Kambikuttan Malayalam

Sex stories Kambikuttan kambikathakal

മസോച്ചിസം 6

ആദ്യമായിട്ടാണ് സുമ കൈ കഴുകി ഇരുന്നപ്പോൾ മാധവൻ ചോർ വിളമ്പി കൊടുത്തത്. സുമ മാധവനെ മടിയിൽ ഇരുത്തി ഊട്ടി. സുമ കഴിച്ചതിന്റെ ബാക്കി മാധവൻ കഴിച്ചു. ഭർത്താവിന്റെ അധികാരം എന്ന പോലെ സുമ പോകുമ്പോളും വരുമ്പോളും ഒക്കെ മാധവന്റെ ചന്തിയിൽ പിച്ചും ഇടയ്ക്ക് തല്ലും.

അങ്ങനെ അന്നത്തെ ദിവസം വൈകുന്നേരം സുമ മടങ്ങിപ്പോയി.

വീട്ടിൽ രാത്രി സ്ഥിരം ഉള്ളപോലെ സുമയുടെ ഭർത്താവ് കള്ളും കുടിച്ചു കയറി വന്നു. അയാൾ സുമയെ തലമുടിയിൽ കുത്തി പിടിച്ചു കിടപ്പ് മുറിയിൽ കൊണ്ട് പോയി.

പക്ഷെ ഇന്ന് സുമയ്ക്ക് അറിയാം എന്താ ചെയ്യേണ്ടത് എന്ന്. കള്ള് കുടിച്ചു ബലം കുറഞ്ഞു നിൽക്കുന്ന കെട്ടിയോനെ സുമ പൊക്കിയെടുത്തു കട്ടിലിൽ ഇട്ടു. അവൾ അധികാരഭാവത്തോടെ അയാളെ പ്രാപിച്ചു. അതോടെ അയാളുടെ സ്വഭാവം മാറി.

******************************************************************************************************

രാത്രിയുടെ നിഗൂഢത അറിയാൻ ഞാനും എന്റെ കെട്ടിയോന്മാരും തയ്യാറെടുത്തു. ഞങ്ങൾ പറ്റിയ ഒരു സ്ഥലത്ത് കുറ്റിയടിച്ചു ടെന്റ് കെട്ടി. എല്ലാവർക്കും ദീർഘ ദൂരം യാത്ര ചെയ്തതിന്റെയോ മല കയറിയത് കൊണ്ടോ ഉള്ള ക്ഷീണം ഒക്കെ എല്ലാവരും മറന്നു. ഞങ്ങൾ ഉഷാർ ആയിട്ട് നിന്നു. ടെന്റ് ഒക്കെ കെട്ടി കഴിഞ്ഞു ഞങ്ങൾ നാല് പേരും കൂടി കുറച്ച് വിറക് ഒക്കെ സംഘടിപ്പിച്ചു വച്ചു. രാത്രിയിൽ തീ കത്തിച്ചു വച്ചില്ലെങ്കിൽ ആനയോ മറ്റ് വന്യ മൃഗങ്ങളോ വരും എന്ന് ഞങ്ങൾക്ക് അറിയാം. അതിന് ശേഷം ഞങ്ങൾ ഒരു ഉത്സാഹം കാണിച്ചു നഗ്നർ ആയിട്ട് ആ അരുവിയിൽ കുളിക്കാൻ തീരുമാനിച്ചു.

ഞങ്ങൾ തുണി ഒക്കെ പറിച്ചു കളഞ്ഞു നാല് പേരും കൂടി ആ ചെറിയ അരുവിയിൽ ഇറങ്ങി. ഞങ്ങൾ പരസ്പരം വെള്ളം തെറിപ്പിച്ചു കളിച്ചു. പരസ്പരം ശരീരം തേച്ചു കൊടുത്തു. മൂന്ന് പേരുടെയും കൈ എന്റെ ശരീരത്തിൽ ചുറ്റി നടന്നു. അവന്മാർ എന്റെ പൂറിലും മുലയിലും ഒക്കേ പിടിച്ചു ഞെക്കി. ഞാൻ അവന്മാരുടെ കുണ്ണയിൽ ഉഴിഞ്ഞു, കൂതിയില് കയ്യിട്ടു. അങ്ങനെ ജലകേളി കഴിഞ്ഞു ഞങ്ങൾ പുതിയ വസ്ത്രം ഒക്കെ അണിഞ്ഞു. അപ്പോളേക്കും ഇരുട്ട് വീണു തുടങ്ങി. സാജൻ വിറക് കൂട്ടി ഇട്ടു ഒരു വലിയ തീ ഉണ്ടാക്കി. ഒരു കോഴിയെ പൂട പറിച്ചു റെഡി ആക്കിയിട്ടു ഒരു കമ്പിയിൽ കോർത്തു തീയിലേക്ക് പിടിച്ചു. തീയുടെ ചുറ്റും ഞങ്ങൾ അങ്ങനെ ഇരുന്നു. ആ രാത്രി തീരല്ലേ എന്ന് ഞങ്ങൾ എല്ലാവരും അപ്പോൾ മനസ്സ് കൊണ്ട് ആഗ്രഹിച്ചു.

കനലുകൾ ആകാശത്തേക്ക് കുടഞ്ഞ് എറിയാൻ നോക്കുന്ന പോലെ തീ ആളി കത്തുന്നു. ആ മലയെ ആകെ ചുറ്റി വരിഞ്ഞ തുഷാര പുതപ്പിനെ തീർത്തും കീറി മുറിക്കുകയാണ് ആ അഗ്നി. അതിൽ വെന്തെരിഞ്ഞ് ഒരു കുക്കുടനും. ചുറ്റും ഇരിക്കുന്ന നാല് പേരും ഉല്ലാസവാന്മാർ ആണ്.

ജിജിൻ പാടിയ പാട്ടിന്റെ അവസാന അക്ഷരം കൊണ്ട് പാട്ട് പാടാൻ ശ്രമിക്കുകയാണ് ഞാൻ.

എനിക്ക് ഒന്നും കിട്ടിയില്ല. ഞാൻ തോൽവി സമ്മതിച്ചു.

ജിജിൻ : ” ഓക്കേ തോറ്റവരുടെ ടാസ്ക് എനിക്ക് ഉമ്മ തരിക ”

ഞാൻ ഏന്തി വലിഞ്ഞു ജിജിന് ഉമ്മ കൊടുത്തു.

The Author

Jon Snow

King in the north
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025