Kambikuttan Malayalam

Sex stories Kambikuttan kambikathakal

മരുമകളുടെ കടി – 21 + ബെന്നിയുടെ പടയോട്ടം (CLIMAX)

“രാവിലെ മുതല്‍ പ്രാന്തെടുത്തു നില്‍ക്കുവാ…തൊട്ടതിനും പിടിച്ചതിനും ഒക്കെ തന്തയ്ക്ക് വിളി തന്നെ..”

“എന്നോടും ദേഷ്യപ്പെട്ടു..”

ലേഖ ക്ലീനായി കള്ളം പറയുന്നത് കേട്ടപ്പോള്‍ ബെന്നി ഊറിച്ചിരിച്ചു. അവളെ പ്രാപിക്കാന്‍ അവന്‍ ഭ്രാന്തമായി മോഹിച്ചെങ്കിലും സുജയുടെ സാന്നിധ്യം കാരണം അത് നടക്കില്ല എന്നവനറിയാമായിരുന്നു. അവന്‍ ക്ലോക്കില്‍ നോക്കി. സമയം പത്തര കഴിഞ്ഞിരിക്കുന്നു. ഖാദറിനെ പോയി ഒന്ന് കണ്ടാലോ എന്നവന്‍ ആലോചിക്കാതിരുന്നില്ല. എന്തായാലും സുജ ഉള്ളതുകൊണ്ട് ലേഖയുടെ ചെങ്കദളി രുചിക്കാന്‍ ഇന്ന് പറ്റില്ല. അവള്‍ കടി മൂത്ത് ഭ്രാന്ത് പിടിച്ച സ്ഥിതിയില്‍ ആണ്. അതിനേക്കാള്‍ മോശമാണ് തന്റെ അവസ്ഥ. ലേഖയെപ്പോലെ ഒരു ചരക്ക് പെണ്ണിനെ ഇക്കണ്ട കാലം മൊത്തം ഉള്ള നാട് മുഴുവന്‍ ചുറ്റിയിട്ടും താന്‍ കണ്ടിട്ടില്ല. യാതൊരു ഊനവും ഇല്ലാത്ത, എത്ര പണിഞ്ഞാലും കൊതി തീരാത്ത പെണ്ണ്. വല്ലാത്തൊരു സൌന്ദര്യമാണ് അവള്‍ക്ക്. അവളെ തന്റെ അയലത്ത് തന്നെ കിട്ടിയത് മഹാഭാഗ്യമാണ്. അവളുടെ ഓരോ അവയവവും ഓരോ സംഭവമാണ്. ആ കൈവിരലുകള്‍ മാത്രം മതി രണ്ടു തവണ സ്വയംഭോഗം ചെയ്യാന്‍. എത്ര സ്വാദുള്ള ചുണ്ടുകള്‍ ആണ്. ചൂടാണ് അവയ്ക്ക് എപ്പോഴും. മൂത്ത് മുഴുത്ത് ചെറുതായി ഒലിച്ചു തുടങ്ങിയിരുന്ന ലിംഗം ബാത്ത്റൂമില്‍ ഷഡ്ഡി ഊരി കഴുകിയ ശേഷം അവന്‍ മറ്റൊരു അണ്ടര്‍വെയര്‍ ധരിച്ചു. പിന്നെ മുണ്ടും ജൂബയും ധരിച്ച് വണ്ടിയുടെ താക്കോലും എടുത്തു വെളിയില്‍ ഇറങ്ങി.

“സുജേ..ഞാന്‍ അയാളെ ഒന്ന് കണ്ടിട്ട് വരാം”

ബെന്നി അടുക്കളയുടെ ഭാഗത്തേക്ക് നോക്കി പറഞ്ഞു. സുജയുടെ പിന്നാലെ ലേഖയും ഇറങ്ങി വന്നു.

“ഉണ്ണാന്‍ വരില്ലേ ഇച്ചായാ”

“വരും..എന്നും പറഞ്ഞു നീ എന്നെ കാത്തിരിക്കുകയൊന്നും വേണ്ട”

ബെന്നി പറഞ്ഞു. സുജയുടെ പിന്നില്‍ നിന്നിരുന്ന ലേഖ അവനെ നാവ് നീട്ടിക്കാണിച്ചു. സുജ അറിയാതെ അവളെ കണ്ണിറുക്കി കാണിച്ച ശേഷം അവന്‍ പുറത്തേക്ക് ഇറങ്ങി. കുറെ നാളായി ഷെഡ്‌ഡില്‍ വിശ്രമത്തില്‍ ആയിരുന്ന ഫോര്‍ച്യൂണറില്‍ കയറി ബെന്നി അത് സ്റ്റാര്‍ട്ട് ആക്കി. വണ്ടി ചെറിയ ഒരു മുരളലോടെ റോഡിലേക്ക് ഇറങ്ങി.

ഐഷ മുറിയില്‍ തനിച്ചായിരുന്നു. ആമിനയുടെ സഹോദരിക്ക് സുഖമില്ലാതെ ആശുപത്രിയില്‍ അഡ്മിറ്റ്‌ ആയതിനാല്‍ അവരെ പരിചരിക്കാനായി തള്ള പോയിരിക്കുകയാണ്. ഖാദര്‍ എന്തോ ബിസിനസ് ആവശ്യത്തിനു കാസര്‍കോട്ടും, അയലത്തെ ബേബി അങ്കിളും ആന്റിയും കൂടി ഷൈനിയെ എയര്‍പോര്‍ട്ടില്‍ കൊണ്ടുവിടാനും പോയിരിക്കുകയാണ്. പത്തു പതിനൊന്നു മണിയോടെ തിരിച്ചെത്തും എന്നാണ് ബേബി അങ്കിള്‍ പറഞ്ഞിരുന്നത്. ഉപ്പയും ഉമ്മയും വീട്ടില്‍ കാണില്ല എന്ന് താന്‍ അങ്കിളിനോട് പറഞ്ഞത് ഓര്‍ത്തപ്പോള്‍ ഐഷയുടെ പിളര്‍പ്പില്‍ കിരുകിരുപ്പ്‌ അനുഭവപ്പെട്ടു. വന്നാലുടന്‍ ഇങ്ങോട്ട് വരുമെന്നാണ് അങ്കിള്‍ പറഞ്ഞത്. അവര്‍ വരാനുള്ള സമയമായി. ഇന്ന് വീട്ടില്‍ ആരുമില്ലാത്ത സ്ഥിതിക്ക്, ബേബി അങ്കിള്‍ വന്നാല്‍ തനിക്ക് മനം നിറയെ സുഖിക്കാം എന്നവള്‍ കണക്ക് കൂട്ടി. ഓര്‍ത്തപ്പോള്‍ ഐഷയുടെ സിരകളില്‍ തീ പടരാന്‍ തുടങ്ങി. ഹോ..ആരുമില്ലാത്ത ദിവസം.. ഇന്ന് മൊത്തം സുഖിക്കണം. അവള്‍ ഭ്രാന്തമായി കണക്കുകൂട്ടി.

The Author

Master

Stories by Master
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025