Kambikuttan Malayalam

Sex stories Kambikuttan kambikathakal

മനുവിന്റെ സപ്നചേച്ചി

ചേച്ചി എന്റെ വലത്തു വശത്തായി വന്നു നിന്നു. സാരിയുടെ തലപ്പ് മടിയില്‍ കുത്തിയിരുന്നു. ഞാന്‍ അറിയാതെ അവിടേക്ക് നോക്കിക്കൊണ്ട് കുറച്ചു പാലപ്പം വായിലേക്ക് ഇട്ടു. ഞാന്‍ നോക്കൂന്നത് കണ്ടിട്ടാണെന്ന് തോന്നുന്നു, ചേച്ചി സാരി തലപ്പ് അഴിച്ചിട്ടു.

“ഹോ എന്തൊരു ചൂടാല്ലേ? “ തലപ്പു കൊണ്ട് വീശിക്കൊണ്ട് ചേച്ചി ആത്മഗതം പോലെ പറ്ഞ്ഞു. എന്നിട്ട് പോയീ ഫാന്റെ സ്പീഡ് കൂട്ടി.

ഇപ്പോ ഫാന്റെ കാറ്റ് കൊണ്ട് എന്റെ മനസാണ് കുളിര്‍ത്തത്. കറ്റേറ്റ് സാരി പറന്നു കളിക്കുകയയായിരുന്നു. നനുത്തരോമാവൃതമായ ആ വയര്‍ എനിക്ക് കണ്‍കുളിക്കെ കാണാം. വിയര്‍പ്പ് കണികള്‍ അതില്‍ തുടിച്ചു നില്‍കുന്നു. പാലപ്പം ചേര്‍ത്ത് കടിച്ചു തിന്നണം എന്ന് എനിക്ക് തോന്നിപ്പോയി. ചേച്ചീ എനിക്കു കാണാനായി അല്പം തിരിഞ്ഞു നിന്നതും എന്റെ കുട്ടന്‍ സടകുടഞ്ഞ് എണീറ്റു.

“പിന്നെ, ദേ മനു, ആ പുസ്തകം ഞാന്‍ ഇന്നലെ വീട്ടില്‍ കൊണ്ടുപോയി. ബാഗില്‍ വച്ച്ട്ണ്ടായിരുന്നു. “

എന്നിട്ട്?

ഞാന്‍ വയറില്‍ നിന്ന് കണ്ണെടുക്കാതെ ചോദിച്ചു

“എന്നിട്ടെന്താ, ഇന്ന് തിരിച്ചു കൊണ്ടുവന്നു” . ഒരു കള്ളച്ചിരിയോടെ ചേച്ചി തന്റെ ശരീരം എന്നോടു ചേർത്തു.

എന്റെ കൈമുട്ട് ഇപ്പോൾ ചേച്ചിയുടെ വയറിൽ തൊടടു നിൽകുകയാണ്ഇ. ഞാൻ പാലപ്പം കഴിക്കലൊക്കെ നിർത്തി ശ്വാസം അടക്കി പിടിച്ചു നില്കുന്നു. എന്റെ കുഞ്ഞുകുട്ടന്റെ കാര്യമാണെങ്കിൽ പറയുകയും വേണ്ട.

“അതേയ്.. ഞാൻ അത് വായിച്ചു, പിള്ളേരു ഉണ്ടായിരുന്നതു കൊണ്ട് ശരിക്കും നോക്കാൻ പറ്റിയില്ല”. ഒരു വല്ലത്ത നാണമായിരുന്നു വാക്കുകൾക്ക്.

ആ വയർ ഒന്നു കൂടെ എന്റെ കൈകളിൽ അമർന്നു. എന്റെ വായിലിരുന്ന പാലപ്പത്തിന്റെ കഷണം വിഴുങ്ങാനാവാതെ തിങ്ങി ഞെരിഞ്ഞു. ഞാൻ എന്റെ ഇടത്തേ കൈ വലത്തേക്കൈയ്യുടെ കക്ഷത്തിലൂനിട്ടിക്കൊടുത്തു. വിരലുകൾ കൊണ്ട് സ്പർശിക്കാനായിരുന്നു എന്റെ പദ്ധതി. കൈയ്യിൽ കറിയായതു കൊണ്ട് വലത്തേക്കൈക്ക് ആ ഭാഗ്യം ലഭിച്ചില്ല.

ചേച്ചി ഒന്നു കൂടെ ചേർന്നു നിന്നു തന്നു. ആ നനുത്ത രോമങ്ങളും അതിൽ പറ്റി നിന്നിരുന്ന വിയർപ്പും ഞാൻ ഒരു അന്ധനെപ്പോലെ തിരിച്ചറിഞ്ഞു. എന്റെ വിരലുകൾക്കിത്ര ആക്രാന്തം ഉൺട് എന്ന് ഞാൻ അറിഞ്ഞിരുന്നില്ല. എന്റെ കൈ നീണ്ട് ചേച്ചയുടെ പൊക്കിളിലിക്കെത്തി. ചേച്ചി നീങ്ങി തന്നു എന്നു പറയുകയാവും ഭേധം. എങ്കിലും ഇടക്ക് വാതിൽക്കലേക്ക് നോക്കി പെട്ടന്ന് നീങ്ങി നിൽകും ചേച്ചി. ദിവാകരൻ ചേട്ടനെ ഞാൻ മനസ്സുകൊൺട് പ്രാകിയ നിമിഷങ്ങൾ.

“നീ വേഗം കഴിക്ക്. എനിക്ക് ഡ്യൂട്ടി നോക്കണം”

കുറച്ചുക്കുടെ ഭൂമിശാസ്ത്രം പഠിക്കാമെന്ന എന്റെ മോഹം പയ്യെ അസ്തമിച്ചു തുടങ്ങി

“പിന്നെ ടാ മനു, നിങ്ങൾ താലപ്പൊലിക്ക് പോണുണ്ടോ? നിന്റെ അമ്മ പറഞ്ഞല്ലോ രണ്ടു ദിവസം നിങ്ങൾ കാണില്ലാന്ന്.”

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025