Kambikuttan Malayalam

Sex stories Kambikuttan kambikathakal

മരുഭൂമിയും മധുരപലഹാരവും 2

ഞാൻ അവളുടെ ദേഹം തുടച്ച് കട്ടിലിൽ കിടന്ന  ഒരു ബെഡ് ഷീറ്റ് എടുത്ത് അവളെ മുലക്കച്ച കെട്ടി അവളെ കട്ടിലിൽ കൊണ്ടുപോയി ഇരുത്തി …….  അപ്പോഴും അവൾ എന്നെ തന്നെ നോക്കുന്നുണ്ടായിരുന്നു ….. ഞാൻ ഡോർ തുറന്ന് പുറത്തേക്കിറങ്ങി ……… നേരെ കിച്ചണിൽ  പോയി ഒരു ഗ്ലാസ് പാൽ എടുത്ത് രണ്ട് കഷ്ണം ബ്രേഡ്ഡുമായി തിരിച്ചു വന്നു ….. അവൾക്ക്നേരെ നീട്ടി ……. ബ്രെഡ്ഡ് അവളുടെ കയ്യിൽ കൊടുത്തിട്ട് ഞാൻ അവളെ എന്റെ സൈഡിലേക്ക് ചരിച്ച് ഇരുത്തി അവൾക്ക് നേരെ ആ പാൽ ഗ്ലാസ് നീട്ടി ……. അവളുടെ കണ്ണിൽ നിന്നും കണ്ണുനീർ പൊഴിയുന്നത് ഞാൻ കണ്ടു ……. ഞാൻ ചുണ്ടുകൊണ്ട് ആ കണ്ണുനീർ തുള്ളികൾ തുടച്ചു ……. അവളെയും കൂട്ടി ഹാളിലേക്ക് വന്നു …. ഇരിക്കുന്നതിന് മുൻപ് തന്നെ ആ ബെഡ് ഷീറ്റ് അവളുടെ ദേഹത്തുനിന്നും താഴേക്ക് വീണു ………. ഞാൻ അവളെ തന്നെ നോക്കി നിന്നു  ……  പെട്ടന്നവൾ ബെഡ്ഷീറ്റ് എടുത്ത് മൂടിയിട്ട് …. എന്റെ നെഞ്ചിൽ ഒരു ഇടി  തന്നുകൊണ്ട് എന്നെ കെട്ടിപ്പിടിച്ചു നിന്നു ……

ഞാൻ …… ഹാപ്പിയായോ ??

സാനിയ …… മും ……

ഞാൻ ……. ഒത്തിരി ……

എന്റെ നെഞ്ചിൽ കടിച്ചുകൊണ്ട് അവൾ പറഞ്ഞു ………. ആ ലക്കി തളർന്നു പോകുന്നെന്ന് കേട്ടപ്പോൾ ഞാൻ വിചാരിച്ചു ആരോഗ്യമില്ലാത്തതു കൊണ്ടായിരിക്കുമെന്ന് ……….  ഇങ്ങനെ കൊന്നാൽ ആരാ തളർന്നുപോകാത്തത്ത് ……..

അവൾ എന്നെ വാഷ് ബേസിൻ മിററിനടുത്തേക്ക് കൊണ്ട് വന്നിട്ട് പറഞ്ഞു …… ഇങ്ങനെ ആണോ ലക്കി ചുവന്ന് തുടുക്കുന്നത് ……

ഞാൻ അവളെ നോക്കി ചിരിച്ചു കൊണ്ട് നിന്നു ……….

ഞാൻ വല്ലതും കഴിക്കണ്ടേ ??

സാനിയ ….. നമുക്കൊന്ന് പുറത്തുപോയാലോ ….. ദൂരെ എവിടെങ്കിലും …….

ഞാൻ ….. എന്തുപറ്റിയെടി ??

സാനിയ ….. എനിക്ക് ചേട്ടന്റെ കയ്യിൽ തൂങ്ങി നടക്കാനൊരു കൊതി ….. ഇവിടെ പരിചയമുള്ള ആരെങ്കിലും കണ്ടാലോ ??

ഞാൻ ….. പോകാം ….. നാളെ പകൽ പോരേ ….

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025