Kambikuttan Malayalam

Sex stories Kambikuttan kambikathakal

മരുഭൂമിയും മധുരപലഹാരവും 2

ലക്കി ……. ഹലോ അമ്മെ ……..

‘ആനി …… അവൻ വന്നോ മോളെ ………

ലക്കി …. ആഹ് വന്നു ……. ഇവിടിരിപ്പുണ്ട് …….. കൊടുക്കണോ //

ആനി …. വേണ്ട വേണ്ടാ …… മോൾക്കിപ്പോൾ എങ്ങിനെയുണ്ട് ………..

ലക്കി ….. ചെറുതായി ഒമിറ്റ് ചെയ്യുന്നുണ്ട് ……..

‘അമ്മ …… അത് സാരമില്ല …….. ആ കിഴങ്ങാനോട് പറയണം അടുത്തതിന്റെ അടുത്ത മാസം നിന്നെ കൂട്ടിക്കൊണ്ട് വരാൻ ഞാനും അച്ഛനും അങ്ങോട്ട് വരുന്നുണ്ടെന്ന് …….. അവിടെ നിന്നാൽ ശരിയാകില്ല …….. ആ പൊട്ടന് പറഞ്ഞാലും മനസ്സിലാകില്ല ‘അമ്മ ആറ് മാസത്തെ ലിവിന് കൊടുത്തിട്ടുണ്ട് ……… ഞാൻ അച്ഛന്റെ കയ്യിൽ കൊടുക്കാം …….

ലക്കി /……… പറയു അച്ഛാ ……

അച്ഛൻ …. മോൾ വലതും കഴിച്ചോ ?

ലക്കി ….. ഇല്ലച്ഛാ കഴിക്കാൻ പോകുന്നതേ ഉള്ളു ……

അച്ഛൻ …. തല്ക്കാലം പുറത്ത് നിന്നും ബോയ്ൽഡ് ഫുഡ് വല്ലതും അവനോട് വാങ്ങി തരാൻ പറയ് ……. ഒറ്റക്കിനി വയ്ക്കാനൊന്നും നിൽക്കണ്ട ……..

ലക്കി …….ശരി അച്ഛാ

അച്ഛൻ …… യല്ലാം സൂക്ഷിച്ചു ചെയ്യണം കേട്ടോ ……..

അപ്പൊ വയ്ക്കട്ടെ ………

ലക്കി ഫോൺ കട്ട് ചെയ്ത് മേശപ്പുറത്ത് വച്ചു …………

സാനിയ ……. ഡീ …..നല്ല സ്നേഹമുള്ള അച്ഛനും അമ്മയും ……….. ചേട്ടാ യെന്ത ചേട്ടനോട് അവർ സംസാരിക്കാത്തത് ………

ലക്കി ……. ചേട്ടൻ അങ്ങോട്ടും വിളിക്കില്ല ……. വിളിച്ചാൽ ഫോണെങ്കിലും എടുക്കണ്ട …….  പിന്നെ ‘അമ്മ വിളിക്കുന്നത് ചേട്ടനെ ചീത്തവിളിക്കാൻ മാത്രമാണ് …….. യെന്തെകിലുമൊക്കെ ഒപ്പിച്ച് വയ്ക്കും ……  അച്ഛൻ കൂൾ ആണ് …….

ദേവി …….. ഇങ്ങനെ സൂക്ഷിക്കണമെന്നൊക്കെ പറയുന്നത് എന്തുകൊണ്ടാണെന്നോ ……… അവരുടെ പേരക്കുഞ്ഞിന് ഒരു തട്ടാലോ മുട്ടലോ ആക്കരുത് അതാ …….. ഡി … അവര് വന്നാൽ നീ പൊയ്ക്കോണം …….. ഇവിടെ അല്ലേലും ശരി ആകില്ല ……. ചേട്ടനിതൊക്കെ പറയും …… ആ അച്ഛനും അമ്മയും നിന്നെ പൊന്നുപോലെ നോക്കും …….. അതുറപ്പാ ……… ചേട്ടനെപോലെ തന്നെയാ ആ അച്ഛനും അമ്മയും നല്ല സ്നേഹമുണ്ട് ……..

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025