Kambikuttan Malayalam

Sex stories Kambikuttan kambikathakal

മനുഷ്യപ്പറ്റില്ലാത്തവൾ [മന്ദൻരാജാ] UPDATED 2.0

ഇപ്പോൾ നീയൻറെ പൂറ്റിൽ തന്നെയടിക്ക് “‘ അവൾട്ട് പച്ചയായ വാക്കുകൾ എന്റെ കുണ്ണയെ വീണ്ടും വലുതാക്കി .ഞാൻ അല്പം കുനിഞ്ഞവളുടെ തേനൂറുന്ന പൂറ്റിലേക്ക് കയറ്റി

”ആഹ്ഹസ് ..ഇനിയടിച്ചോ .. എന്റെ മുലയെ കൂടൊന്ന് ഗൗനിച്ചേക്കണേ ?”” കൊഴുത്ത മുലകളിൽ ഞെരിച്ചു കൊണ്ട് ഞാനവളുടെ പൂറ്റിലേക്ക് അതിവേഗം കയറ്റിയടിച്ചു . നല്ല മുറുക്കം ,…അതിലേറെ ദേവിയെന്ന എന്റെ സ്വപ്ന സുന്ദരിയെ കളിക്കുമ്പോൾ ഉള്ള സുഖം … അവളെ തോൽപ്പിച്ചതിന്റെ സുഖം … തോൽപ്പിച്ചോ ഞാനവളെ ..ഇല്ല ..അവൾ സ്വയമേ കീഴടങ്ങുകയല്ലേ ഉണ്ടായത് . യാതൊന്നും പറയാതെ വെടിയെന്നു വിളിച്ചു വിലപറഞ്ഞപ്പോൾ അവളൊന്നും പറയാതെ എനിക്ക് വഴങ്ങി തന്നില്ലേ

“‘ആഹ്ഹസ് .. ഊരടാ …. നിനക്ക് വരാറായി ..എനിക്കും “” പേശികൾ വലിഞ്ഞു മുറുകി പാല് പോവുമെന്നവസ്ഥയിൽ അവളെന്നെ പുറകോട്ട് തള്ളി മാറ്റി .

അവളുടെ പൂറ്റിൽ പാലൊഴുക്കാനാവാത്ത ദേഷ്യത്തിൽ ഞാനവളെ നോക്കിയതും അവളൊരു ചിരിയോടെ മേശയിലേക്ക് കേറി കാലുകൾ താഴേക്കിട്ടു മലർന്നു കിടന്നു ..എന്നിട്ട് പൂറു വിടർത്തി എന്നോട് വരാനാഗ്യം കാണിച്ചു

“‘ കേറ്റടാ കുട്ടാ …എനിക്ക് നിന്റെ മുഖം കാണണം … നീയെന്നെ കീഴടക്കുന്നത് എനിക്ക് സന്തോഷമാണ് ..അങ്ങനെയാണ് പെണ്ണുങ്ങൾ ..മനസ്സിലിഷ്ടപ്പെടുന്ന ആണുങ്ങൾ ഞങ്ങളെ കീഴടക്കുന്നതിൽ പരമൊരു സന്തോഷം വേറെയില്ല … എന്റെപൂറ്റിൽ നീ പാലടിച്ചൊഴുക്കുമ്പോൾ നിന്റെ മുഖത്തുണ്ടാകുന്ന സന്തോഷവും വികാരവും ഉണ്ടല്ലോ ..അതാണ് ഒരു സ്ത്രീക്ക് ഏറ്റവും ..അല്ല ഒരു വെടിക്ക് ഏറ്റവും നല്ല പ്രതിഫലം ..അവളുടെ ശരീരം അവനു സുഖം നല്കിയല്ലോ എന്ന സന്തോഷം …ആഹ്ഹ്ഹ്സ് ..വരുന്നു ,അടിക്കടാ വിഷ്ണൂ :”” ദേവി കാലുയർത്തി എന്റെ തോളിലേക്ക് വെച്ചുകൊണ്ട് കന്തിൽ തിരുമ്മി .അവൾട്ട് നീണ്ട വിരലുകൾ അവളുടെ പൂറ്റിലേക്ക് കയറിയിറങ്ങുന്ന എന്റെ കുണ്ണയെ മർദിച്ചു . അമറിക്കൊണ്ട് മുകളിലേക്ക് പൊങ്ങി ..

മേശയിൽ വിരിഞ്ഞു കിടക്കുന്ന അവളുടെ കൊഴുത്ത തുടയിൽ ആഞ്ഞദിച്ചു കൊണ്ട് ഞാവളുടെ പൂറ്റിലേക്ക് അതിവേഗത്തിൽ കുണ്ണ കയറ്റിയടിച്ചുകൊണ്ടിരുന്നു

“‘പൊന്നുമോളെ …ആഹ്ഹസ് :”‘ ഞാനവളുടെ പൂറ്റിലേക്ക് പാലടിച്ചോഴുക്കിക്കൊണ്ടു അവളെ വാരിയണച്ചുമ്മ വെച്ചു ..നന്നേ ക്ഷീണിച്ചിരുന്നു ഞാൻ . അവളെ കീഴടക്കിയതിന്റെ ലഹരി അപ്പോൾ എന്നിലുണ്ടായിരുന്നില്ല .മറിച്ച് വീണ്ടും ആ പെണ്ണിനോട് ദേവിയോട് എന്തോ ..എന്തോ ….???

കഞ്ഞി അവളെനിക്ക് നിർബന്ധിച്ചു വാരിത്തരികയാണുണ്ടായത് . നഗ്‌നമായ അവളുടെ നെഞ്ചിലേക്ക് ചാരിയിരുത്തി സ്പൂണിൽ കഞ്ഞി വാരി തരുമ്പോൾ അവളെന്റെ പിന്നിൽ ആണല്ലോ , എന്റെ നിറഞ്ഞ കണ്ണുകൾ അവൾ കാണുന്നില്ലല്ലോ എന്ന ആശ്വാസത്തിലായിരുന്നു ഞാൻ .

കൈയും വായും കഴുകി വന്ന എന്നെ അവൾ മടിയിൽ കിടത്തിയുറക്കി . മയങ്ങിപ്പോയ ഞാൻ എപ്പോഴോ കണ്ണ് തുറന്നു , അരിച്ചെത്തുന്ന വെളിച്ചം ഇരുട്ടിനെ പരിചയപ്പെടുത്തിയപ്പോൾ ഞാൻ ദേവിയെ തിരഞ്ഞു . അവൾ ബെഡിൽ ഇല്ല .

ഷർട്ട് തപ്പിപ്പിടിച്ചു മൊബൈൽ എടുത്തു സമയം നോക്കി . . ഒന്നര കഴിഞ്ഞിരിക്കുന്നു . മുണ്ട് വാരിചുറ്റി ഞാൻ ഹാളിലേക്കിറങ്ങി . അങ്ങേയറ്റത്തെ മുറിയിൽ നിന്നും ചാരിയിട്ട കതകിനിടയിൽ കൂടി വെളിച്ചം വന്നപ്പോൾ ഞാൻ അങ്ങോട്ട് ചെന്നു

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025