Kambikuttan Malayalam

Sex stories Kambikuttan kambikathakal

മരുമകളുടെ കടി – 15

“ഹും..ചേച്ചി ഒരു ദിവസം കൊണ്ട് ശ്വാസം മുട്ടിയെങ്കില്‍, സ്ഥിരം ഇവിടെ ജീവിക്കുന്ന ഞാനോ?” ഐഷ തന്റെ തുടയില്‍ വച്ചിരുന്ന അവളുടെ കൈയില്‍ തലോടിക്കൊണ്ട് ചോദിച്ചു.

“അതെന്താ..നിനക്ക് ഇഷ്ടമില്ലേ ഇവിടെ ജീവിക്കാന്‍?”

“എന്റെ ചേച്ചി..എന്റെ ഇക്കാന്റെ ഉമ്മ ആരാന്നറിയുമോ? ഇവിടുത്തെ ആന്റിയെപ്പോലെ പാവമല്ല അവര്..ഇക്ക ഇവിടില്ല താനും”

“നിന്റെ ഇക്ക എവിടാ മോളെ?”

“ഇക്ക ഗള്‍ഫിലാ..രണ്ടുമൂന്നു മാസങ്ങള്‍ക്ക് മുന്പാ വന്നിട്ട് പോയത്..ഉണ്ടെങ്കിലും വലിയ ഗുണമൊന്നുമില്ല..എന്നാലും ഉമ്മെടെ ശല്യം കുറെ കുറയും”

“എന്താ നിന്റെ ഉമ്മെടെ പ്രശ്നം?”

“സംശയമാ ചേച്ചി..വീട്ടിനുള്ളില്‍ പോലും മൂടിപ്പുതച്ചു വേണം നടക്കാന്‍..ഞാന്‍ എവിടെ നിന്നാലും അവരുടെ കണ്ണ് എന്റെ മേല്‍ കാണും..എന്തൊരു വെറുപ്പ് ആണെന്നോ എനിക്കാ നോട്ടം കാണുമ്പൊള്‍..” ഐഷ മുഖം ചുളിച്ചു പറഞ്ഞു.

“അത് വെറുതെയാണോ മുത്തെ..നിന്നെപ്പോലെ സൌന്ദര്യം വഴിഞ്ഞൊഴുകുന്ന ഇപ്പോള്‍ പൊട്ടുമെന്ന് തോന്നിക്കുന്ന ബോംബ്‌ പോലെയുള്ള ഒരു പെണ്ണ് വീട്ടിലുണ്ടെങ്കില്‍ പ്രായമായ സ്ത്രീകള്‍ക്ക് ആധിയാണ്..ഇതാണ് മോളെ സൌന്ദര്യത്തിന്റെ വലിയ ഒരു ശാപം..” ഷൈനി ദീര്‍ഘമായി നിശ്വസിച്ചു.

“ചേച്ചിക്ക് അറിയോ..ഇക്കേന്റെ വപ്പയോടു ഞാന്‍ മിണ്ടുന്നത് പോലും അവര്‍ക്ക് സംശയമാ..ഇങ്ങനത്തെ ഒരു വീട്ടില്‍ എങ്ങനെ ജീവിക്കും..”

“എടി കള്ളി..സത്യം പറ..വാപ്പയും നീയും തമ്മില്‍ എന്തെങ്കിലും..” അവളുടെ തുടുത്ത മുഖം പിടിച്ചു തന്റെ നേരെയാക്കി ഷൈനി കള്ളച്ചിരിയോടെ ചോദിച്ചു.

“പോ ചേച്ചി..ഞാന്‍ ഒരിക്കല്‍ ബാത്ത്റൂമില്‍ മറന്നിട്ടു പോയ പാന്റീസ് വാപ്പ എടുത്ത് നോക്കുന്നതോ മറ്റോ ഉമ്മ കണ്ടു..അതിനു ഞാനാണോ കുറ്റക്കാരി….” ഐഷ മുഖം വീര്‍പ്പിച്ചു.

“ഉം ഉം..വാപ്പയ്ക്ക് അപ്പോള്‍ മരുമോളുടെ മേലൊരു കണ്ണുണ്ട്..അതും ഈ മരുമോള്‍..എന്റെ ദൈവമേ ആ പാവം ഉമ്മ പേടിക്കാതിരിക്കുമോ” ഷൈനി വീണ്ടും കുടുകുടെ ചിരിച്ചു; ഐഷയും.

“അതുപോട്ടെ ചേച്ചി..ചേച്ചി എന്താ തനിച്ചു വന്നത്? ഹസ് ചേച്ചി പോകാറാമ്പോഴേക്കും വരുമോ?” ഐഷ മെല്ലെ വിഷയം മാറ്റി ചോദിച്ചു.

ഷൈനിയുടെ മുഖം കടന്നല്‍ കുത്തിയത് പോലെ ഇരുളുന്നത് ഐഷ കണ്ടു. അവള്‍ മുഖം വീര്‍പ്പിച്ചു കുനിഞ്ഞിരുന്നു. അവള്‍ ഗൌരവഭാവം കൈക്കൊണ്ടപ്പോള്‍ ആ മുഖത്തിന്റെ സൌന്ദര്യം കൂടിയതുപോലെ ഐഷയ്ക്ക് തോന്നി. ഐഷ മെല്ലെ ഷൈനിയുടെ താടിക്ക് പിടിച്ച് മുഖം തന്റെ നേരെ തിരിച്ചു.

“ചേച്ചി..ഞാന്‍ ചോദിച്ചത് വിഷമമായോ..സോറി ചേച്ചി..” അവള്‍ ദുഖത്തോടെ ക്ഷമാപണം നടത്തി.

“ഇല്ല മോളെ..നീ എന്തിനാ സോറി പറയുന്നത്..ഓര്‍ക്കാന്‍ ഇഷ്ടമില്ലാത്തത് മനസിലേക്ക് വന്നപ്പോള്‍ അറിയാതെ മുഖം വാടിപ്പോയതാ..”

ഷൈനി പുഞ്ചിരിക്കാന്‍ ശ്രമിച്ചുകൊണ്ട്‌ പറഞ്ഞു.

“ചേച്ചിയും ഹസും തമ്മില്‍ തെറ്റിയോ?” ഐഷ പക്ഷെ വിടാന്‍ ഭാവമുണ്ടായിരുന്നില്ല.

The Author

Master

Stories by Master
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025