Kambikuttan Malayalam

Sex stories Kambikuttan kambikathakal

മനു അനു 3

 

അവൾ ഞാൻ കിടക്കുന്ന വശത്തിനു അഭിമുഖമായി, എൻ്റെ ദേഹത്തേക്ക് കാലും എടുത്തു വച്ച് ചരിഞ്ഞു കിടന്നു. എൻ്റെ കുണ്ണ കയ്യിലെടുത്തു താലോലിക്കാൻ തുടങ്ങി. അവൻ വീണ്ടുമൊരു കളിക്ക് തയ്യാറായിക്കൊണ്ടിരുന്നു. എൻ്റെ കുണ്ണ അനുവിൻ്റെ കയ്യിലിരുന്നു താലോലിക്കപ്പെടുന്നത് കണ്ട് ജിയോ “ഭാഗ്യവാൻ..” എന്ന അർത്ഥത്തിൽ നോക്കി നിന്നു.

 

View post on imgur.com

 

അനു: “മനുവേട്ടാ കുറച്ചു നേരത്തേക്ക് ഈ കൺകെട്ട് ഞാനൊന്ന് അഴിച്ചോട്ടെ… എന്നിട്ട് കുഞ്ഞൂട്ടനെ ഒന്നുടെ ഉഷാറാക്കി തന്നിട്ട് നമുക്ക് കെട്ടാം…”

 

ഒട്ടും പ്രതീക്ഷിക്കാതെ അവൾ ഐ-മാസ്ക് ഊരാൻ പോകുന്നതറിഞ്ഞ ഞാൻ തെല്ലൊന്നു പരിഭ്രാന്തനായി. എൻ്റെ മുഖം മാറിയത് കണ്ട ജിയോയും ചെറുതായൊന്നു പേടിച്ചു. വേഗത്തിൽ തന്നെ സംയമനം വീണ്ടെടുത്ത ഞാൻ ജിയോയോട് ബാൽക്കണിക്ക് പുറത്തെ മറയിലേക്ക് മാറി ഒളിച്ച് നിന്നോളാൻ ആംഗ്യം കാണിച്ചു. ബെഡിൽ നടക്കുന്നത് എന്തെന്ന് അവിടെ നിന്നാൽ നേരിട്ട് കാണാൻ സാധിക്കില്ലായിരുന്നു, അത് പോലെ തിരിച്ചും.

 

അവൻ വേഗം അവിടേക്ക് മാറി നിന്നു.

 

ഞാൻ അനുവിൻ്റെ കൺകെട്ട് അഴിച്ചു. അത്ര നേരം കണ്ണ് അടഞ്ഞിരുന്നതിനാൽ റൂമിലെ ലൈറ്റ്ൻ്റെ പ്രകാശം അവൾക്ക് അസഹനീയമായി തോന്നി. അത് മനസ്സിലാക്കിയ ഞാൻ, ആ ലൈറ്റ് ഓഫ് ആക്കി, ബാത്റൂമിലെ ലൈറ്റ് ഇട്ടു. റൂമിനകത്ത് ഒരു അരണ്ട വെളിച്ചം മാത്രമേ ഒള്ളു. ബാത്റൂമിൽ നിന്ന് വരുന്ന പ്രകാശത്തിൽ, ബെഡിൽ ഇരിക്കുന്ന ഞങ്ങളുടെ നിഴൽ നന്നായി ചുമരിൽ പതിക്കുന്നുണ്ടായിരുന്നു.

 

ഞാൻ തിരിച്ചു വന്നു അവളുടെ അടുത്തായി നിന്നു. അനു ബെഡിൽ തന്നെ മുട്ടുകുത്തിയിരുന്ന് എനിക്ക് ഒര് വട്ടം കൂടെ വായിലെടുത്ത് തരാൻ തയ്യാറായി. അവൾ കുണ്ണയുടെ അഗ്രഭാഗത് കുറച്ചു ഉമിനീരാക്കി. എന്നിട്ട് കൈകൊണ്ട് കുറച്ചു നേരം മുന്നോട്ടും പുറകോട്ടും ചലിപ്പിച്ചു. അവളുടെ ഉമിനീരിൽ കുതിർന്ന കുണ്ണ വഴുവഴുപ്പോടെ അവളുടെ കയ്യിലിരുന്നു തെന്നിക്കളിച്ചു. ശേഷം ബലം വച്ച് തുടങ്ങിയ ആ കുണ്ണ അവൾ വായിലാക്കി നല്ലവണ്ണം ഊമ്പിത്തുടങ്ങി.

 

അവളുടെ വായിൽ കടന്ന എൻ്റെ കുണ്ണ വീണ്ടും ഒര് കളിക്കായി തയ്യാറെടുത്തുകൊണ്ടിരുന്നു.

 

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025