Kambikuttan Malayalam

Sex stories Kambikuttan kambikathakal

മസോച്ചിസം

അമ്മ : ” അതൊക്കെ ആയിക്കോളും ”

ഞാൻ : ” അമ്മാ എന്തിനാ ഈ ധൃതി ”

അമ്മ : ” രാമൻ ജോത്സ്യർ പറഞ്ഞിട്ടുണ്ട് നിന്റെ കല്യാണം 24 വയസ്സിനു മുൻപ് നടത്തണം. ഇല്ലെങ്കിൽ ഇവൾക്ക് മരണ സാധ്യത ഉണ്ടെന്ന അദ്ദേഹം പറഞ്ഞത് ”

ഇത്രയും കേട്ടപ്പോൾ ചേട്ടൻ കേറി ഇടപെട്ടു.

നവീൻ : ” അമ്മയ്ക്ക് വട്ടുണ്ടോ. അമ്മേ ഈ ജ്യോതിഷം ഒക്കെ തട്ടിപ്പാ. അമ്മ അല്ലാതെ ആരെങ്കിലും അത് വിശ്വസിക്കുമോ ”

അമ്മ ദേഷ്യം കൊണ്ട് ചീറി. ” ടാ നിനക്ക് എന്തറിയാം. ഈ വീടിന്റെ തറക്കല്ല് ഇട്ടപ്പോൾ ദോഷം ഉണ്ടെന്ന് അയാൾ പറഞ്ഞതാ പക്ഷെ നിങ്ങളുടെ അച്ഛൻ കേട്ടില്ല. അച്ഛന് വന്നത് പോലെ നിങ്ങൾക്ക് വരാൻ ഞാൻ സമ്മതിക്കില്ല. എല്ലാം നഷ്ടപ്പെട്ടു രണ്ട് കൈകുഞ്ഞുങ്ങളുമായി ഒറ്റപ്പെട്ടു പോയവളാ ഞാൻ ഇനിയും ഒന്നും നഷ്ടപ്പെടുത്താൻ എനിക്ക് വയ്യ എനിക്ക് ഇവളുടെ കല്യാണം നടത്തിയേ പറ്റു. ഇനി സമ്മതമല്ലെങ്കിൽ എന്താണ് എന്ന് വച്ച ചെയ്യ് ” അതും പറഞ്ഞപ്പോളേക്കും അമ്മയുടെ കണ്ണൊക്കെ നിറഞ്ഞു വന്നു. എനിക്കും ആകെ വിഷമം തോന്നി. ഞാൻ അമ്മയുടെ അടുത്ത് ചെന്ന് അമ്മയുടെ കവിളിലെ കണ്ണീര് തുടച്ചു.

ഞാൻ : ” അമ്മാ എനിക്ക് അമ്മയുടെ വാക്കിന് അപ്പുറം ഒന്നുമില്ല. അമ്മ പറയുന്ന പോലെ മതി. ”

അമ്മയുടെ മുഖം തെളിഞ്ഞു.

******************************************

അമ്മയുടെ വിഷമം കണ്ടപ്പോൾ ഞാൻ കല്യാണത്തിന് സമ്മതിച്ചു എങ്കിലും എനിക്ക് പെട്ടെന്നൊരു കല്യാണം കഴിക്കാൻ ഒട്ടും താല്പര്യം ഉണ്ടായിരുന്നില്ല. കാരണം മറ്റൊന്നുമല്ല ഒരു പുരുഷനോട് മാത്രമായി ലൈംഗികത ഒതുക്കുക എന്നത് എനിക്ക് പറ്റില്ല. ഒറ്റ ജീവിതം അല്ലെ ഒള്ളു അത് നന്നായി ആസ്വദിക്കണം. അതുകൊണ്ട് കല്യാണത്തിന് മുൻപ് കുറെ സുഖിക്കണം അതിന് ശേഷം വേണോങ്കിൽ ഭർത്താവിനോട് മാത്രമായി ലൈംഗിക ജീവിതം ഒതുക്കം. അല്ലെങ്കിൽ പരപുരുഷ ബന്ധം സമ്മതിക്കുന്ന ഭർത്താവ് ആയാലും മതി. ഭർത്താവ് പരസ്ത്രീ ബന്ധം പുലർത്തിക്കോട്ടെ എനിക്ക് സമ്മതം ആണ്. ത്രീസോം ഫോർസം, ഗാംഗ്‌ബാങ് വരെ ജീവിതത്തിൽ ചെയ്യണം എന്നാണ് എന്റെ ഒരു ഇത്. കോളേജിൽ വച്ച് എനിക്ക് രണ്ട് സമയത്തായി രണ്ടു ആളുകളോട് അടുപ്പം ഉണ്ടായിട്ടുണ്ട് കളിച്ചിട്ടും ഉണ്ട്. പക്ഷെ അതൊന്നും പോരാ എനിക്ക്. ഹിഹി ഇതെന്തൊരു കഴപ്പ് മൂത്ത പരവെടി ആണെന്ന് നിങ്ങൾക്ക് തോന്നുന്നുണ്ടോ. ആ തോന്നിയാലും എനിക്ക് ഒരു കുഴപ്പവും ഇല്ല.

അമ്മ പറയുന്നത് കൊണ്ട് എതിര് പറയാനും പറ്റില്ല.

പിറ്റേ ദിവസം തന്നെ അമ്മ ഒരു 10,12 ഫോട്ടോ എന്നെ കൊണ്ട് വന്നു കാണിച്ചു. ഞാൻ ചുമ്മാ ആ ഫോട്ടോയൊക്കെ നോക്കി. എല്ലാം ഇഷ്ടപ്പെട്ടില്ല എന്ന് പറഞ്ഞു ഒഴിവാക്കാൻ ആയിരുന്നു എന്റെ ഉദ്ദേശം. സത്യം പറയട്ടെ അതിൽ ഒരു ഫോട്ടോയിൽ എന്റെ കണ്ണ് ഉടക്കി. വെളുത്ത മുഖവും ഒരു പഴുതാര മീശയും ഉള്ള ഒരുത്തൻ. അവനെ കണ്ടിട്ട് ഹിന്ദി നടന്മാരെ പോലെ ഉണ്ട്. ഞാൻ ആ ഫോട്ടോ നോക്കിയിട്ട് അമ്മയോട് കൊള്ളാം അല്ലെ എന്ന് ചോദിച്ചു. അമ്മയും നോക്കി “റോഷൻ” ഫോട്ടോയുടെ അടിയിലുള്ള പേര് അമ്മ വായിച്ചു.

The Author

Jon Snow

King in the north
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025