച്ചു…… പ്രദിക്ഷിച്ച കടി കിട്ടാതെ വന്നപ്പോൾ അവള് കണ്ണു തുറന്നു എന്നെ നോക്കി….. ഞാൻ അപ്പൊൾ അവളുടെ നിഷ്ളങ്കതയോടെയുള്ള മുഖം നോക്കി ഇളിച്ചു……

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025