Kambikuttan Malayalam

Sex stories Kambikuttan kambikathakal

മരുമകളുടെ കടി – 15

“അപ്പറത്തെ പെണ്ണമ്മ ഇല്ലേടി..ഓള്‍ടെ മരുമോള്..വന്നിട്ടുണ്ട്..അന്നെപ്പോലെ തന്നെ വല്യ സുന്ദരിയാ..ചെന്നൊന്നു കണ്ടിട്ട് ബാ…..”

ഐഷ മനസ്സില്‍ ആഗ്രഹിച്ചത് ആമിന പറഞ്ഞപ്പോള്‍ അവള്‍ വേഗം ചെന്ന് ഒരു ദുപ്പട്ട എടുത്ത് തലയില്‍ ചുറ്റിക്കൊണ്ട് ബേബിയുടെ വീട്ടിലേക്ക് ചെന്നു. ആദ്യമായാണ് മറ്റൊരു വീട്ടിലേക്ക് പോകാന്‍ ആമിന സ്വയം അവളോട്‌ പറയുന്നത്. ഒരു പക്ഷെ വന്നവള്‍ തന്നെക്കാള്‍ സുന്ദരി ആയതുകൊണ്ടാകാം; നീ മാത്രമല്ലടി സുന്ദരി എന്ന് തന്നെ അറിയിക്കാനുള്ള തള്ളയുടെ തന്ത്രം. അവള്‍ തന്റെ വിരിഞ്ഞ ചന്തികള്‍ തെന്നിച്ച് ബേബിയുടെ വീട്ടിലേക്ക് ചെന്നു. പെണ്ണമ്മ വീടിന്റെ മുന്‍പില്‍ തന്നെ ഉണ്ടായിരുന്നു; അവര്‍ കപ്പ പൊളിക്കുകയായിരുന്നു.

“ഹല്ലാ..ആരായിത്..ഐഷു മോളോ..എന്ത് പറ്റി ഇങ്ങോട്ടൊന്ന് വരാന്‍”

അവളുടെ സുന്ദരമായ തുടുത്ത മുഖത്തേക്ക് നോക്കി പെണ്ണമ്മ ചിരിച്ചു.

“പുതിയ ഒരാള് വന്നിട്ടുണ്ടെന്ന് ഉമ്മ പറഞ്ഞു..ഒന്ന് കാണാന്‍ വന്നതാ” ഐഷ ചിരിച്ചുകൊണ്ട് പറഞ്ഞു.

“ഉം..മൂത്ത മോന്‍ ആല്‍വിന്റെ കെട്ടിയോള് ഷൈനി ഇന്നലെ വന്നു മോളെ..അവളു കമ്പികുട്ടന്‍.നെറ്റ്കുളിക്കാന്‍ കയറി..അവള്‍ക്ക് കപ്പയും മീനും വലിയ ഇഷ്ടമാ..എന്നാപ്പിന്നെ ഇന്ന് ഊണിന്റെ കൂടെ അതൂടെ ആയിക്കോട്ടെ എന്ന് കരുതി..മോള്‍ ഇരിക്ക്”

ഐഷ വരാന്തയില്‍ അവരുടെ അടുത്തിരുന്നു.

“ഞാനും സഹായിക്കാം ആന്റി”

“ഓ..എന്തിനാ മോളെ…ഇത് കുറച്ചല്ലേ ഒള്ളു…ങാ പിന്നെ മോളെ..” പെണ്ണമ്മ ഉള്ളിലേക്ക് നോക്കിയിട്ട് രഹസ്യമായി തുടര്‍ന്നു “അവള് പെണങ്ങി വന്നേക്കുവാ..എന്താ കാര്യമെന്ന് അവനും അവളും പറഞ്ഞിട്ടില്ല..ആകെപ്പാടെ എന്തോ ഒരു പന്തികേട് ഉണ്ട്..മോള് അവളോട്‌ ലോഹ്യം കൂടി വിവരം എന്നെ അറിയിക്കണം..അവള് നേരെ അവള്‍ടെ വീട്ടിലേക്കാ ആദ്യം പോയത്..വീട്ടുകാരാ ഇങ്ങോട്ട് പറഞ്ഞു വിട്ടത്..”

“ആന്റി ചോദിച്ചില്ലേ ചേച്ചിയോട്?”

“ചോദിച്ചു..പക്ഷെ അവള്‍ ഒന്നും പറഞ്ഞില്ല..”

“ബേബി അങ്കിള്‍ എവിടെ?”

“മീനും ഇറച്ചീം വാങ്ങാന്‍ പോയി..മരുമോളെ ഇച്ചായന് വല്യ കാര്യമാ”

ഐഷ ഉള്ളില്‍ ചിരിച്ചു; ഹും..ബേബി അങ്കിളിനു കോള്‍ ഒത്തു. പെണ്ണമ്മ ആന്റി തന്റെ ഉമ്മച്ചിയെപ്പോലെ കുരുട്ടുബുദ്ധി അല്ല; അവര്‍ പാവമാണ്. അതുകൊണ്ട് പെണ്ണ് സമ്മതിച്ചാല്‍ ബേബി അങ്കിളിനു കോളാണ്. അവള്‍ക്ക് മനസ്സില്‍ ചെറിയ അസൂയ തോന്നാതിരുന്നില്ല.

“എത്ര നാളായി ആന്റി കല്യാണം കഴിഞ്ഞിട്ട്?’ ഐഷ ചോദിച്ചു.

“രണ്ടു വര്‍ഷമായി മോളെ”

“കുട്ടികള്‍?”

The Author

Master

Stories by Master
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025