Kambikuttan Malayalam

Sex stories Kambikuttan kambikathakal

മരുമകളുടെ കടി – 21 + ബെന്നിയുടെ പടയോട്ടം (CLIMAX)

“അത് വലുതായതിന് ഞാനെന്ത് ചെയ്യാനാ..മുറിച്ചു കളയാന്‍ പറ്റുമോ” ഐഷ സുഖിച്ചു നിന്നുകൊണ്ട് പറഞ്ഞു.

“നീ ഒന്നും ചെയ്യണ്ട..ഒക്കെ ഞാന്‍ ചെയ്തോളാം”

“പിന്നെ..ഉമ്മ മാത്രമേ പറ്റൂ..വേറൊന്നും ഞാന്‍ സമ്മതിക്കില്ല”

“വേറെ എന്ത്? നീ എന്നതാടി കൊച്ചെ ഈ പറയുന്നത്..ങേ?” ബെന്നി അവളുടെ ഇറുകിയ ബ്രായുടെ ഹുക്ക് വിടര്‍ത്തിക്കൊണ്ട് പറഞ്ഞു. ഐഷ ചമ്മലോടെ അവനെ നോക്കി.

“കള്ളി..അപ്പോള്‍ നിനക്ക് ഉമ്മ മാത്രം പോരാ അല്ലെ? അങ്ങനെ നിന്നെ ഞാന്‍ സുഖിപ്പിക്കത്തില്ല..ഭയങ്കര മൊട അല്ലാരുന്നോ നിനക്ക്”

“മൊടയോ? അതെന്ത് കുന്തമാ”

“എടി അത് ഈ തിരുവന്തോരം കാര് നിന്നെപ്പോലെ കുറുമ്പികള് കാണിക്കുന്ന പണിക്ക് പറയുന്ന ഒരു പേരാ..”

അവന്‍ ബ്രാ മേലേക്ക് മാറ്റി മുലകള്‍ സ്വതന്ത്രമാക്കിക്കൊണ്ട് പറഞ്ഞു. എഴുന്ന് തെറിച്ചു നിന്നിരുന്ന അവയുടെ ഇളം തവിട്ടു നിറമുള്ള ചെറിയ ഞെട്ടുകള്‍ നോക്കിക്കൊണ്ട് ബെന്നി തലയാട്ടി.

“എന്തിനാ തലയാട്ടുന്നത്” ഐഷ വിരല്‍ ഊമ്പിക്കൊണ്ട് ചോദിച്ചു.

“പെണ്ണെ..എടി കാന്താരീ..മുല എന്ന് പറഞ്ഞാല്‍ ഇതാണ്..നിനക്ക് വേണ്ടി ദൈവം പ്രത്യേകം പറഞ്ഞുണ്ടാക്കിച്ചത് പോലുണ്ട്..”

“ഓഹോ..അപ്പൊ കുറെ മുലകള്‍ ഇയാള് കണ്ടിട്ടുണ്ട് അല്ലെ..ഹും”

“എന്തിനാടി വേറെ കാണുന്നത്..നല്ലത് തിരിച്ചറിയാന്‍ വേറെ കാണേണ്ട കാര്യമുണ്ടോ..ഫോര്‍ എക്സാമ്പിള്‍, നിനക്ക് നല്ലൊരു കപ്പു പായസം കിട്ടിയാല്‍, അത് നല്ലതാണോ എന്നറിയാന്‍ വേറെ പായസം കുടിക്കണോ? ങേ?”

“യ്യോ പ്രസംഗം നിര്‍ത്തി വേഗം ഒന്ന് ഉമ്മിക്ക്..ആരേലും വന്നാല്‍..”

“വന്നാല്‍ അവന്റെ നടു ഞാന്‍ ചവിട്ടി ഒടിക്കും..”

“ഓ പിന്നെ..അന്നേരം കാണാം വാലും ചുരുട്ടി ഓടുന്നത്”

“കാണാം..തല്‍ക്കാലം നമുക്ക് മൂന്നാം ഉമ്മത്തിലേക്ക് കടക്കാം..”

ഐഷയ്ക്ക് ഇക്കിളി മൂലം ചിരി വരാന്‍ തുടങ്ങി. അവള്‍ പണിപ്പെട്ടു ചിരിയടക്കി തല ഭിത്തിയിലേക്ക് ചാരി കണ്ണടച്ചു. ബെന്നി അവളുടെ തെറിച്ചു മുഴുത്ത മുലകള്‍ രണ്ടും തലോടിക്കൊണ്ട് അതിന്റെ കണ്ണുകളില്‍ വിരലുകള്‍ പതിപ്പിച്ചു. അവനത് ഞെരടിയപ്പോള്‍ ഐഷ ഒരു സീല്‍ക്കാരത്തോടെ മേലേക്ക് പൊന്തി. പതിയെ മുഖം താഴ്ത്തി അവന്‍ വലതുമുലയുടെ ഞെട്ട് വായിലാക്കി നാവു മുട്ടിച്ചുകൊണ്ട് അതില്‍ ചുംബിച്ചു. ഐഷ ഷര്‍ട്ട് രണ്ടു വശത്തേക്കും വകഞ്ഞു മാറ്റി വച്ചുകൊണ്ട് അവനെ നോക്കി. അവന്‍ ഞെട്ടില്‍ നിന്നും വായ മാറ്റല്ലേ എന്നവള്‍ അതിയായി മോഹിച്ചെങ്കിലും ബെന്നി ചുംബനം നല്‍കിയ ശേഷം മുഖം മാറ്റി. ഐഷ അവന്റെ കണ്ണിലേക്ക് നോക്കിക്കൊണ്ട് വിഷണ്ണയായി ഷര്‍ട്ടിന്റെ ബട്ടണുകള്‍ ഇട്ടു.

“അങ്ങനെ മൂന്നെണ്ണം കഴിഞ്ഞു..ഇനി നാല്..”

നോട്ടം അവളുടെ പൂറിന്റെ ഭാഗത്തേക്ക് ആക്കിക്കൊണ്ട് ബെന്നി പറഞ്ഞു. അടുത്ത ചുംബനം എവിടെ ആയിരിക്കും എന്ന് ഐഷയ്ക്ക് ഏറെക്കുറെ മനസിലായി. അതോടെ അവളുടെ ചങ്കിടിപ്പിന്റെ താളം പാടെ തെറ്റി.

“ചക്കരെ…..അടുത്ത ഉമ്മ എവിടാന്നു പറയട്ടെ..”

The Author

Master

Stories by Master
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025