Kambikuttan Malayalam

Sex stories Kambikuttan kambikathakal

മരുമകളുടെ കടി – 21 + ബെന്നിയുടെ പടയോട്ടം (CLIMAX)

“എന്റമ്മോ..ഞാനൊരു പുസ്തകത്തില്‍ വായിച്ചത് പറഞ്ഞതാ” അവളുടെ ഉരുളയ്ക്ക് ഉപ്പേരി പോലെയുള്ള മറുപടി നന്നേ ആസ്വദിച്ചുകൊണ്ട് ബെന്നി പറഞ്ഞു.

“എന്നാല്‍ എന്റെ ചന്തിക്ക് ഒരു പാടും ഇല്ല..” ഐഷ വീണ്ടും ചുണ്ട് മലര്‍ത്തി.

“ഉണ്ടെങ്കില്‍”

“ഇല്ലെങ്കില്‍?”

“ബെറ്റ് വയ്ക്കാം”

“എന്റേല്‍ കാശൊന്നും ഇല്ല ബെറ്റ് വയ്ക്കാന്‍”

“കാശ് വേണ്ട..വേറെ വല്ലതും വയ്ക്കാം”

“എന്ത് വേറെ വല്ലതും?”

“കുട്ടി ആയതുകൊണ്ട് നമുക്ക് പണച്ചിലവ് ഇല്ലാത്ത ബെറ്റ് മതി..ചൊറിയുടെ പാട് ദേഹത്ത് എവിടെങ്കിലും ഉണ്ടെങ്കില്‍, എനിക്ക് കൊച്ച് അഞ്ചുമ്മ തരണം. ഇല്ലെങ്കില്‍ ഞാന്‍ ആയിരം രൂപ കൊച്ചിന് തരും..എന്താ..ഇയാളുടെ കൈയില്‍ കാശ് ഇല്ലാത്ത കൊണ്ടാ ഉമ്മയില്‍ നിര്‍ത്തിയത്” ബെന്നി പറഞ്ഞു.

“ഉമ്മയൊന്നും തരില്ല ഞാന്‍”

“പിന്നെങ്ങനാ..”

“വേണേല്‍ എന്നെ ഉമ്മ വച്ചോ..” അവള്‍ ചുണ്ട് ലേശം തള്ളി അവനെ നോക്കി. അവളുടെ മട്ടുംഭാവവും അവന്റെ ലിംഗം നനച്ചു കഴിഞ്ഞിരുന്നു.

“ഹയ്യട..അപ്പോള്‍ തോറ്റാലും ജയിച്ചാലും ഞാന്‍ തന്നെ തരണം അല്ലെ..അത് പള്ളീല്‍ പറഞ്ഞാല്‍ മതി”

“ഞങ്ങള്‍ പള്ളീല്‍ പോകാറില്ല”

“യ്യോ..ഉമ്മ തരാന്‍ ഒക്കില്ല. ഒന്നുകില്‍ കാശ്..അല്ലെങ്കില്‍ ഉമ്മ. രണ്ടും കൂടി നടക്കില്ല മോളെ”

“കാശ് ആരു ചോദിച്ചു..ഇയാള് തന്നെ അങ്ങ് പറഞ്ഞതല്ലേ”

“അപ്പൊ ഇയാള് തോറ്റാലും ഞാന്‍ തോറ്റാലും ഉമ്മ ഞാന്‍ തന്നെ തരണം അല്ലെ? ഇതെന്തോന്ന് ബെറ്റ്?”

“വേണേല്‍ മതി..”

അവള്‍ ചുണ്ട് മലര്‍ത്തി അവനെ പ്രകോപിപ്പിച്ചു. കടി മൂക്കുമ്പോള്‍ ഇതേ രീതിയില്‍ നോക്കുന്ന ലേഖയെ ബെന്നി ഓര്‍ത്തു. തേന്‍ ഊറുന്ന, ലഹരി പിടിപ്പിക്കുന്ന അധരപുടം.

“എന്ത് വേണേല്‍..?” അവന്‍ ചോദിച്ചു. അവള്‍ മിണ്ടിയില്ല.

“എങ്കില്‍ വാ ഞാന്‍ നോക്കട്ടെ ചൊറിയുടെ പാട് ഉണ്ടോന്ന്..”

“അയ്യാ..അങ്ങനിപ്പം സുഖിക്കണ്ട…ഞാന്‍ തന്നെ നോക്കിക്കോളാം”

“തന്നെ നോക്കിയാല്‍ എങ്ങനെ അറിയും? മിക്കവാറും പെണ്‍ പിള്ളേര്‍ക്ക് ചന്തിയില്‍ ആണ് ചൊറി വരുക..അത് ഇയാള്‍ എങ്ങനെ കാണും. ചന്തി പിന്നില്‍ അല്ലെ?”

“ഞാന്‍ കണ്ണാടിയില്‍ നോക്കിക്കോളാം”

“അല്ല..അതും സമ്മതിക്കാം. ഉണ്ടെങ്കിലും ഇയാള്‍ ഇല്ലെന്നു കള്ളം പറഞ്ഞാല്‍ ഞാന്‍ എങ്ങനെ അറിയും?”

“ഇല്ലെന്നു ഞാന്‍ പറഞ്ഞില്ലേ..ഞാന്‍ കള്ളം ഒന്നുമല്ല പറഞ്ഞത്”

“അപ്പം ഞാന്‍ ബെറ്റില്‍ തോറ്റോ..”

“ഉം”

The Author

Master

Stories by Master
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025