Kambikuttan Malayalam

Sex stories Kambikuttan kambikathakal

മഞ്ജുവിന് മാത്രം സ്വന്തം 7

ദുബൈയിൽ ശഫാനയുടെ അവസ്ഥയും ഇതുതന്നെ ആയിരുന്നു…. വാർത്ത കേട്ടത് മുതൽ അറിയാവുന്ന എല്ലാവരുടെയും നമ്പറിൽ വിളിച്ച് കൊണ്ടിരുന്നു…… ജലപാനം പോലും ഇല്ലാതെ അവള് റൂമിൻ്റെ ഒരു മൂലയിൽ കരഞ്ഞു കൊണ്ടിരുന്നു…. കൂടെയുള്ള റൂംമേറ്റ് ആശ്വസിപ്പിക്കാൻ നോക്കിയെങ്കിലും നടന്നില്ല….. അവള് ഫോണും കയ്യില് പിടിച്ച് കരഞ്ഞു കൊണ്ടിരുന്നു…….

ആദിയുടെ വീട് ഒരു മരണ വീടിന് ആവശ്യമായത് എല്ലാം സജ്ജമാക്കുന്നു…. സിദ്ധാർത്ഥ് വരുമ്പോൾ പോലീസും നാട്ടുകാരും ബന്ധുക്കളും സുഹൃത്തുക്കളും എവിടെ തടിച്ച് കൂടിയിരുന്നു….. വണ്ടിയിൽ നിന്നും ഇറക്കിയ മഞ്ജുവിനെ സിദ്ധാർത്ഥും രാജുവും കൂടെ വീടിന് ഉള്ളിലോട്ട് കൊണ്ടു പോകാൻ നോക്കി….. അപ്പോഴാണ് അവരുടെ അടുത്തുള്ള എസ് ഐ ദേവനോട് പറയുന്നത് മഞ്ജു കേട്ടത്..

നോക്കൂ മിസ്റ്റർ ദേവൻ…. ഞാൻ ഇത്ര ഓപ്പൺ ആയി പറയുന്നത് കൊണ്ട് ഒന്നും തോന്നരുത്…. പൈലറ്റ് കരുതി കൂട്ടി പ്ലൈൻ ക്രാഷ് ചെയ്തു എന്നാണ് ഭൂരിഭാഗം പറയുന്നത്…. അത് കൊണ്ട് നിങളുടെ മകൻ്റെ കാര്യത്തിൽ അധികം പ്രധീക്ഷ വേണ്ട…… എത്രയും പെട്ടെന്ന് അവനു വേണ്ട കർമങ്ങൾ ചെയ്യുന്നാവും നല്ലത്….. ഞാൻ എൻ്റെ അഭിപ്രായം മാത്രമേ പറഞ്ഞുള്ളൂ.. ബാക്കി നിങ്ങളുടെ ഇഷ്ട്ടം….””””

അത് കേട്ടതും”””””””…അയ്യോ……..അമ്മേ…….. ആദിയേട്ടാ……. എന്നെ വിട്ട് പോവല്ലേ……. അമ്മെ………മഞ്ജു അവിടെനിന്ന് ഒച്ചവെച്ച് കരയുകയാണ്….. വീടിൻ്റെ ഉളളിൽ നിന്നും ലക്ഷ്മിയും മറ്റ് സഹോദരിമാരും ഓടി വന്നു അവളെ ചേർത്ത് പിടിച്ചു കരഞ്ഞു…..

ദേവൻ എം സോറി ഞാൻ അവരെ ശ്രദ്ധിച്ചില്ല…. നിങ്ങളുടെ മകൻ്റെ വൈഫാകും അല്ലെ…. അഗെയിൻ സോറി… ഞാൻ ഇറങ്ങട്ടെ……….””””, പൊലീസ് വീട് വിട്ട് പോയി…. രാജു അവിടെയുള്ള ഒരു മരത്തിൻ്റെ അടുത്ത് പോയി ഇരുന്നു….. ഇത്രയും നാൾ കൂടെ ഉണ്ടെന്ന് വിശ്വസിച്ച ഒന്ന് ഇന്ന് ഇല്ലെന്ന് അറിയുമ്പോൾ ഉണ്ടാവുന്ന ഒരു അവസ്ഥയിലാണ് അവൻ…….

കൂടിയിരിക്കുന്ന നാട്ടുകാരുടെ ഇടയിൽ അഷ്റഫും പോയി നിന്നു…. അവിടെ നിന്ന് നാട്ടുകാർ തമ്മിൽ പറയുന്നത് അവൻ കേട്ടൂ…

എടാ സോമാ….. നീ ആ ദേവനെ നോക്ക് സ്വന്തം മകൻ മരിച്ചെന്ന് അറിഞ്ഞിട്ട് പോലും അയാളുടെ മുഖത്ത് ഒരു വിഷമവും കാണുന്നില്ലല്ലോ അല്ലെ….. എന്ത് മനുഷ്യനാടാ….. അയാള് ….”””

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025