Kambikuttan Malayalam

Sex stories Kambikuttan kambikathakal

മനുവിന്റെ സപ്നചേച്ചി

“എടാ. നീ എന്തൂട്ടാ നോക്കി ഇരിക്കണെ. എന്നെ ഒന്നു പിടിച്ച് ഇറക്കെന്നെ”

വയസ്സായെങ്കിലും ചെറിയ കുട്ടികള്‍ടെ സ്വരമാണ് നാന്‍സിയേച്ചിക്ക്.

” ങാ ചേച്ചി, ചേച്ചി കൈ നീട്ട്” ചേച്ചി എന്റെ തോളത്തു പിടിച്ചു. കസേരയിലേക്ക് ചവിട്ടാതെ എന്റെ മേല്പോട്ടേക്ക് പയ്യെ ഒരു ചാട്ടം. ഷിഫോണ്‍ സാരിയില്‍ പൊതിഞ്ഞ ആ മാംസളമായ ശരീരം എന്റെ ദേഹത്ത് ഉരഞ്ഞ് ചാരി നിന്നു. ഒരു ട്രയിൻ സ്റ്റേഷനിൽ വന്നു നിന്നപോലെ… ഞാന്‍ ചേച്ചി വീഴാതിരിക്കാനായി വയറിനുചുറ്റും പിടിച്ചിരുന്നു. സാരിയുള്ളതു കൊണ്ട് വയറ്റില്‍ തൊടാന്‍ പറ്റിയില്ല എങ്കിലും ഞാന്‍ ആ വടയും വയറും നന്നായി കണ്ടു. എന്റെ മനുക്കുട്ടനും ചെറിയ ആശ്വാസം നല്‍കി.

“ഇപ്പ വീണാനെ. നീ പിടിച്ചില്ലാര്‍ന്നെംകില്?’

ചേച്ചി വീഴുമായിരുന്നു എന്നു എനിക്കു തോന്നിയില്ല. മാത്രവുമല്ല. കസേരയിട്ട് മേശമേല്‍ കേറിയ ആള്‍ക്ക് അത് ഉപയോഗിച്ച് ഇറങ്ങാമായിരുന്നു. എന്താണാവോ ചേച്ചീടെ മനസ്സില്‍. എന്നെ പരീക്ഷിക്കുകയാണോ?

എന്നോട് ചേര്‍ന്ന് തന്നെ നിന്ന് സാരി ഒതുക്കുകയാണ് പുള്ളീക്കാരി.

ഞാന്‍ ചായപ്പൊടി എടുത്തു കൊടുത്തു. ചേച്ചി ചായയിട്ടു തന്നു, ഞാന്‍ ബ്രേക്ക് ഫാസ്റ്റ് കഴിച്ചു കൊണ്ടീരിക്കുമ്പ ചേച്ചി പാത്രം കഴുകി വച്ചു. ഞാന്‍ പിറകില്‍ നിന്ന് നോക്കി നിന്നു. എന്റെ അമ്മയുടെ പ്രായം ഉണ്ടാവും എങ്കിലും നല്ല ചെറുപ്പം തോന്നും. കുനിഞ്ഞ് നില്‍കുമ്പോള്‍ ചന്തികള്‍ തമ്മിലുള്ള വിടവ് കാണാം സാരിയുടെ മടക്കിലൂടെ. ഹോ. ഒന്ന് കാലകത്തി വച്ചിരുന്നെങ്കില്‍ ഞാന്‍ ആ സാരിക്കടിയിലൂടെ തലയിട്ട് ചേച്ചിയുടെ പാലപ്പം നക്കിക്കൊടുക്കായിരുന്നു.
പെട്ടന്ന് ചേച്ചി തിര്‍ഞ്ഞു നോക്കി. വെള്ള മൊലിപ്പിച്ചിരിക്കുന്ന എന്നയാ കണ്ടത്.

“എന്താടാ മനു. എന്താ ഇങ്ങനെ തുറിച്ച് നോക്കണത്. പെണ്ണുങ്ങളെ നീ ഇതിനു മുന്ന് കണ്ടിട്ടില്ലേ? “ ദേഷ്യമൊന്നുമല്ലയിരുന്നു ആ ചോദ്യത്തില്‍ എങ്കിലും എനിക്കും ചമ്മല്‍ വന്നു.

ഞാന്‍ കുനിഞ്ഞിരുന്നു. തിന്നാന്‍ നോക്കി. ഇടക്കിടെ ചേച്ചീടെ ചന്തിയിലേക്കും. ആ പാലപ്പത്തില്‍ നിന്നു ഊ റി വരുന്ന തേന്‍ മതിയായിരുന്നു എന്നു സങ്കല്പിച്ചു ഒരൂ ദീര്‍ഘ നിശ്വാസം വിട്ടു.

ചേച്ചി തിരിഞ്ഞു പിന്നെയും നോക്കി. ഞാന്‍ പക്ഷെ അതിനു മുന്‍പേ തിരിഞ്ഞിരുന്നു കഴിച്ചു കൊണ്ടീരിക്കും. ചേച്ചിക്കു ഒന്നും പറയാനുള്ള അവസരം കൊടുത്തില്ല.

പാത്രം കഴുകി കഴിഞ്ഞ് ചേച്ചി സാരി ഒതുക്കി എന്റെ മുന്നില്‍ നിന്നു. എന്റെ പാത്രവൂം കൂടി കഴുകുവാന്‍ നിന്നതാ.
ഞാന്‍ പരമാവധി പതിയെ തിന്നു. എന്റെ മുന്നില്‍ ഇപ്പോള്‍ ചേച്ചീടെ വയര്‍ മാത്രമേ ഉള്ളൂ. രണ്ട് പെറ്റതാണ് എന്നൊന്നും ആര്‍ക്കും പറായാനാവില്ല. അത്രക്ക് ഒട്ടിയ വയര്‍. എന്നാലും ഗര്‍ഭിണി ആയപ്പോള്‍ വയര്‍ വലിഞ്ഞതിന്റെ പാടുകള്‍ ഉണ്ട് എങ്കിലും അതു കണ്ടാല്‍ ഏതു മനുകുട്ടനും ഒന്നൊലിച്ചു പോകും.
എനിക്കും ഒലിച്ചു തുടങ്ങിയിരുന്നു. ചേച്ചി എന്റെ മനുകുട്ടനെ എങാനും കണ്ടോ ആവോ. ഞാന്‍ മുണ്ടാണുടുത്തിരുന്നത്. അതു കൊണ്ട് കാണാന്‍ വഴിയില്ല എങ്കിലും എന്റെ മനസ്സില്‍ ഒരു ചെറിയ ആഗ്രഹം തോന്നിത്തുടങ്ങിയിരുന്നു. സപ്ന ചേച്ചിയെ കണ്ടു കഴിഞ്ഞ് നാന്‍സിയേച്ചിയേയും ഒന്നും കാണണം. എല്ലാം ഒന്നു കണ്ട് മനുക്കുട്ടനു ജോലി കൊടുക്കണം.

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025