Kambikuttan Malayalam

Sex stories Kambikuttan kambikathakal

മസോച്ചിസം 9

എനിക്ക് ചെറിയ ദാഹം തോന്നി. ഞാൻ അകത്തേക്ക് പോയി ഫ്രിഡ്ജിൽ നിന്നും കുറച്ച് ജൂസ് എടുത്ത് തിരികെ വന്നു. അപ്പോൾ ഞാൻ നോക്കുമ്പോൾ പല്ലവി വളരെ വേഗം അവിടെ ഉള്ള പുൽച്ചെടിയുടെ അടുത്തേക്ക് ഓടുന്നു. ഞാൻ ഓർത്തു പെണ്ണിന് എന്ത് പറ്റിയെന്ന്. എന്നാൽ പുൽച്ചെടിയുടെ ഉള്ളിലേക്ക് അവൾ എടുത്ത് ചാടിയപ്പോൾ അവിടെ നിന്നും വേറെ ഒരുത്തൻ മതിലിന്റെ അടുത്തേക് ഓടുന്നു.

ഞാൻ ഞെട്ടിപ്പോയി. ഒളിഞ്ഞു നോക്കാൻ വന്നിരുന്നോ ഇവിടെയും ആൾക്കാർ.

മതിലിലേക്ക് ചാടി കയറാൻ നോക്കിയ അവന്റെ ഷിർട്ടിൽ പല്ലവി പിടിച്ചു. അവളെ ഞാൻ കുറച്ച് കരാട്ടെ ഒക്കെ പഠിപ്പിച്ച് അല്പം ഫിറ്റ്‌ ആക്കിയിട്ടുണ്ട്. അവൾ അവനെ വലിച്ചു നിലത്തേക്ക് ഇട്ടു. അവൾ ഉയർന്ന് ചാടി മുട്ടുകാൽ അവന്റെ നെഞ്ചിൽ പതിപ്പിച്ചു. അവൻ കിടന്നു ചുമച്ചു പോയി. അവനെ അവൾ രണ്ട് കാലിലും പിടിച്ച് ഇഴച്ചു കൊണ്ട് വന്നു.

അപ്പോളേക്കും ബാക്കി ഉള്ളവർ എഴുന്നേറ്റു വന്നു. എല്ലാവരും ടവൽ എടുത്ത് ചുറ്റി നഗ്നത മറച്ചു.

പല്ലവി : ” ചേച്ചി ദേ ഇവൻ ഇവിടെ പതുങ്ങി ഇരിക്കുന്നുണ്ടായിരുന്നു. ”

അവനെ എന്റെ കാൽക്കലേക്ക് തള്ളി പല്ലവി പറഞ്ഞു.

സാജൻ അവനെ കോളറിൽ തൂക്കി എടുത്ത് ഒന്ന് പൊട്ടിച്ചു.

സാജൻ : ” ഏതവനാട നീ ”

അവൻ ഒന്നും മിണ്ടിയില്ല. സാജന്റെ ശക്തമായ പിടുത്തത്തിൽ അവൻ ഉലഞ്ഞു. അവൻ വിടീപ്പിക്കാൻ നോക്കി എങ്കിലും നടന്നില്ല. സാജൻ അവനെ രണ്ട് പൊട്ടിച്ചു എന്റെ നേരെ വിട്ടു. ഞാൻ അവന്റെ കൈ പിടിച്ചു വിരൽ കയ്യിൽ എടുത്ത് ഓടിക്കാൻ ആയി പിടിച്ചു.

ഞാൻ : ” ആരാടാ നീ ”

അവൻ : ” ടോണി ”

ഞാൻ : ” നിനക്ക് എന്താ പണി. എന്തിനാ ഇവിടെ വന്നത് ”

ടോണി ഒന്നും മിണ്ടിയില്ല.

ഞാൻ അവന്റെ ചൂണ്ടു വിരൽ പരിധിയിൽ കൂടുതൽ മടക്കി.

” ആാാാാാാ ആാാാാ കൈ കൈ കൈ…….. ” അവന്റെ കരച്ചിൽ അവിടെ മുഴങ്ങി.

ഞാൻ : ” പറയെടാ മര്യാദക്ക് ഇല്ലെങ്കിൽ നിന്റെ വിരൽ ഒടിയും ”

ടോണി : ” ആാാാ വിട് വിട് വിട്…… ”

ഞാൻ : ” പറയെടാ ”

അവൻ കരയുന്നതല്ലാതെ ഒന്നും പറഞ്ഞില്ല.

“കടക്ക് ” എന്നൊരു ശബ്ദം കേട്ടു. അവന്റെ ചൂണ്ടുവിരൽ ഒടിഞ്ഞു തൂങ്ങി. അവൻ ഞെട്ടി അവന്റെ കൈ പിടിച്ചു കൊണ്ട് മോങ്ങി.

ധന്യ അതുകണ്ടു കണ്ണ് പൊത്തി തിരിഞ്ഞു നിന്നു. അവൾക്ക് പേടി ആണ് ഇതൊക്കെ അവൾ ജിജിനെ കെട്ടിപിടിച്ചു.

ഞാൻ : ” ഒടിക്കും എന്ന് പറഞ്ഞപ്പോൾ തമാശ ആണെന്ന് വിചാരിച്ചോ മോനെ ”

ഞാൻ അവന്റെ അടുത്ത വിരലിൽ പിടുത്തം ഇട്ടു.

The Author

Jon Snow

King in the north
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025