Kambikuttan Malayalam

Sex stories Kambikuttan kambikathakal

മനു അനു 2

പ്ലഗ് ഊരി മാറി കിടക്കുന്നത് അവൻ ഒറ്റനോട്ടത്തിൽ കണ്ടെങ്കിലും, അനു കുളിച്ചുകൊണ്ടിരിക്കുന്നത് കാണാൻ അങ്ങോട്ട് തിരിഞ്ഞിരുന്ന് അവൻ എന്തൊക്കെയോ ഫ്രിഡ്ജിൽ ചെയ്ത്കൊണ്ടിരുന്നു. എനിക്ക് ചിരി വന്നെങ്കിലും പുറത്തു കാണിക്കാതെ അവൻ അറിയാതെ അവനെ നോക്കി നിന്നു.

ബാത്ടബ് ഉണ്ടായിരുന്നെങ്കിലും അവൾ എനിക്ക് കാണാനായി എഴുന്നേറ്റു നിന്നാണ് കുളിച്ചുകൊണ്ടിരുന്നത്. അവൾ കാലുകൾ എടുത്തു പൊക്കി വച്ച് തുടയിലൂടെ സോപ്പിട്ടു രണ്ടു കൈകൊണ്ടും അത് പതപ്പിച്ചു കൊണ്ടിരുന്നു. അവൻ്റെ കണ്ണുകൾ അവളുടെ ഒത്ത തുടയെ ഉഴിഞ്ഞു അളവെടുത്തുകൊണ്ടിരുന്നു. അവൾ മറ്റേ കാൽ എടുത്ത് പൊക്കി വച്ചപ്പോൾ അവളുടെ രോമം കളഞ്ഞ ആ തേൻ പൂർ അവനു കുറേശെ കാണാൻ കഴിഞ്ഞു. ഞാൻ പുറത്തു ബാൽക്കണിയിലേക്ക് പോകുന്നത് കണ്ട ധൈര്യത്തിൽ അവൻ അവൻ്റെ കുണ്ണയെ പാന്റിന്റെ മുകളിലൂടെ തലോടിക്കൊണ്ടിരുന്നു. അവൻ ഫ്രിഡ്ജിന്റെ അടുത്ത് കുനിഞ്ഞു മുട്ടുകുത്തി നിന്ന് ഒരു കൈ ഉള്ളിലേക്ക് ഇട്ട്കൊണ്ട് അവൻ്റെ കുണ്ണ  പിടിച്ചു തടവി. അനു അപ്പോൾ ഇതൊന്നുമറിയാതെ ഒരു കൈ ഉയർത്തി വച്ച് മറ്റേ കൈ കൊണ്ട് അവളുടെ നിറഞ്ഞു തുളുമ്പുന്ന മാറിടങ്ങളും കക്ഷവുമെല്ലാം സോപ്പിട്ട് പതപ്പിക്കുകയായിരുന്നു. അവൻ വന്നപ്പോൾ മുതൽ അവളുടെ ശരീരം എല്ലാം സോപ്പിന്റെ പത ആയത്കൊണ്ട് അവനു ആ പതയൊക്കെ ഒന്ന് മാറി അവളെ പൂർണ്ണമായി കാണാൻ വല്ലാത്ത ആഗ്രഹം ഉണ്ടായിരുന്നു.

അതിനായി അവൾ വെള്ളമൊഴിച്ചു ആ പത കഴുകി കളയുന്നതും അങ്ങിനെ അവളുടെ പൂർണ്ണ നഗ്നമായ മേനിയഴക് കൺകുളിർക്കെ കാണുന്നതിനും അവൻ കാത്തിരുന്നു. അവൻ്റെ കാത്തിരുപ്പ് അധികം നീളാതെ തന്നെ അവൾ ഷവർ ഓൺ ആക്കി.

വെള്ളം വീണ്ടും അവളുടെ ഉടലഴകിനെ തഴുകി താഴോട്ടൊഴുകി. ആ വെള്ളത്തുള്ളികളുടെ യാത്ര അവൻ കൊതിയോടെ നോക്കി ഇരുന്നു. അവളുടെ തലയിൽ നിന്നും താഴേക്ക് വീഴുന്ന വെള്ളതുള്ളി, അവൻ കാൺകെ അവളുടെ മുലയുടെ മുകളിൽ പതിച്ചു അവിടെ നിന്നും ഒഴുകിയിറങ്ങി അത്യാവശ്യം വലിയ ആ മുലകളുടെ കയറ്റിറക്കങ്ങൾ കീഴ്‌പ്പെടുത്തി, ആ ഇരുണ്ട മുലഞെട്ടുകളെ തൊട്ടുരുമ്മി, ഊർന്നിറങ്ങി, വന്യമായ പൊക്കിൾ ചുഴിയിൽ മുത്തമിട്ടു വീണ്ടും താഴേക്ക് ചെന്ന്, ആ മധുരം നിറയുന്ന സുന്ദരമായ പൂറിന്റെ അനന്തതയിലേക്ക് ഊളിയിട്ട്, ആ വെണ്ണ കടഞ്ഞ ശിൽപം പോലെ മനോഹരമായ നല്ല ഒത്ത തുടയിലൂടെ താഴോട്ട് വന്ന്, അവസാനമായി കാൽ പാദത്തിലും മുത്തമിട്ട് താഴെ വീണ് എങ്ങോട്ടെന്നില്ലാതെ അലയുന്ന ആ വെള്ളത്തുള്ളി….

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025