Kambikuttan Malayalam

Sex stories Kambikuttan kambikathakal

മസോച്ചിസം

അമ്മ : ” കാണാൻ കൊള്ളാം അല്ലെ ”

എനിക്ക് എന്തോ അവനോട് ഒരു അട്ട്രാക്ഷൻ തോന്നി. എങ്കിലും ഞാൻ കല്യാണത്തിനോട് അത്ര ഇഷ്ടം ഇല്ലാത്തത് കൊണ്ട് വെറുതെ ഒന്ന് മൂളുക മാത്രം ചെയ്തു.

അമ്മ ബ്രോക്കറെ വിളിച്ചു ഡീറ്റെയിൽസ് എടുത്തു. ആളിന്റെ പേര് റോഷൻ 27 വയസ്സ്. പല റൂട്ടുകളിൽ സർവീസ് നടത്തുന്ന അംബിക പ്രൈവറ്റ് ബസ് മുതലാളി മാധവന്റെ മകനാണ്. അമ്മ നേരത്തെ മരിച്ചു പോയി. പിന്നെ രണ്ട് അനിയന്മാർ ഉണ്ട്.

അമ്മ : ” ഇത് ആലോചിച്ചാലോ മോളെ. സാമ്പത്തികമായും നമ്മൾക്ക് ചേരും ”

ഞാൻ : ” അമ്മയുടെ ഇഷ്ടം ”

അമ്മ : ” എന്താ മോളെ നിനക്ക് ഇഷ്ടമല്ലേ. എന്നാ വേണ്ട.”

ഞാൻ : ” അമ്മയുടെ ഇഷ്ടം ആണ് എന്റെ ഇഷ്ടം. അമ്മ ആലോചിച്ചോളൂ ”

ഞാൻ ആ ഫോട്ടോയിലേക്ക് ഒന്ന് കൂടി നോക്കി. കൊള്ളാം ആളിനെ കാണാൻ ഒരു ചെറിയ ഷാരൂഖ് ഖാനെ പോലെ ഉണ്ട്. ഞാൻ വെറുതെ മറിച്ചു നോക്കിയപ്പോൾ ഫോട്ടോയുടെ മറുവശത്തു ഒരു ഫോൺ നമ്പർ. എന്റെ മനസിലൂടെ ചില കണക്ക് കൂട്ടലുകൾ നടന്നു. ഞാൻ ട്രൂ കോളറിൽ നോക്കി അത് റോഷന്റെ നമ്പർ ആണോ റോഷന്റെ അച്ഛന്റെ നമ്പർ ആണോ എന്ന്. അത് റോഷന്റെ നമ്പർ തന്നെയാണ് എന്ന് എനിക്ക് മനസിലായി. ഹ്മ്മ് ഇനി കുറച്ച് പരിപാടി ഉണ്ട്.

രണ്ടു ദിവസത്തിന് ഉള്ളിൽ തന്നെ എന്റെ ഒരു ഫോട്ടോ ബ്രോക്കർ മുഖാന്തരം അമ്മ അങ്ങോട്ടും അയച്ചു. ഞാൻ പക്ഷെ വേറൊരു പണിയിൽ ആയിരുന്നു. ആറു വർഷം IIT യിൽ കിടന്ന് സോഫ്റ്റ്‌വെയർ എഞ്ചിനീയിറങ്ങിൽ പൂണ്ടു വിളയാടിയ ആളാണ് ഞാൻ. എനിക്ക് ഹാക്കിങ് അടക്കം പല പരിപാടിയും അറിയാം.

ഞാൻ റോഷന്റെ നമ്പർ എടുത്തു. എന്നിട്ട് അത് ചില കൊനഷ്ട് വിദ്യ കൊണ്ട് ആ ഫോൺ നമ്പർ കൊണ്ട് എന്തൊക്ക മെയിൽ ഐഡി, fb പ്രൊഫൈൽ അതുപോലെ മറ്റ് ആപ്പ് അകൗണ്ടുകൾ ഉണ്ടെന്ന് നോക്കി. ഒരു മെയിൽ ഐഡി പിന്നെ രണ്ടു fb പ്രൊഫൈൽ. അതിൽ ഒരെണ്ണത്തിന്റെ പേര് റോഷൻ മറ്റൊന്നിന്റെ പേര് രോഷ്നി!. എന്തൊക്കെയോ ഉടായിപ്പ് ഉണ്ടെന്ന് എനിക്ക് മനസിലായി.

രോഷ്നി എന്ന പെണ്ണിന്റെ പേരിൽ ഒരു പ്രൊഫൈൽ. അത് ഞാൻ fb യിൽ സെർച്ച്‌ ചെയ്തു. എടുത്ത് നോക്കിയപ്പോൾ തനി പെണ്ണിനെ പോലെ തന്നെ. അതിൽ നടി ഇലിയാനയുടെ പ്രൊഫൈൽ പിക്ചർ ആണ് ഇട്ടിട്ടുള്ളത്. നോക്കിയപ്പോൾ ഇലിയാനയുടെ തല മാത്രേ ഉള്ളു. ഇലിയാനയുടെ തല എടുത്ത് കുറെ മസിൽ ഒക്കെ ഉള്ള ഒരു ബോഡിയിൽ വെട്ടി വെയ്ച്ചിരുന്നു. അതുപോലെ വേറെ കുറെ നടിമാരും. പിന്നെ ആണുങ്ങളെ പൊക്കി എടുത്ത് നിൽക്കുന്ന പെണ്ണുങ്ങളുടെ പടങ്ങൾ. അത് പോലെ പെൺവേഷം കെട്ടി നിക്കുന്ന ആണുങ്ങളുടെ പടങ്ങൾ, പാന്റി ഇട്ട് നിൽക്കുന്ന ആണുങ്ങളുടെ പടങ്ങൾ. അതുപോലെ പെണ്ണും ആണും ഗുസ്തി പിടിച്ചു പെണ്ണ് ജയിക്കുന്ന കുറെ വിഡിയോയും. ഇതൊക്കെ ആണ് ആ പ്രൊഫൈൽ മുഴുവൻ.

The Author

Jon Snow

King in the north
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025