Kambikuttan Malayalam

Sex stories Kambikuttan kambikathakal

മരുഭൂമിയും മധുരപലഹാരവും 2

ലക്കി ……. അതെ ചേട്ടന് ഒന്നും ഉണ്ടാക്കാനൊന്നും അറിയില്ല …….. അറിയാമല്ലോ ….. ഞാൻ ഇനി അങ്ങോട്ട് വരാൻ ഏഴെട്ട് മാസം എടുക്കും ……… അതുവരെ ചേട്ടനെ ഒറ്റക്കാക്കുമ്പോൾ ഒരു വിഷമം ……..

സാനിയ …….. ഞാൻ നോക്കട്ടെ …… എനിക്കും ലാഭമാണ് ……. എന്നാലും പുള്ളിക്കാരനോടൊന്ന് സംസാരിക്കട്ടെ …. പുള്ളി എന്ത് പറയുന്നെന്ന് ഞാൻ നോക്കിയിട്ട് വിളിക്കാം …….

ലക്കി …… ചേട്ടനോട് ചോദിക്കാൻ ഒന്നും നിൽക്കണ്ട ……. ചേട്ടൻ സമ്മതിക്കില്ല …… എല്ലാം കൂടി കെട്ടിപ്പെറുക്കി അങ്ങ് ചെന്നേക്ക് ……… ഞാൻ പറഞ്ഞൂന്ന് പറഞ്ഞാൽ മതി …….. പ്ലീസ് …..

സാനിയ …….. പോകാം ഞാൻ ഒന്ന് സെറ്റ് ആകട്ടെ …….. കല്യാണം കഴിഞ്ഞു വന്നിട്ട് ….. കുറച്ചു ദിവസമേ ആയുള്ളൂ ……. ഞാൻ എന്തായാലും നാളെ ഒരു തീരുമാനം പറയാം ……… പിന്നെ ഒരു കണ്ടീഷൻ …… ചേട്ടന്റെ ഫ്രണ്ട്സിനോട് അവടെ ആറ് മണി കഴിഞ്ഞാൽ നില്ക്കാൻ പാടില്ല എന്ന് പറയണം ……. ഇത് നീ ചേട്ടനെക്കൊണ്ട് സമ്മതിപ്പിച്ച് എനിക്ക് മെസേജ് അയക്ക് …… വിളിച്ച് വെറുതെ ക്യാഷ് കളയേണ്ട …….. എനിക്ക് മെസേജ് ചെയ്‌താൽ മതി …… പിന്നെ വെറുതെ ചേട്ടനെ വിളിക്കുന്നതെ ലാൻഡ്‌ലൈനിൽ നല്ല ബില്ല്  വരും കേട്ടോ …… വോയിസ് മെസേജ് അയച്ചാൽ പോരേ ……. രാത്രി ഒരു നേരം വിളിക്ക് ……. നീ ചേട്ടനെക്കൊണ്ട് അങ്ങോട്ട് വിളിപ്പിക്ക് അതാകുമ്പോൾ ചേട്ടന്റെ പോക്കറ്റേ കിറു ……. അറിയാല്ലോ ……. അത് ചേട്ടൻ കാര്യമാക്കില്ല ……….  ബില്ല് വരുമ്പോൾ അവസാനം എല്ലാരും കൂടി നിന്നെ പഞ്ഞിക്കിടും ,,,,, നിനക്ക് അറിയാമല്ലോ നീ നാട്ടിൽ നിന്ന് ഇങ്ങോട്ട് വിളിച്ചിട്ടുള്ളത് അല്ലേ …… പിന്നെ ഞാൻ പറഞ്ഞെന്നേയുള്ളൂ നീ ആലോചിച്ച് ചെയ്യ് ……..

ലക്കി …….. ഞാൻ അതും ആലോചിക്കാതിരുന്നില്ല ………

സാനിയ ……. അപ്പൊ വയ്ക്കട്ടെ ……. വെറുതെ ക്യാഷ് കളയിക്കുന്നില്ല ……..

ലക്കി ഫോൺ വച്ചു ………

സാനിയ …… യെന്ത സാറെ ഞാൻ ഇങ്ങ് പോരട്ടെ …… വൈകുന്നേരം രണ്ടെണ്ണമൊക്കെ നമുക്ക് പൊളിച്ചൂടെ …….

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025