Kambikuttan Malayalam

Sex stories Kambikuttan kambikathakal

മനു 2

സിദ്ധാർഥ് വന്ന ഉടനെ മേഡം തിരിന്നു നിന്ന്ഇനി എന്നെ കാണിക്കാൻ മേഡത്തിന് താല്പര്യം ഉണ്ടായിട് ആണോ
അതോ എന്നോടുള്ള വിശ്വാസം കൊണ്ടോ
ഒരുപാട് ചോദ്യങ്ങൾ മിന്നി മറഞ്ഞു
എന്തായാലും ടെക്സ്റ്റ്‌ ചെയ്യാം എന്ന് ഉറപ്പിച്ചു

ഹേയ് നൈസ് പ്രൊഫൈൽ ഫോട്ടോ

അല്പം പേടി ഉണ്ടായിരുന്നെങ്കിലും ടൈപ്പ് ചെയ്ത് അയച്ചു

ഉടനെ തന്നെ മേഡം അത് സീൻ ചെയ്തു
ടൈപ്പിംഗ്‌……

എന്റെ ഹൃദയം വേഗത്തിൽ ഇടിക്കാൻ തുടങ്ങി

“താങ്ക് യു ”
കൂടെ കണ്ണിൽ ലവ് ഉള്ള ആ സ്മൈലിയും

“ഇന്ന് എത്ര ഓർഡർ കിട്ടി മേഡം ”
“ഡാ ഡാ വേണ്ട ”
കൂടെ ഒരു വീണ്ടും ഒരു സ്മൈലി

തിരിച്ചു വായ പൊതി ചിരിക്കുന്ന ഒരു സ്മൈലി ഞാൻ അയച്ചു

ഉടനെ മേടത്തിന്റെ റിപ്ലൈ വന്നു
“ഏത് സമയത് ആണോ
നിന്റെ കൂടെ അയാളെ മീറ്റ് ചെയ്യാൻ പോവാൻ തോന്നിയത് ”

“അന്ന് ഞാൻ ഇല്ലെങ്കി ചിലപ്പോ ഒരു വർഷത്തേക്കുള്ള ഓർഡർ അയാൾ തരുമായിരുന്നു ”

“പോടാ പോടാ
അത് കൊണ്ടല്ലേ നിന്നെ കൊണ്ട് പോയത് ”

“ഞാനും ഒരു പണക്കാരൻ ആയിരുന്നേൽ എന്റെ അടുത്തും ഓർഡർ എടുക്കാൻ മേഡം വരുമായിരുന്നല്ലേ ”

ഞാൻ ഒന്ന് ഇരുത്തി ചോദിച്ചു

“അയ്യടാ മോനെ
എന്താ നിന്റെ പൂതി ”
കൂടെ ദേഷ്യത്തോടെ ഉള്ള ഒരു ഇമോജിയും

“അതൊക്കെ പോട്ടെ എന്നാ എനിക്കുള്ള ട്രീറ്റ് ”

“നിനക്ക് എന്നാ വേണ്ടത് ”

“ഈ വീക്കെൻഡിൽ തരാമെന്ന പറഞ്ഞത് ”

“നീ വെള്ളമടിക്കോ??? ”

“മേഡം നിർബന്ധിക്കനെൽ അടിക്കാം ”

“ഞാൻ നിര്ബന്ധിച്ചിട് നീ അടിക്കേണ്ട
നിനക്ക് വേണമെങ്കിൽ
മതി
ഞാനും കുറെ ആയി
ഒരു കമ്പനി ആവുമല്ലോ ”

“ഓക്കേ മേഡം
ഫിക്സിഡ് ”

“ഓക്കേ ഫൈൻ

എങ്കി ഗുഡ് നൈറ്റ്‌ ”

“ഉറങ്ങാൻ പോവണോ??? ”
ഞാൻ ചോദിച്ചു

“നാളെ ഡ്യൂട്ടി ഇല്ലേ

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025