Kambikuttan Malayalam

Sex stories Kambikuttan kambikathakal

മരുഭൂമിയും മധുരപലഹാരവും 2

അവൻ എന്റെ ഓഫീസിലേക്ക് വന്നു ……… ഞാൻ അവൻ പോയതിന് ശേഷം എന്റെ ജീവിതത്തിൽ ഉണ്ടായ എല്ലാ കാര്യവും അവനോട് പറഞ്ഞു …… കൂടുതലും ലക്കിയുടെ കാര്യങ്ങൾ ……..

ഞാൻ …….. യെന്ത ഇന്നത്തെ പ്രോഗ്രാം  …….. വെടിവയ്‌ക്കൽ ……..

ശ്യാം …….. ഇല്ലെടാ …… ഹേമ എന്നെ വിട്ട് പോയതിൽ പിന്നെ അന്ന് നിർത്തിയതാ ….. ഇതുവരെ …….ഇല്ല ….. നീയോ ……

ഞാൻ ……. ഞാൻ ഇപ്പൊ കോൺട്രാക്ട് എടുത്ത് കളിക്കുകയാ ……. എന്റെ വൈഫിന്റ ഒരു കൂട്ടുകാരി …… എന്നോടൊപ്പമാ താമസവും ….. അതും ലക്കി അവളോട് പറഞ്ഞതുകൊണ്ട് ……..(ഞാൻ സാനിയയുടെ എല്ലാ അവസ്ഥയും അവനോട് പറഞ്ഞു )

ശ്യാം …… ഇതൊക്കെ നിർത്താറായില്ലേ ……..

ഞാൻ ……. നിനക്ക് വയസായെന്നും പറഞ്ഞു എന്നെ പിന്തിരിപ്പിക്കല്ലേ ??

ശ്യാം …… ഓക്കേ അത് വിട് ….. നീ എപ്പോ ഇറങ്ങും ……..

ഞാൻ ……. ഇല്ലെടാ …. ഇന്നൊരു കോൺക്രീറ്റ് ഉണ്ട് ലേറ്റ് ആകും …….

ശ്യാം ……. നാളെ …… ഒരു 6 മണി ….

ഞാൻ …… ok …6 മണി ……

അവൻ അവിടെനിന്നും ഇറങ്ങുമ്പോൾ ഞാൻ ……ഡാ …… എനിക്ക് ഒരു ഹെല്പ് ചെയ്യാൻ പറ്റുമോ …… 2 .30  സാനിയയെ ഒന്ന് എന്റെ ഫ്ലാറ്റിൽ ആക്കാമോ …….. അവൾ കലിപ്പിലാണെന്ന് …….

ശ്യാം …….. ഡാ … മയിരേ ആദ്യം ജോലി …….. പിന്നയെ വെടിയും പറിയും മതി ………

ഞാൻ ….. ഡാ …..അവളെ വെടിയെന്നൊന്നും പറയല്ലേ ……. ഒരു സാഹചര്യം ……..

ശ്യാം ……. നീ അവൾക്കും എനിക്കും നമ്പർ സെൻറ് ചെയ്യ് …….. ഉറപ്പില്ല ….. നോക്കാം ………

സാനിയ 2 മണിക്ക് ഞാൻ അയച്ചുകൊടുത്ത നമ്പറിൽ വിളിച്ചു ……..   എന്റെ കൂട്ടുകാരനാണെന്ന് അറിഞ്ഞപ്പോൾ അവൾ കാറിൽ കയറി വീട്ടിലെത്തി ……. അവനെ ചായ കുടിക്കാൻ വിളിച്ചു ……. അവൻ അവളോടൊപ്പം അകത്തേക്ക് പോയി ……… സാനിയ അവന് ഭക്ഷണം ഒക്കെ കൊടുത്തു ……..അവനു ഭക്ഷണവും സാനിയയുടെ സ്വഭാവവും നന്നയി ഇഷ്ടപ്പെട്ടു ……..  നാളെ 6 മണിക്ക് കാണാമെന്ന് പറഞ്ഞ് അവൻ അവിടെ നിന്നും ഇറങ്ങി ………

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025