Kambikuttan Malayalam

Sex stories Kambikuttan kambikathakal

മനുവിന്റെ സപ്നചേച്ചി

ആയിടെക്കാണ് ഫാര്‍മസിയുടെ അടുത്ത് നിന്നിരുന്ന തെങ്ങ് കെട്ടിടത്തിലേക്ക് മറിഞ്ഞ് വീണത്. മേല്‍ക്കൂരയുടെ ചില ഭാഗങ്ങള്‍ തകര്‍ന്നു. ഫാര്‍മസിയിലെ പെണ്‍ ജോലിക്കാര്‍ വസ്ത്രം മാറാനും ഭക്ഷണം കഴിക്കാനും വിശ്രമിക്കാനും മറ്റും ഉപയോഗിച്ചിരുന്ന മുറിയും ഒരു സ്റ്റോര്‍ മൂറിയുമാണ് തകര്‍ന്നത് മഴക്കാലം ശക്തിവെച്ചു തുടങ്ങുന്നതിനു മുന്‍പേ ഉണങ്ങിയ തെങ്ങ് വെട്ടിമാറ്റണമെന്ന് അച്ഛന്‍ നിര്‍ദ്ദേശിച്ചിരുന്നുവെങ്കിലും ആരും അത് കാര്യമാക്കിയില്ല. ഇനി എന്തു ചെയ്യും. ഭക്ഷണം കഴിക്കാനും വസ്ത്രം മാറാനുമൊക്കെ ഫാക്റ്ററിയിലെ മുറിയിലേക്ക് പോകണ്ടിവരും. ഞങ്ങള്‍ താമസിച്ചിരുന്ന ഔട്ട് ഹൌസിലെ ഒരു മുറി ഉപയോഗിക്കാതെ കിടന്നിരുന്ന വിവരം അമ്മയാണ് അച്ഛനോട് അറിയിച്ചത്. അധികം താമസിയാതെ ആ മുറി വൃത്തിയാക്കി മേശയും ഒരു അലമാരയും മാ‍ാത്രം ഒഴിച്ച് ബാക്കിയെല്ലാം മറ്റു മുറികളിലേക്ക് മാറ്റിച്ചു അച്ഛന്‍.

എന്റെ മുറിയുടെ സൌകര്യവും വിശാലതയും അലം കുറഞ്ഞെങ്കിലും ഞാന്‍ ഒന്നും പറഞ്ഞില്ല. എന്തോ കാര്യമായി സംഭവിക്കാന്‍ പോകുന്നുവെന്ന് എന്റെ മനസ്സ് മന്ത്രിച്ചുകൊണ്ടിരുന്നു.

ശരിയായിരുന്നു. എന്റെ മുറിയില്‍ നിന്നും ഒരു വാതില്‍ ഈ മുറിയിലേക്ക് ഉണ്ടായിരുന്നത് എനിക്ക് സൌകര്യക്കുറവുണ്ടാക്കുമെന്ന് വിചാരിച്ച് എതിര്‍വശത്തുള്ള ചുമരു തകര്‍ത്ത് അവിടെയും ഒരു വാതില്‍ പിടിപ്പിച്ചു. എല്ലാം ഒന്നോ രണ്ടൊ ദിവസം കൊണ്ട് തീര്‍ത്തു, പെയിന്റും അടിച്ചു. നാളെമുതല്‍ ചേച്ചിമാര്‍ ഉണ്ണാനും വസ്ത്രം മാറാനും മറ്റും ഇനി ആ മുറിയാണല്ലോ ഉപയോഗിക്കുക എന്നാലോചിച്ച് എന്റെ മനസ്സില്‍ ചെറിയ ലഡ്ഡു പൊട്ടിത്തുടങ്ങിയിരുന്നു. വാതിലിലെ താക്കോല്‍ ദ്വാരത്തിലൂടെ നോക്കിയാല്‍ മുറിയുടെ ഒട്ടുമിക്ക ഭാഗങ്ങളും കാണാമയിരുന്നു. പോരാത്തതിനു വാതില്‍പ്പാളിയുടെ ഒരു ഭാഗത്ത് വിള്ളല്‍ വീണിട്ടുണ്ടായിരുന്നതില്‍ മെഴുകു വച്ച് അടച്ചിരുന്ന ഭാഗം അടര്‍ത്തിമാറ്റിയാല്‍ കുറച്ചുകൂടി വ്യക്തമായി കാണാമായിരുന്നു. പെങ്ങള്‍ ഉള്ളതുമാത്രമായിരുന്നു ഏക പ്രശ്നം. ഞാന്‍ എല്ലാ തയ്യാറെടുപ്പുമായി കാത്തിരുന്നു.

ആദ്യ ദിവസം ചേച്ചിമാര്‍ ഊണു കഴിക്കാന്‍ മാത്രമേ വന്നുള്ളൂ. വസ്ത്രം മാറ്റാനുള്ള കര്‍ട്ടന്‍ ശരിയാക്കാതിരുന്നത് കൊണ്ട് അവാര്‍ മുളിമുറിയില്‍ വച്ചായിരുന്നു വസ്ത്രങ്ങള്‍ മാറ്റി വീട്റ്റിലേക്ക് പോയത്. പിന്നെ പുതിയ സ്ഥലമായതിന്റെ മടിയും ഉണ്ടായിരുന്നു എന്നു തോന്നുന്നു . ശനിയഴ്ച മാത്രമേ എനിക്ക് ഈ എത്തിനോട്ടം സാധ്യമായിരുന്നുള്ളൂ. ബാക്കി ദിവസങ്ങളില്‍ കോളെജില്‍ പോകണമായിരുന്നതു കൊണ്ട് വൈകീട്ട് ചിലപ്പോള്‍ മാത്രമേ എനിക്ക് അവരെക്കാണാന്‍ പറ്റിയിരുന്നുള്ളൂ. അങ്ങനെയിരിക്കെ ഒരു ദിവസം കോളെജില്‍ സമരം വന്നു. എല്ലാവര്‍ക്കും വലിയ ആവേശമായിരുന്നു. നേരത്തെ വീട്ടില്‍ വന്നു. പെങ്ങള്‍ സ്കൂളിലുമാണ്.

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025