Kambikuttan Malayalam

Sex stories Kambikuttan kambikathakal

മനു അനു 3

 

“എന്നിട്ടെന്താടാ ചെയ്യാത്തെ..” അവൾ വീണ്ടും ചിണുങ്ങി.

 

“ഇപ്പൊ നിനക്കൊരു ആകാംക്ഷയില്ലേ, ഞാൻ എന്താ ചെയ്യാൻ പോണേ എന്ന് അറിയാൻ. അതിങ്ങനെ കൂട്ടി കൂട്ടി കൊണ്ടുവന്നിട്ട് ഞാൻ എൻ്റെ അനുക്കുട്ടിയെ സ്വർഗ്ഗം കാണിക്കാം ട്ടോ..” – ഞാൻ പറഞ്ഞു

 

ആ സമയം ജിയോ ഡോറിനു പുറത്തെത്തിയിരുന്നു. അവൻ മെല്ലെ ചാരിയിട്ടിരുന്ന ഡോർ തുറന്നു, ട്രേയിൽ വച്ച വൈൻ ആയി അകത്തേക്ക് കയറി വന്നു. അകത്തു കട്ടിലിൽ ഒരു ബാത്ത് റോബ് ചുറ്റി ഇരിക്കുന്ന എന്നെയും അകം മുഴുവനും പുറത്തു കാൺകെ ബേബി ഡോൾ ഡ്രസ്സുമിട്ട് കണ്ണും കെട്ടി കട്ടിലിൽ ഇരിക്കുന്ന അനുവിനെയും കണ്ട് അവൻ സ്തബ്ധനായി ഒരു നിമഷം നിന്നു, ശേഷം അവൻ അറിയാതെ തുറന്നു പോയ വായും അടച്ചു ഒച്ചയുണ്ടാക്കാതെ വൈൻ വച്ച ട്രേ ടേബിളിൽ വച്ചു തിരിഞ്ഞു നിന്നു.

 

ഒച്ചയുണ്ടാക്കരുതെന്നു ഒരിക്കൽ കൂടി ഞാൻ അവനെ വിരൽ ചുണ്ടത്തു വച്ച് ഓർമിപ്പിച്ചു. അവൻ തല കുലുക്കി. ഞാൻ ഫോൺ എടുത്തു സൈലന്റ് ആക്കി വക്കാൻ അവനോട് ആംഗ്യം കാണിച്ചു. അവൻ ആൾറെഡി ഫോൺ സൈലന്റ് ആണെന്ന് തിരിച്ച് ആംഗ്യം കാണിച്ചു.

 

ഫോണെടുത്ത് ഞാൻ അവനു ഒരു മെസ്സേജ് കൂടെ വിട്ടു.

 

മനു: “നീ എന്ത് പ്രതീക്ഷിച്ചാണ് വന്നിരിക്കുന്നത് എന്ന് എനിക്കറിയില്ല… കൂടുതൽ ഒന്നും പ്രതീക്ഷ വക്കണ്ട. വെറുതെ മിണ്ടാതെ ഇവിടെ നിക്കാമെങ്കിൽ മാത്രം, പോയി ഡോർ ലോക്ക് ആക്കി വന്ന് നിനക്ക് ഇവിടെ നിക്കാം, അതല്ലെങ്കിൽ നേരെ ഡോർ അടച്ചു റൂമിനു വെളിയിൽ പോകാം..”

 

മെസ്സേജ് അയച്ചിട്ട് അവനോട് അതെടുത്ത് വായിക്കാൻ ഞാൻ ഫോൺ ഉയർത്തി കാണിച്ചു. അവൻ ഫോൺ എടുത്തു മെസ്സേജ് വായിച്ചു. പയ്യെ അവിടെ നിന്നും ഡോറിനടുത്തേക്ക് പോയി. അവൻ ഡോർ ലോക്ക് ചെയ്യുന്നത് കണ്ട് ഞാൻ ചിരിച്ചു. അവൻ തിരിച്ചു വന്നു വീണ്ടും ആ ടേബിളിനടുത് വിനീത വിധേയനായി നിന്നു. എന്തിനാണ് അവനെ അവിടെ വിളിച്ചതെന്നും നിർത്തിയതെന്നും അവനു ഒരു ഐഡിയയും കിട്ടിയിരുന്നില്ല.

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025