Kambikuttan Malayalam

Sex stories Kambikuttan kambikathakal

മണ്ണിലാണ് സ്വർഗ്ഗം … ഈ നിമിഷം ആണ് നിൻ പറുദീസാ 1

കിടത്തിൽ അവള് ആ കിടക്കയുടെ ഒരറ്റത്ത് കിടന്നു.

മനസ്സിൽ വല്ലാതെ സുഖം പകർന്ന നിമിഷങ്ങൾ ആയിരുന്നു ഫൈസിക്ക് അത്. അവനു തഹിയയും ഒരുമുറിക്കുള്ളിൽ ഒരു കിടക്കയിൽ ഒരുമിച്ചു. അവളുടെ ശരീരത്തിൽ നിന്നും വമിക്കുന്ന പൗഡറിൻെറയും ഡിയോഡറിന്റെയും വിയർപ്പിന്റെയും എക്കെ സമ്മിശ്രമായ ഗന്ധം അവന്റെ സിരകളിൽ ഉന്മാദം ഉണർത്താൻ പാകത്തിനുള്ളതായിരുന്നു.

അവൻ മെല്ല തലചാരിച്ചു അവളെ ഒന്ന് നോക്കി. അവളും അപ്പോൾ അവന്റെ ഭാഗത്തേക്ക് തിരഞ്ഞു കിടന്നു കൊണ്ട് അവനെ നോക്കി കിടക്കുകയായിരുന്നു.

“തഹിയ….” ഫൈസി അവളെ പതിഞ്ഞ സ്വരത്തിൽ വിളിച്ചു.

“എന്താ ഇക്ക….?.” അവൾ ചോദിച്ചു.

“ഞാൻ ഒരു കാര്യം ചോദിച്ച തെറ്റിധരിക്കുവോ?”

അവളുടെ കണ്ണുകൾ അല്പം ഒന്ന് വിടർന്നു.

“എന്താ ഇക്ക?” അവൾ ഫൈസിയെ ജിജ്ഞാസയോടു കൂടി നോക്കി ചോദിച്ചു.

“ടെൻഷൻ ഉണ്ടോ തഹിയ ഇങ്ങനെ കിടക്കാൻ.” അവൻ ചോദിച്ചു.

“ടെൻഷൻ ഒന്നും ഇല്ല.. പിന്നെ” എന്തോ പറയാൻ വന്നിട്ട് വേണ്ട എന്ന് വെച്ചതുപോലെ അവൾ നിർത്തി.

“പിന്നെ……” ഫൈസി ചോദിച്ചു.

“ഏതാണ്ട് പോലെ” അവൾ പറഞ്ഞു.

“നല്ലതോ ചീത്തയൊ…?” ഫൈസിയുടെ ചോദ്യത്തിന് അവൾ മറുപടി പറഞ്ഞില്ല.

ഫൈസി അവന്റെ വലതു കൈ അല്പം ഒന്ന് നീട്ടി ഉറങ്ങിക്കിടക്കുന്ന ആലിയയുടെ തലയിൽ ഒന്ന് തലോടി അവൾ കരികിലായി വെച്ചു…ഇത് മനസിലാക്കിയ തഹിയ, അവളും അതുപോലെ ആലിയയുടെ

The Author

kambisexstories.cc

www.kambisexstories.cc
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025