Kambikuttan Malayalam

Sex stories Kambikuttan kambikathakal

മനുവിന്റെ സപ്നചേച്ചി

“ഹേയ്, ഞാൻ ഒരു ചമ്മിയ ചിരിച്ചു” . “അത് എടക്ക് അങ്ങനെ ആവും. ചേച്ചിനെ കൺടപ്പോ…”

ചേച്ചി ഒരു നിമിഷം കണ്ണ് തള്ളിപ്പിടിച്ചു. എന്റെ മറുപടി പ്രതീക്ഷിച്ചില്ലാത്ത പോലെ. ചേച്ചിക്ക് ആ കോമ്പ്ലിമെന്റെ ഇഷ്ടായീന്നു തോന്നുന്നു.

പിന്നെ എന്തോ ആലോചിച്ച് ചോദിച്ചു, “മനൂന്ന്‌ ചേച്ചീനെ ഇഷ്ടാണോ?“ ചേച്ചി എന്റെ തോളത്ത് കൈ കൊണ്ട് പയ്യെ പ്പിടിച്ചു.

“പിന്നെ. ഭയങ്കര ഇഷ്ടമാണ്?” ഞാൻ വിട്ടു കൊടുത്തില്ല.

ചേച്ചിയുടെ കവിളുകള്‍ തുടുത്തു ആപ്പിള്‍ പോലെയായി. ആ കവിളുകള്‍ക്കുള്ളില്‍ ഒരു കപ്പ്ലോടിക്കാനുള്ള വെള്ളം നിറഞ്ഞു തുളുംന്‍പുന്നതിനു മുന്‍പു തലയല്പം മുന്നിലേക്ക് വെട്ടിച്ചുകൊണ്ട് താഴേക്ക് ഇറക്കി.

“ നിനക്ക് പാലപ്പമിഷ്ടാണോ” ?

പാലപ്പമോ? എന്താണുദ്ദേശിച്ചതെന്ന് എനിക്ക് മനസ്സിലായില്ല എങ്കിലും ഞാന്‍ മൂളി. ഒരു ദ്വയാര്‍ത്ഥപ്രയോഗം ഞാന്‍ മണത്തു.

“എന്താ ചേച്ചി, കൊണ്ടുവന്നിട്ടുണ്ടോ? “

ഞാന്‍ ഒന്നുമറിയാത്ത പോലെ നടിച്ചു

“ഇല്ല, മനുക്കുട്ടാ. നീ വരുന്ന് പ്രതീക്ഷിച്ചില്ല.”

“ ഇന്ന് ഞാന്‍ കൊണ്ടു വന്നിരുന്നു. പദ്മിനി അക്കന്റെ മോള്‍ക്കു കൊടുത്തു. പാലപ്പവും ബീഫും. അവൾക്ക് വല്യഷ്ടമാ.

പിന്നെ, എനിക്കും ഇഷ്ടാ” അമ്മ ഉണ്ടാക്കില്ല ല്ലോ. എന്റെ മനസ്സില്‍ പാലപ്പത്തിന്റെ ദ്വയാർത്ഥങ്ങൾ നിറഞ്ഞു വന്നു.

പാല്‍ ചുരത്തുന്ന അകിടുകളും മാംസളമായ തുടകളും ആയിരിക്കും എന്ന് ഞാനോര്‍ത്തു പോയി.

” ഞാൻ നാളെ കൊൺടുവരാം. ഞങ്ങടവ്ടെ പിണ്ടിപ്പെരുന്നാളാ” അതാ.

ഇരിഞ്ഞാലക്കുട പ്രദേശത്തെ പെരുന്നാൾ പിണ്ടിപ്പെരുന്നാൾ എന്നാണറിയപ്പെടുക. കൃസ്ത്യൻ വീടുകളുടെ മുന്നിൽ വാഴപ്പിൺറ്റി വച്ച് അത് അലങ്കരിച്ചു വെച്ചിരിക്കും പള്ളിയിൽ നിന്ന് പുണ്യാളന്റ് രൂപവും വഹിച്ച് വീടുകളിൽ വന്ന് ദക്ഷിണ സ്വീകരിച്ച് കൊണ്ടു പോകും. കേരളത്തിലെ ഹിന്ദു ക്ഷേത്രങ്ങളിൽ നടന്നിരുന്ന പറയെടുപ്പ് പോലെ.

ഞങ്ങള്‍ സംസാരിച്ചുകൊണ്ടിരുന്നപ്പോള്‍ ദിവാകരേട്ടനും നാന്‍സി ചേച്ചിയും വന്നു, ഞങ്ങള്‍ സംഭാഷണം നിര്‍ത്തി. ചേച്ചി എന്റെ കയ്യില്‍ നിന്ന് ആ ജര്‍മ്മന്‍ കൊച്ചു പുസ്തകം തട്ടിപ്പറിച്ച് സാരിയുടെ ഉള്ളില്‍ ഒളിപ്പിച്ച് എന്നോട് കണ്ണിറുക്കി കാണിച്ചു കൊണ്ട് അകത്തേക്കും പോയി. ദിവാകരേട്ടന്‍ കാണാതിരിക്കാനായാന്‍, എന്റെ രക്ഷിക്കാനായാണ് ചേച്ചി അത് ചെയ്തത് എന്ന രീതിയിലായിരുന്നു പെരുമാറ്റമെങ്കിലും കാര്യം എനിക്ക് പിടികിട്ടി.

ദിവാകരേട്ടന്‍ വന്നപ്പോള്‍ പിന്നെ ഞാന്‍ അവിടെ നിന്നില്ല. എന്റെ പുസ്തകം എന്ത് ചെയ്തു എന്നു ഞാന്‍ ചോദിച്ചു കൊണ്ട് വാതിക്കല്‍ നിന്ന് ചോദിച്ചപ്പോള്‍ ചേച്ചി നാളെ തരാം എന്ന് ആംഗ്യം ഭാഷയില്‍ കാണിച്ചു

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025