Kambikuttan Malayalam

Sex stories Kambikuttan kambikathakal

മരുഭൂമിയിലെ സെക്യൂരിറ്റി

 

കല്ലിയാണം കഴിഞ്ഞു ഒരു വർഷം കഴിഞ്ഞപ്പോൾ ഇക്കാക്ക് ലീവ് കിട്ടാത്ത കൊണ്ട് ഇങ്ങോട്ട് വന്നു.. ഇക്കാ ഇവിടെ ഒരു വലിയ കമ്പിനിയിൽ ജനറൽ മാനേജ്‌റായി വർക്ക്‌ ചെയുന്നു ഇടക് ബിസിനസ് ട്രിപ്പ് ഉള്ളത് കൊണ്ട് തന്നെ ചില ദിവസങ്ങളിൽ ഞാൻ ഒറ്റയ്ക്കു ആയിരിക്കും റൂമിൽ.. ഇടക് ഇക്കാന്റെ കമ്പിനിയിൽ വർക്ക്‌ ചെയുന്ന ഇക്കാന്റെ ബെസ്റ്റ് ഫ്രണ്ട് ഉണ്ട് ഒരു രാജേഷ് അയാളെ ഭാര്യയും ചിലപ്പോൾ റൂമിൽ വരും ഞാൻ ഒറ്റയ്ക്കു ആയത് കൊണ്ട് ചിലപ്പോൾ അവിടെ തന്നെ കിടന്നു ഉറങ്ങും…

 

ഞാനും ഇക്കയും പർച്ചേസ് കഴിഞ്ഞു തിരിച്ചു വരുമ്പോൾ ഇക്കാക്ക് പെട്ടന്ന് ഖത്തരിയുടെ ഫോൺ വന്നു പെട്ടന്ന് ചെല്ലാൻ എന്നെ ഫ്ലാറ്റിന്റെ അടിയിൽ ഇറക്കി കൂടെ സാധനങ്ങളും ഇക്ക പോയിട്ട് സെക്യൂരിറ്റി യെ വിളിച്ചു കൊണ്ട് വന്നു എന്നിട്ട് എന്നെ ഒന്ന് ഹെല്പ് ചെയ്യാൻ പറഞ്ഞു കൊണ്ട് ഇക്കാ പോയി…ഞാൻ അയാളെ ഇടക്കൊക്കെ കാണാറ്ണ്ടെങ്കിലും അങ്ങനെ ശ്രദ്ധിക്കാറില്ല പ്രായം അമ്പത്തിയാഞ്ചു എങ്കിലും ആയിട്ടുണ്ടാകും ഒരു തമിഴൻ ലൂക്കാണ് ഞാൻ അയാളോട് വലിയ രണ്ടു കവരെടുത്തു എന്റെ പിറകിൽ വരാൻ പറഞ്ഞു അതുപോലെ അയാൾ ആ രണ്ട് കവറുമെടുത് ലിഫിറ്റിന്റെ അടുത്തെത്തി.. ലിഫിറ്റിനു വേണ്ടി വെയിറ്റ് ച്യ്തിരിക്കുമ്പോൾ പരസപരം ചിരിച്ചു..

 

സെക്യൂരിറ്റി : നാട്ടിൽ എവിടെയാ

 

ഞാൻ : കണ്ണൂർ

 

സെക്യൂരിറ്റി : പേരെന്താ

 

ഞാൻ : ആയിഷ

 

സെക്യൂരിറ്റി : നല്ലപ്പേര്

 

ഞാൻ : ചേട്ടന്റെയോ

 

സെക്യൂരിറ്റി : രാഘവൻ…

 

ലിഫ്റ്റ് വന്നു ഡോർ തുറന്നു രണ്ട് പേരും ഉള്ളിൽ കയറി..

 

വിണ്ടും നിഷ്ബദ്ധത പാതിരാണ്ടം നിലയിലാണ് ഫ്ലാറ്റ്… നിശബ്ദത്തക് വിരാമം കുറിച്ച് കൊണ്ട് അയാൾ വിണ്ടും ചോദിച്ചു..

 

സെക്യൂരിറ്റി : കുട്ടികൾ ആയിട്ടില്ലേ

 

ഞാൻ ഇല്ലന്ന് മൂളി… എന്റെ മുഖത്തു സങ്കടം കണ്ടപ്പോൾ അയാൾ പറഞ്ഞു

 

“സോറി”

 

“എന്തിനാ ”

 

” അല്ല ഞാൻ അങ്ങനെ ചോദിച്ചപ്പോൾ കുട്ടിക്ക് ഒരു സങ്കടം ഉള്ളപ്പോലെ “

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025