Kambikuttan Malayalam

Sex stories Kambikuttan kambikathakal

മനു അനു 3

 

അനു: “പക്ഷേ, ഞാൻ നേരത്തെ പറഞ്ഞ പോലെ, എനിക്ക് അറിഞ്ഞോണ്ട് ഇങ്ങിനെയൊക്കെ ചെയ്യാൻ മടി ആണ്.”

 

മനു: “പിന്നെ എങ്ങിനെ..”

 

അനു: “എൻ്റെ ഈ ശരീരവും മനസ്സും പൂർണ്ണമായി ഞാൻ മനുവേട്ടന് തരുന്നു. മനുവേട്ടൻ എന്തൊക്കെ ചെയ്യണം, ആരെക്കൊണ്ടൊക്കെ ചെയ്യിക്കണം, ആരെയൊക്കെ കാണിക്കണം, അങ്ങിനെ എന്തൊക്കെ വേണോ അതൊക്കെ ചെയ്തോ..”

 

കാമപരവശയായി എൻ്റെ കഴുത്തിലൂടെ കയ്യിട്ടുകൊണ്ട് അവൾ തുടർന്നു.

 

അനു: “മനുവേട്ടൻ അതൊക്കെ എൻജോയ് ചെയ്യുന്നത് എനിക്കും സുഖം തരുന്നുണ്ട്…”

 

മനു: “അവളുടെ മറുപടി കേട്ട് ഞാൻ വികാരം കൊണ്ട് കോരിത്തരിച്ചു.”

 

അവളെ വാരിപ്പുണർന്നു അവളുടെ ചുണ്ടോട് ഞാൻ എൻ്റെ ചുണ്ട് ചേർത്തു. ആ അധരങ്ങളിലെ മധുരം എൻ്റെ നാവു നുകർന്നെടുത്തു. ഇനി എന്തും മറയില്ലാതെ, ഒളിക്കാതെ അവളോട് പറയാമല്ലോ എന്ന തിരിച്ചറിച്ച് എന്നിൽ എന്തെന്നില്ലാത്ത വികാര വിസ്ഫോടനങ്ങൾ സൃഷ്ടിച്ചു.

 

അവിടെനിന്നും പയ്യെ താഴോട്ട് വന്നു അവളുടെ കഴുത്തിൽ നാക്ക് കൊണ്ട് വൃത്തം വരച്ചു ചുംബിക്കവേ ഞാൻ ചോദിച്ചു.

 

മനു: “നമുക്ക് ബാൽക്കണിയിലേക്ക് പോകാം..?”

 

അനു ദുർബലമായി എതിർത്തുകൊണ്ട് “വേണ്ട” എന്ന് പറഞ്ഞു. ഞാൻ അവളെ തിരിച്ചു നിർത്തി. അവളുടെ പുറകിൽ നിന്നും വയറിൽ കെട്ടിപ്പിടിച്ചു. എന്നിട്ട് പയ്യെ പയ്യെ പിൻ കഴുത്തിൽ ഉമ്മ വച്ച് മൂഡ് ആക്കിക്കൊണ്ട്, സാവകാശം ഓരോ അടിവച്ചു അവളെ തള്ളി തള്ളി ബാൽക്കണിയിലേക്ക് നീക്കികൊണ്ട് പോകാൻ ശ്രമിച്ചു. തീർത്തും ദുർബലമായി എതിർത്തെങ്കിലും അവൾ സാവകാശം അടിവച്ചടിവച്ച് ബാൽക്കണി വാതിൽ വരെയെത്തി.

 

അനു: “മനുവേട്ടാ.. വേണോ…”

 

അനു അത് ചോദിച്ചു തീർക്കുന്നതിന് മുൻപേ ഞാൻ അവളെ ഒരു തള്ളു വച്ച് കൊടുത്തു.. കൂടെ ഞാനും ബാൽക്കണിയിലേക്ക് ഇറങ്ങി ചെന്നു. എൻ്റെ പെട്ടെന്നുണ്ടായ നീക്കത്തിൽ ഞെട്ടിയ അവൾ പേടിച്ച് എൻ്റെ നെഞ്ചിലേക്ക് ചാഞ്ഞു.

 

ബാൽക്കണിയിലെ അരണ്ട വെളിച്ചത്തിൽ ആർക്കും ഞങ്ങളെ വ്യക്തമായി കാണാൻ സാധിക്കില്ല എന്ന് എനിക്കുറപ്പായിരുന്നു. കുറച്ച് നേരം അവിടെ നിന്നപ്പോഴേക്കും അനുവിന്റെ ഭയവും പാതി കുറഞ്ഞു. അവൾ തിരിഞ്ഞു നിന്നു. എൻ്റെ കയ്യിൽ അവൾ വിരൽ കോർത്തു.

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025