Kambikuttan Malayalam

Sex stories Kambikuttan kambikathakal

മസോച്ചിസം 9

സുമ : ” എന്ത് പറ്റി കുഞ്ഞേ ഇപ്പൊ ഇങ്ങനെ ഒക്കെ…… ”

ഞാൻ : ” ഏയ്‌ ഒന്നുമില്ല…… വെറുതെ ”

സുമേച്ചിക്ക് പക്ഷെ സമാധാനം ഇല്ല.

സുമ : ” എന്താ മോളെ എന്തെങ്കിലും പ്രശ്നം ഉണ്ടോ ”

ഞാൻ : ” ഏയ്‌ ഒന്നുമില്ല…….. എന്നാൽ ഞങ്ങൾ ഇറങ്ങട്ടെ ”

സുമ : ” അയ്യോ പോകുവാണോ. ഞാൻ പുട്ട് എടുക്കാം. ജിജിന്റെ കുട്ടി എന്റെ കൈകൊണ്ട് ഒന്നും കഴിച്ചില്ലല്ലോ ഇതുവരെ. ഇവരൊക്കെ എന്റെ കൈകൊണ്ട് എന്തോരം കഴിച്ചിട്ടുണ്ട്. ജിജിൻ കുഞ്ഞിനോട് ചോദിച്ചു നോക്ക് ആ രുചി അറിയണോങ്കിൽ ”

സുമേച്ചിയുടെ സ്നേഹം കണ്ട് എന്റെ കണ്ണ് നിറഞ്ഞു പോയി.

സുമേച്ചി : ” അയ്യോ നമിതക്കുഞ്ഞ് എന്തിനാ കരയുന്നെ ”

ഞാൻ : ” സുമേച്ചി…… ഒരു പ്രധാന കാര്യം പറയാം…. ആരോടും പറയരുത്. ചേട്ടനോടോ പിള്ളേരോടൊ പോലും പറയരുത് ”

സുമ : ” എന്താ കുഞ്ഞേ ”

ഞാൻ : ” അത് അച്ഛൻ മരിച്ചതല്ല ആരോ കൊന്നതാണെന്ന് സംശയം ഉണ്ട് ”

സുമേച്ചി ഞെട്ടിപ്പോയി.

സുമ : ” ആരാ ആരാ അത് ചെയ്തത് ”

ഞാൻ : ” ആരാണെന്ന് അറിയില്ല… കണ്ടു പിടിക്കണം. അത് കൊണ്ടാ ഞാൻ ചോദിച്ചത് സുമേച്ചിയോട് അവിടെ ആരെങ്കിലും വന്നോ എന്ന് ”

സുമേച്ചി എന്തോ ആലോചിച്ചു.

സുമ : ” കുഞ്ഞ് ഇപ്പൊ പറഞ്ഞപ്പോ എനിക്ക് സംശയം…….. അന്ന് ഞാൻ വന്നപ്പോ രണ്ട് ആൾക്കാർ മുഖം മൂടി ഒക്കെ വച്ച് റോഡിൽ കൂടി പോകുന്നുണ്ടായിരുന്നു. ഇപ്പോളത്തെ പിള്ളേർ അല്ലെ ഇങ്ങനത്തെ കോലം കെട്ടി നടക്കുന്ന ചെക്കന്മാർ ആരെങ്കിലും ആണെന്നെ കരുതി. പക്ഷെ ഇപ്പോൾ ആലോചിക്കുമ്പോൾ…….. ”

ഞാൻ : ” ഹ്മ്മ് തത്കാലം ഇതൊന്നും ആരോടും പറയരുത് കേട്ടോ ”

സുമ : ” എനിക്ക് ജീവൻ ഉള്ളപ്പോൾ നിങ്ങൾ പറയുന്നത് ഞാൻ അനുസരിക്കും കുഞ്ഞേ ”

ഞാൻ : ” അറിയാം ചേച്ചി ഞങ്ങൾക്ക് അറിയാം. എന്നാൽ ഞങ്ങൾ ഇറങ്ങുവാ ”

ഞങ്ങൾ സുമേച്ചിയോടു യാത്ര പറഞ്ഞു അവിടെ നിന്നും ഇറങ്ങി.

അന്ന് രാത്രി ഞാൻ സുമേച്ചി പറഞ്ഞ കാര്യങ്ങൾ എല്ലാരോടും പറഞ്ഞു.

സാജൻ : ” നായിന്റെ മോൻ അനിരുദ്ധൻ. അവനെ എടുത്ത് രണ്ടെണ്ണം പൊട്ടിച്ചാൽ അവൻ മണി മണി ആയിട്ട് എല്ലാം പറയും ”

ഞാൻ : ” നീ അടങ്ങ് ബുദ്ധിപരം ആയി കളിക്കണം ”

ജിജിൻ : ” ചേച്ചി എന്തിനാ വെയിറ്റ് ചെയ്യുന്നേ അവനെ ഇപ്പോൾ തന്നെ പണിയണം ”

ഞാൻ : ” എടാ നമ്മൾക്ക് പകരം വീട്ടണം എന്നാൽ നമ്മൾക്ക് ആർക്കും ഒന്നും പറ്റരുത്. ഇതിന്റെ പേരിൽ നമ്മൾ ആരും ജയിലിൽ പോകാനും ഇട വരരുത് ”

ധന്യ : ” അയ്യോ ഒന്നിനും പോകണ്ട.”

ജിജിൻ : ” ധന്യേച്ചിക്ക് പേടി ആണെങ്കിൽ ചേച്ചി ചേച്ചിയുടെ വീട്ടിൽ പൊക്കോ. ഞങ്ങളുടെ അച്ഛൻ അല്ലെ ചേച്ചിക്ക് സങ്കടം ഉണ്ടാവില്ലല്ലോ ”

The Author

Jon Snow

King in the north
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025