Kambikuttan Malayalam

Sex stories Kambikuttan kambikathakal

മരുഭൂമിയും മധുരപലഹാരവും 2

ലക്കി അവരെ നോക്കി പുഞ്ചിരിച്ചുകൊണ്ട് നിന്നു ………..

ദേവി …….. നിന്റെ ഈ ചിരിയാണ് എല്ലാത്തിനും പ്രെശ്നം ………

ഞാൻ ……. നമുക്ക് ഇത് അങ്ങ് ആഘോഷിച്ചാലോ ……..

ദേവി …….. ആഹ് …. അത് വേണ്ടാ ….. ഞങ്ങൾ രണ്ട് നെറ്റും രണ്ട് ഡേയും ആഘോഷിക്കാനുള്ള വകുപ്പൊക്കെ ഇതിൽ ഉണ്ട് വ്യഴാഴ്ച വീട്ടിലേക്ക് വരാം ……. കുറച്ച് ഹോട്ടും ബിയറുമൊക്കെ വാങ്ങി വയ്‌ക്ക്

ഞാൻ …. ഡി …. ഹോട്ടൽ ഫുഡ് മതിയെ ……. സംഭവം ഇവൾക്ക് ഈ സമയത്ത് ഒരുപാട് നേരം പണിയെടുക്കാൻ പറ്റില്ല അറിയാമല്ലോ ………

സാനിയാ …….. ഒരു ഭാര്യ സ്നേഹം ……… നമ്മൾ ചെയ്തോളാം ജോലിയൊക്കെ …….. ചേട്ടൻ ദേവി പറഞ്ഞതുപോലെ കുപ്പിയും ബിയറും വാങ്ങി തന്നാൽ മാത്രം മതി ………  പിന്നെ വ്യഴാഴ്ച വന്നാൽ സാറ്റർഡേ വെകുന്നേരമേ ഞങ്ങൾ പോകുള്ളൂ ……… അതുവരെ പാർട്ടി നീണ്ടുപോകുന്നതിൽ പ്രേശ്നമൊന്നും ഇല്ലല്ലോ …..

ഞാൻ …. നീയൊക്കെ യെപ്പയോ പൊയ്ക്കോ …….. ഇവളെ ഉപദ്രവിക്കാതിരുന്നാൽ മതി ……..

ദേവി എന്റെ കയ്യിലൂടെ ചുറ്റിപ്പിടിച്ചിട്ട് ലക്കിയോടെ ചോദിച്ചു …….. ഞങ്ങൾക്ക് തരുമോ ഈ ചേട്ടനെ ……..

അപ്പോഴും ലക്കി അവളെ നോക്കി പുഞ്ചിരിച്ചതേയുള്ളു ……… ദേവി ലക്കിയുടെ കവിളിൽ നുള്ളിയിട്ട പറഞ്ഞു ….

ഇനി ഇതുപോലെ ചിരിച്ചാൽ ഞാൻ നുള്ളി നിന്റെ കവിൾ റോസാപ്പൂ ആക്കും ………  പിന്നെ ചേട്ടാ പാവത്തിന് ഇത്തിരി ഗ്യാപ്പ് കൊടുക്കമായിരുന്നു ………

ഞാൻ …… ഇല്ലെടി അത് അച്ഛനും അമ്മയ്ക്കും ഇട്ട് പണികൊടുത്തതാ ……. ഈ ഒരു സെറ്റപ്പ് ഇല്ലായിരുന്നെകിൽ ചിലപ്പോൾ കളി മാറിയേനെ …… അതാ ….. പെട്ടെന്ന് തട്ടി കൂട്ടിയത് …… അത് ഇവൾക്കും അറിയാം …….

ദേവി ……… പ്രെഗ്നന്റ് ഒക്കെ ആയി കവിളൊക്കെ വച്ച് നല്ല സുന്ദരിക്കുട്ടി ആയിട്ടുണ്ട് കേട്ടോ നീയിപ്പോൾ …….

അപ്പോൾ രണ്ടും  കൂടി വിട്ടോ …… ഞങ്ങൾക്ക് ഇത്തിരി പണി കൂടി ഉണ്ട് ……..

സൈറ്റ് മാറി വന്നതുകൊണ്ട് ദുബായിൽ എനിക്ക് നല്ല ടെൻഷൻ വർക്കാണ് …….. എന്നും താമസിച്ചാണ് വീട്ടിലെത്തുന്നത് അതിൽ ലക്കിക്ക് പ്രേശ്നമൊന്നും ഇല്ലായിരുന്നു ……….. അവൾക്കറിയാം എന്റെ ടെൻഷൻ ……. അമ്മയും അച്ഛനും എന്നും ഒന്ന് രണ്ട് പ്രാവശ്യം ലക്കിയെ വിളിക്കും ……… അവർ രണ്ടുപേരും ഹാപ്പിയായിരുന്നു ……   കല്യാണം കഴിഞ്ഞതിനു ശേഷം ഇവിടെത്തെ ജോലിവിട്ട് നാട്ടിലേക്ക് വരാൻ അച്ഛൻ എപ്പോയും പറയും ……….  എനിക്കാണെങ്കിൽ ഇവിടെ വിട്ട് പോകുന്ന കാര്യം ചിന്തിക്കാൻ കൂടി കഴിയില്ല ……..

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025