Kambikuttan Malayalam

Sex stories Kambikuttan kambikathakal

മസോച്ചിസം 6

മാധവൻ : ” ഓ മോൾ അങ്ങനെ പറഞ്ഞ് ഏല്പിച്ചു അല്ലെ. എന്നാ നീ അടുക്കളയിലോട്ട് ചെല്ല്. ”

സുമ മാധവനെ നോക്കി ഒന്ന് ചിരിച്ചിട്ട് അവളുടെ തുള്ളി തുളുമ്പുന്ന ചന്തി ആട്ടി അടുക്കളയിൽ പോയി. സുമ ഇട്ടോണ്ട് വന്നത് ഒരു സാരി ആയിരുന്നു. അടുക്കളയുടെ അടുത്ത് തന്നെ സുമയ്ക്ക് വേണ്ടി ഒരു മുറി ഉണ്ട്. അവിടെ ചെന്ന് നല്ല സാരി മാറ്റിയിട്ടു പഴയ നൈറ്റി ഇട്ടാണ് അവൾ പണി എടുക്കാൻ തുടങ്ങുന്നത്.

സുമ നടന്ന് പോയപ്പോൾ അവളുടെ മാംസളമായ ഇടുപ്പും, സാരിയിൽ അങ്ങോട്ടും ഇങ്ങോട്ടും നടത്ത അനുസരിച്ചു തെറിക്കുന്ന ചന്തിയും മാധവൻ നോക്കി. ഒരുപാട് തവണ മാധവൻ അനുഭവിച്ച ശരീരം ആണ് സുമയുടേത്. അത് പക്ഷെ ആർക്കും അറിയില്ല. സുമയ്ക്കും മാധവനും മാത്രം അറിയാവുന്ന രഹസ്യം ആണ്. റോഷന്റെ വിവാഹത്തോടെ ഒരു പെൺകുട്ടി വീട്ടിലേക്ക് വരുന്നത് കൊണ്ട് അത് നിർത്തിയേക്കാം എന്ന് മാധവൻ മനസ്സ് കൊണ്ട് തീരുമാനിച്ചത് കൂടി ആണ്. എന്നാൽ ഇപ്പോൾ അതെ പെൺകുട്ടി നമിത അയാളുടെ ഉള്ളിൽ കാമത്തിന്റെ ഉറങ്ങി കിടന്ന കനലിലേക്ക് തീ കോരി ഇട്ടിരിക്കുന്നു.

മാധവൻ ഏറെ നേരം ചിന്തിച്ചു. അപ്പോളേക്കും സുമ ഡ്രെസ് ഒക്കെ മാറി വന്നു. ആദ്യം അവൾ ഒരു ചായ ഇട്ടു കൊണ്ടുവന്നു മാധവന് കൊടുത്തു.

ചിന്തയിൽ മുഴുകി ഇരുന്ന മാധവൻ ഒന്നും അറിഞ്ഞില്ല. സുമ അയാളെ വേറെ വഴി ഇല്ലാതെ ഉറക്കെ വിളിച്ചു. അപ്പോൾ അയാൾ പെട്ടെന്ന് ഞെട്ടി ഉണർന്നു.

സുമ : ” ചായ ”

മാധവൻ : ” ഏ….. ഒ…. ആ ചായ… ”

അയാൾ ചായ വാങ്ങി. ചായ കൊടുക്കാൻ കുനിഞ്ഞപ്പോ അയാളുടെ മുന്നിൽ വന്ന അവളുടെ മുലകളെ അയാൾ തുറിച്ചു നോക്കി.

സുമ : ” എല്ലാം നിർത്തി എന്ന് പറഞ്ഞിട്ട് എന്നോട് ഇപ്പോളും കൊതിയ അല്ലെ ”

മാധവൻ : ” ഏ….. അല്ല… ”

മാധവന് ഒന്നും പറയാൻ പറ്റിയില്ല. അയാൾ പെട്ടെന്ന് അവിടെ നിന്നും എഴുന്നേറ്റു പോയി. അയാൾ മുറ്റത്ത് ഇറങ്ങി ചുമ്മാ ഉലാത്തി.

സ്വതവേ ചുറുചുറുക്ക് ഉള്ള മാധവന് ഇതെന്ത് പറ്റി എന്ന് ഓർത്ത് സുമ വാ പൊളിച്ചു.

കുറച്ച് നേരം എന്തോ ആലോചിച്ചിട്ട് എന്തോ തീരുമാനം ഉറപ്പിച്ച പോലെ അയാൾ അതിവേഗം മുറിയിലേക്ക് പോയി. അലമാരയിൽ നിന്നും 20,000 രൂപ അയാൾ കയ്യിലെടുത്തു. നേരെ അടുക്കളയിലേക്ക് അയാൾ പോയി. സുമ അവിടെ നിന്ന് ഉള്ളി തോൽ കളയുക ആയിരുന്നു. അയാൾ നേരെ ചെന്ന് അവളെ പുറകിൽ നിന്നും കെട്ടി പിടിച്ചു. സുമ അത് പ്രതീക്ഷിച്ചു തന്നെ ആണ് നിന്നത് അതുകൊണ്ട് അവൾ ഞെട്ടിയില്ല.

സുമ : ” എനിക്ക് അറിയാം സാറിന് എന്നെ മടുക്കുകേല ”

മാധവൻ അവളുടെ മുഖത്തിന്‌ മുന്നിൽ 20,000 രൂപ കാണിച്ചു.

മാധവൻ : ” ഇന്നാ ഇത് കൊണ്ട് പോയി നിന്റെ ബാഗിൽ വച്ചോളു ”

സുമ : ” ഇത്രയും പണമോ ”

The Author

Jon Snow

King in the north
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025