Kambikuttan Malayalam

Sex stories Kambikuttan kambikathakal

മസോച്ചിസം 9

ടോണി : ” അയ്യോ അയ്യോ ഓടിക്കല്ലേ ഞാൻ പറയാം ”

ഞാൻ അവനെ വിട്ടു.

ടോണി : ” ഞാൻ മൊതലാളി പറഞ്ഞിട്ട് വന്നതാ ”

ഞാൻ : ” ഏതവനാ നിന്റെ മൊയലാളി ”

ടോണി : ” അനിരുദ്ധൻ മൊതലാളി ”

റോഷനും സാജനും ഒരുമിച്ച് : “നായിന്റെ മോൻ ”

ഞാൻ : ” ആരാ ഈ അനിരുദ്ധൻ നിങ്ങൾക്ക് അറിയാമോ ”

റോഷൻ : ” പിന്നെ.. അച്ഛന്റെ പഴയ ഒരു പാർട്ണർ ഉണ്ടായിരുന്നു. അനിയപ്പൻ. പുള്ളി പിന്നെ തെറ്റിപ്പിരിഞ്ഞു വേറെ ബസ് തുടങ്ങി. അങ്ങേരുടെ മോൻ ആണ് ഈ അനിരുദ്ധൻ ”

ഞാൻ : ” ശെരി ടോണി….. നിന്നെ ഇപ്പോൾ എന്തിനാ ഇങ്ങോട്ട് വിട്ടത് ”

ടോണി : ” അത്….. അത് പിന്നെ അനിരുദ്ധൻ മുതലാളിക്ക് നിങ്ങളെ കൊല്ലാൻ ആണ് പ്ലാൻ….. അപ്പൊ അപ്പൊ നിങ്ങളെ ഒന്ന് നിരീക്ഷിക്കാൻ പറഞ്ഞു വിട്ടതാണ് ”

ഞാൻ : ” അത്രേ ഒള്ളോ ”

ഞാൻ അവന്റെ അടുത്ത വിരലിൽ പിടിച്ചു.

ടോണി : ” അയ്യോ സത്യമായും അത്രേ ഒള്ളു ”

ധന്യ : ” അയാളെ വിട്ടേക്ക് ചേച്ചി ”

ഞാൻ : ” ധന്യയും ജിജിനും അകത്തേക്ക് പോ പെട്ടെന്ന് ”

ധന്യയും ജിജിനും അപ്പോൾ തന്നെ അകത്തു പോയി.

ഞാൻ : ” ശെരി… നിനക്ക് അവിടെ എന്താണ് പണി. ”

ടോണി : ” അവിടുത്തെ തോട്ടക്കാരൻ ആണ് ”

ഞാൻ : ” കുടുംബം? ”

ടോണി : ” ഉണ്ട് ഒരു ഭാര്യയും കുഞ്ഞും ”

ഞാൻ : ” ഹഹഹ ഇപ്പോൾ കാര്യങ്ങൾ എളുപ്പം ആയി. ”

ടോണി പേടിച്ച് എന്നെ നോക്കി.

ഞാൻ : ” നിനക്ക് അയാൾ എന്ത് തരും മാസാമാസം ”

ടോണി : ” 15000 രൂപ ”

ഞാൻ : ” ശരി നിനക്ക് ഞാൻ ഒന്നര ലക്ഷം തരാം. നീ ഞങ്ങളുടെ കൂടെ നിക്ക് ”

ടോണിയുടെ മുഖത്ത് അത്ഭുതം.

സാജൻ : ” ചേച്ചി എന്തുവാ പറയുന്നേ…. ഈ നാറിയെ എന്തിനാ നമുക്ക്. നേരെ അവന്റെ വീട്ടിൽ പോയി ആ അനിരുദ്ധനെ പണിയണം അത്രേ ഒള്ളു കാര്യം ”

ഞാൻ : ” നില്ലെടാ പണി ഉണ്ട് ”

ടോണി ഞങ്ങളെ മാറി മാറി നോക്കി.

The Author

Jon Snow

King in the north
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025