Kambikuttan Malayalam

Sex stories Kambikuttan kambikathakal

മസോച്ചിസം

മസോച്ചിസം

Mas0ch1sm

 

ഞാൻ എഴുതിയ പെൺപുലികൾ എന്ന കഥയ്ക്ക് സപ്പോർട്ട് തന്ന എല്ലാവർക്കും നന്ദി. എല്ലാ വായനക്കാരോടും എനിക്ക് ഒരു അപേക്ഷ ഉണ്ട്. ഫെംടം സ്റ്റോറി ആണെന്ന് കരുതി പലരും എന്റെ ഫെമിനിസം എന്ന കഥ വായിചില്ല. സത്യത്തിൽ അതിൽ ഫെംടം ഇല്ല. എല്ലാവരും അത് വായിക്കണം എന്ന് അപേക്ഷിക്കുന്നു. ഇനി ഈ കഥയിലേക്ക് വരാം. ഇത് ഫെംടം കഥ ആണ്. ഇതിൽ മസോച്ചിസം ഉണ്ടാവും. മാസോച്ചിസം എന്നാൽ വേദനയിലും അപമാനത്തിലും ഒക്കെ സുഖം കണ്ടെത്തുന്ന ഏർപ്പാട് ആണ്. ജാപ്പനീസ് വീഡിയോ ഉണ്ട് മസോച്ചിസം രീതിയിൽ ഉള്ളത്. ഫേസ്ബുക്കിൽ എന്റെ ഒരു പെൺസുഹൃത് എനിക്ക് അയച്ചു തന്ന ജാപ്പനീസ് വിഡിയോയിൽ നിന്നും ഞാൻ ഉണ്ടാക്കി എടുത്തതാണ് ഈ കഥ. ഈ കഥ എന്നാൽ കഴിയുന്ന പോലെ മലയാളീവത്കരിച്ചിട്ടുണ്ട്. അപ്പൊ കഥയിലേക്ക് കടക്കാം. പിന്നെ കളി ഒക്കെ പതുക്കെയേ വരൂ.****************************************************************************************************************************

ഫ്ലൈറ്റ് നെടുമ്പാശേരി എയർപോർട്ടിൽ ലാൻഡ് ചെയ്തപ്പോൾ ആണ് ഞാൻ ഉറക്കം ഉണർന്നത്. നീണ്ട ആറു വർഷത്തെ മുംബൈ ജീവിതത്തിൽ നിന്നും മോചിതയായി ആണ് എന്റെ വരവ്. അല്ല എന്റെ പേര് പറഞ്ഞില്ലല്ലോ. ഞാൻ നമിത 23 വയസ്സ്. കഴിഞ്ഞ ആറു വർഷം ഞാൻ മുംബയിൽ ആയിരുന്നു. കൃത്യമായി പറഞ്ഞാൽ മുംബൈ IIT യിൽ. അവിടെ നിന്നും ബിടെക്, എംടെക് ബിരുദങ്ങൾ ഞാൻ കരസ്ഥമാക്കി ഈ ആറു വർഷം കൊണ്ട്. കിട്ടിയ ഒരുപാട് ജോലികൾ അതും 6അക്കം ശമ്പളം ഉള്ള ജോലികൾ വേണ്ടെന്ന് വച്ചിട്ടാണ് എന്റെ നാട്ടിലേക്കുള്ള തിരിച്ചു വരവ്. നിങ്ങൾക്ക് ഒന്നും മനസിലാവുന്നില്ല അല്ലെ. ശെരി ഒരു കാര്യം ചെയ്യാം ഞാൻ എല്ലാം വിശദമായി പറയാം.

നമിത എന്ന ഞാൻ എറണാകുളത്ത് കൊച്ചിയിൽ ആണ് ജനിച്ചത്. അച്ഛനെ കണ്ട ഓർമ എനിക്കോ എന്റെ ചേട്ടനോ ഇല്ല. ആ പറഞ്ഞില്ലാലോ എന്റെ ചേട്ടന്റെ പേര് നവീൻ. സത്യത്തിൽ നവീൻ എന്റെ ചേട്ടൻ എന്നൊന്നും പറയാൻ പറ്റില്ല. കാരണം ഞങ്ങൾ ഇരട്ടകളാ. ജനിച്ച സമയം കൊണ്ട് ഞാൻ ആണ് 5 മിനിറ്റിന് മൂത്തത്. പക്ഷെ എന്റെ ബന്ധുക്കൾ അമ്മായിമാർ എല്ലാം അവനെ ചൂണ്ടി കാണിച്ചു ചേട്ടാ ചേട്ടാ എന്ന് വിളിപ്പിച്ചു ശീലിപ്പിച്ചു. അങ്ങനെ അത് ശീലമായി പോയി. സാധാരണ പെൺപിള്ളേർ പ്രായത്തിനു മൂത്ത സഹോദരന്മാരെ പോലും എടാ പോടാ എന്ന് വിളിക്കുമ്പോൾ ഞാൻ മാത്രം എന്റെ ഇരട്ട സഹോദരനെ ചേട്ടാ എന്ന് വിളിക്കുന്നു 😁😁

The Author

Jon Snow

King in the north
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025