Kambikuttan Malayalam

Sex stories Kambikuttan kambikathakal

മരുഭൂമിയും മധുരപലഹാരവും 2

വ്യാഴാഴ്ച വൈകുന്നേരം 4 മണിയായപ്പോൾ സാനിയ എന്നെ വിളിച്ചു ………  ചേട്ടാ ഞാൻ ബിസ്സ്നെസ്സ് ബേ  മെട്രോ സ്റ്റേഷന്റെ അടുത്ത് കാണും ചേട്ടൻ എന്നെ കൂടി പിക്ക് ചെയ്യണേ ………

ഞാൻ ……. ഡി … ഞാൻ വരാൻ 6 മണിയെങ്കിലും ആകും ………  ഞാൻ ഇപ്പൊ ജെബിലാലിയിൽ ആണ് …..

സാനിയ …….ചേട്ടനെന്തിനാ അവിടൊക്കെ പോയത് ……….  ചേട്ടൻ ഇവിടേക്ക് എത്താറാകുമ്പോൾ  എന്നെ വിളിച്ചാൽ മതി …….. അപ്പൊ ഞാൻ അവിടെ വ ന്ന് നിൽക്കാം ……….

ഞാൻ ആണെങ്കിൽ ഇന്ന് പൊളിക്കാം എന്ന് വിചാരിച്ചിരിക്കുകയായിരുന്നു ……..  ഇനി അവളുടെ കൂടെ എവിടെങ്കിലും പോകാനായിരിക്കുമോ എന്തോ ???

  1. 20 ഞാൻ ബിസ്നെസ് ബേയുടെ അടുത്തെത്തി സാനിയയെയും കൂട്ടി കാർ മുന്നോട്ടെടുത്തു ……..

ഞാൻ ….. യെന്ത പരിപാടി …….

സാനിയ ……. ചേട്ടന്റെ കൂടെ അടിച്ചുപൊളിക്കാംന്ന് വച്ചു ……..

ഞാൻ ……. ഡി … നിന്റെ കെട്ടിയോന്റെ കൂട്ടുകാര് വല്ലതും കാണും ഇവിടെ

സാനിയ ……ആ മായിരിനെ പോകാൻ പറ ……… അങ്ങനെ വല്ലതും പറഞ്ഞ് അവനെങ്ങാനും എന്നെ വിളിക്കണം അതോടെ അവന്റെ അവസാനമാണ് ……… പന്നൻ ……..

ഞാൻ …….. യെന്തെടി കലിപ്പിലാണല്ലോ ……..

സാനിയ ……… ചേട്ടൻ രണ്ട് കുപ്പിക്ക് വിളിച്ചു പറ ………

ഞാൻ ……. അപ്പൊ എന്തോ പ്രെശ്നം ഉണ്ടല്ലോ ??/ …….

ഞാൻ കുപ്പിക്ക് വിളിച്ചു പറഞ്ഞ് …….. വണ്ടി ഒതുക്കി മെയിൻ ഡോറിനു നടുത്തേക്ക് നടന്നു കുപ്പികരനെയും നോക്കി നിന്നു  ……..സാനിയ റൂമിലേക്ക് പോയി ……..   കുപ്പിയുമായി ഞാനും റൂമിലേക്ക് പോയി ……… ചെന്നയുടനെ രണ്ടെണ്ണം വചങ് ചാമ്പി ………. വയറിൽ ഒന്നും ഇല്ലാത്തതുകൊണ്ട് പെട്ടെന്ന് പിടിച്ചു …….. അവളും രണ്ടെണ്ണം വിട്ടു ………..

ഞാൻ …….. ഡി …… വിശക്കുന്നു ……… നമുക്ക് താഴെ പോയി വല്ലതും കഴിച്ചിട്ട് വന്നാലോ ?   വാ പോയിട്ട് വരാം

സാനിയ എന്നോടൊപ്പം വന്നു …….. ഭക്ഷണവും കഴിച്ച് രാത്രിക്കുള്ളത് പാർസലും വാങ്ങി  ഞങ്ങൾ   കുറെ ദൂരം നടന്നു ………. എന്തോ സാനിയയുടെ മൂഡ് ശരിയല്ലെന്ന എനിക്ക് തോന്നി ……….

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025