Kambikuttan Malayalam

Sex stories Kambikuttan kambikathakal

മരുമകളുടെ കടി – 21 + ബെന്നിയുടെ പടയോട്ടം (CLIMAX)

ബെന്നി അവളെ മലര്‍ത്തിക്കിടത്തി ആ ചുണ്ടുകള്‍ വായിലാക്കി ഉറുഞ്ചി. വീണ്ടും ഒരു രതിമേളത്തിലേക്ക് കടന്ന അവര്‍ അവസാനം ക്ഷീണിച്ച് കുറെ നേരം കിടന്നു. ഐഷ പൂര്‍ണ്ണ തൃപ്തിയോടെ ബെന്നിയുടെ രോമാവൃതമായ നെഞ്ചില്‍ വിരലോടിക്കുന്നുണ്ടായിരുന്നു.

വേഷം മാറി പോകാനിറങ്ങിയ ബെന്നിയെ ഐഷ ദുഖത്തോടെ നോക്കി.

“എന്താടി വാടിയ ചേമ്പില പോലെ ആയത്” അവന്‍ ചോദിച്ചു.

ഐഷ മുഖം വീര്‍പ്പിച്ച് ഭിത്തിയിലെക്ക് ചാരി. ബെന്നി ചെറുചിരിയോടെ അവളുടെ അരികില്‍ എത്തി.

“ഇങ്ങു വന്നേടി” അവളുടെ കൈയില്‍ പിടിച്ച് അവന്‍ ഉള്ളിലേക്ക് കയറി. പിന്നെ ആ രണ്ട് കവിളുകളും കൈകളില്‍ എടുത്ത് അവളുടെ തുടുത്ത ചുണ്ടുകളില്‍ അമര്‍ത്തി ചുംബിച്ചു.

“ഈ മുഖം ഇങ്ങനെ വാടിയിരുന്നാല്‍, എനിക്ക് അവിടെ സമാധാനം കിട്ടില്ല. എന്റെ നെഞ്ചിലുള്ളില്‍ നീ ഒരു കൂട് കൂട്ടിക്കഴിഞ്ഞടി കൊച്ചു കഴുവര്‍ട മോളെ..”

“ഇച്ചായാ…” ഐഷ അവന്റെ നെഞ്ചിലേക്ക് മുഖം പൂഴ്ത്തി ഏങ്ങലടിച്ചു.

“നിന്റെ അമ്മോസനും ഞാനും കൂടി പുതിയ ബിസിനസ് തുടങ്ങാന്‍ പോവാല്ലേ..ഇനി നമുക്ക് ഇടയ്ക്കിടെ കാണാമെടി ചരക്കെ. ഇനി നിനക്ക് ഇവിടെ നില്ക്കാന്‍ മനസില്ല എങ്കില്‍ എന്നോട് പറ..നമുക്ക് വേറെ എവിടേലും താമസിക്കാം. നിനക്കൊരു വീട് വച്ചു തരാന്‍ എനിക്കൊരു പ്രയാസവുമില്ല” ബെന്നി പറഞ്ഞു.

“അത് വേണ്ട ഇച്ചായാ..എനിക്ക് ഇച്ചായന്റെ ഈ സ്നേഹം മാത്രം മതി. എനിക്ക് മനസിനു പിടിച്ച ഏകപുരുഷന്‍ അങ്ങാണ്..സത്യം..വല്ലാത്തൊരു മാന്ത്രിക ശക്തി ഉണ്ട് ഈ നാശത്തിന്..” അവള്‍ അവന്റെ നെഞ്ചില്‍ ഇടിച്ചുകൊണ്ട് പറഞ്ഞു.

ബെന്നി അവളെ പിടിച്ച് ആ ചുണ്ടുകള്‍ ഒരിക്കല്‍ക്കൂടി ചപ്പിയ ശേഷം അവളെ വിട്ടു.

“ഞാന്‍ പോട്ടെ..ഇവിടെ നിന്നാല്‍ അടുത്ത ഷൂട്ടിംഗ് തുടങ്ങേണ്ടി വരും” അവന്‍ പറഞ്ഞു.

ഐഷ കുടുകുടെ ചിരിച്ചു.

“ഇതാണ് എനിക്ക് കാണേണ്ടത്..ഈ ചിരിക്കുന്ന മുഖം..അപ്പോള്‍ പൊട്ട മോളെ..സീ യു എഗൈന്‍..”

“ഐ ലവ് യു..ഐ ലവ് യു ഇച്ചായാ” ഐഷ അവനെ കെട്ടിപ്പിടിച്ച് ചുണ്ടില്‍ തെരുതെരെ ചുംബിച്ചു കൊണ്ട് മന്ത്രിച്ചു.

ഫോര്‍ച്യൂണര്‍ പിന്നിലേക്ക് റിവേഴ്സ് ഗിയറില്‍ പോകുന്നത് നോക്കി ഐഷ വീടിന്റെ ഉള്ളില്‍ നിന്നുകൊണ്ട് കൈവീശി കാണിച്ചു. ബെന്നി റോഡിലെത്തി അവളെയും തിരികെ കൈ വീശി കാണിച്ച ശേഷം വണ്ടി മുന്‍പോട്ടെടുത്തു. ഐഷ ഒരു ദീര്‍ഘനിശ്വാസത്തോടെ വണ്ടി കണ്ണില്‍ നിന്നും മറയുന്നത് വരെ നോക്കിനിന്ന ശേഷം കതകടയ്ക്കാനായി ചെന്നപ്പോള്‍ നക്ഷത്രം പോലെ പെണ്ണമ്മ മുന്നില്‍. അവള്‍ ചെറുതായി ഒന്ന് ഞെട്ടിയെങ്കിലും പുറമേ പുഞ്ചിരിച്ചു.

“ആരാ മോളെ ആ പോയത്”

“ഇക്കെടെ കൂട്ടുകാരനാ ആന്റീ..ഉപ്പയെ കാണാന്‍ വന്നതാ..പോലീസുകാരനാ..പോലീസുകാരന്‍” കണ്ണുകള്‍ മുഴപ്പിച്ച് ഐഷ പറഞ്ഞു.

“അയ്യോ ആണോ”

“ഉം..”

“എന്നാ ഞാന്‍ പോട്ടെ മോളെ..വണ്ടീടെ ശബ്ദം കേട്ടു വന്നതാ”

“ശരി ആന്റി..”

അവര്‍ പോയപ്പോള്‍ ഐഷ ഒരു പുഞ്ചിരിയോടെ കതകടച്ചു.

THE END

The Author

Master

Stories by Master
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025