Kambikuttan Malayalam

Sex stories Kambikuttan kambikathakal

മൗനരാഗം 1

നീ എന്തിനാണ് ആ പ്രാന്ത് പെണ്ണിനെ പിടിച്ചു മാറ്റാൻ പോയത് വെല്ല കാര്യം ഉണ്ടായിരുന്നോ ടോണി പാതി കളിയായി ചോദിച്ചു
അപ്പോഴാ എന്നിക്ക് ദീപികേടെ കാര്യം ഓർമ വന്നേ….
“”അയ്യോ അതെന്തായി അവൾ എവിടെ..?? “ ഞാൻ വമിയോട് ചോദിച്ചു
അവൾക്കു ഒരു തേങ്ങയും ഇല്ല ഇപ്പൊ നല്ല വെടിപ്പായിട്ട് ഡിസ്സ്മിസൽ ലെറ്റർ അടിച്ചു കിട്ടിയിട്ടുണ്ടാവും
അവൾക് ക്യാഷ്‌ കൊറേ ഉള്ളതിന്റെ അഹങ്കാരം ആണ് അവളുടെ അച്ഛന്റല് പൂത്ത കാശ് അല്ലേ.. അതിന്റെ കേടാണ്..നിനക്കറിയോ JSS ഗ്രുപ്പ് ന്റെ എംഡി ജയദേവൻ മേനോൻ ന്റെ ഒറ്റപുത്രിയാ ആ സാധനം
എനിക്കറിയാമെന്ന ഭാവത്തിൽ ഞാൻ തലയാട്ടി
അവളുടെ അച്ഛൻ ഇപ്പൊ പ്രിൻസിപ്പൽ ന്റെ റൂമിൽ ഉണ്ട് മോൾടെ സ്വാഭാവം കാരണം ഫസ്റ്റ് ഡേ തന്നെ ഡിസ്സ്മിസൽ വാങ്ങാൻ ഉള്ള ഭാഗ്യം ഉണ്ടായി അങ്ങേർക്ക്..
അപ്പോഴാണ് പീയൂൺ വന്നേ എന്നെ പ്രിൻസിപ്പലിന്റെ റൂമിൽക് വിളിക്കുന്നുണ്ട് എന്ന് പറഞ്ഞു
എന്റെ പൊന്നു ചേട്ടാ ഇവന് വയ്യാത്ത കാരണം അല്ലെ ഇവിടെ കിടക്കുന്നത് അയാളോട് പോയി പറ ഇപ്പൊ വരാൻ പറ്റില്ലെന്ന് ഹിരൻ ചൂടായി
“”ഡേയ് കൊഴപ്പില എനിക്ക് എന്തായാലും പ്രിൻസിപ്പലിനെ കാണണം വാ പോവാം വേദു നോടും നിരഞ്ജനോടും അങ്ങോട്ട് വരാൻ പറ “”
പ്രിൻസി ഡേ റൂമിൽക് നടക്കുമ്പോഴാണ്…
മധുബാല കയറി വന്നത്
ചേട്ടാ ഇപ്പൊ എങ്ങനെ ഉണ്ട് കൊഴപ്പം ഇല്ലല്ലോ ലെ..???
“”ഏയ് ഇതൊക്കെയെന്ത്…””
ആ അത് മനസിലായി തല്ലു കൊണ്ട് നല്ല ശീലം ഉണ്ടെന്നു
അത് അവൾ എനിക്കിട്ടു ഒന്ന് ആക്കിയതാണോ…. മ്മ് ഒരു തല് കിട്ടിയപ്പോഴേക്കും ഞാഞ്ഞൂലും തലപൊക്കാൻ തുടങ്ങി… ഇവളെയൊക്കെ കിട്ടും ഒരുദിവസം
ഡാ അച്ചു നോക്ക് അവളുടെ തന്തക്കു കോളേജില്ക് ഒന്ന് വരാനാ ഇ മൂന്ന് കാറ് കൊണ്ട് വന്നേക്കുനെ
ഹിരൺ അതിന്റെ ഇടയിൽ കയറി പറഞ്ഞു…
ഒരു ഓഡി , ബെൻസ് പിന്നെ ദേ ഒരു മസെരാട്ടി എന്നിക് ഒരു കാര്യം മനസിലായി അളിയാ അവൾക്കു ക്യാഷ് കണ്ട് പ്രാന്തായതാ
“ഒന്ന് മിണ്ടാതിരിക്ക് ന്റെ ഹിരാ””.. അപ്പോഴേക്കും ഞങ്ങൾ പ്രിൻസിപ്പലിന്റെ റൂമിന്റെ ഫ്രണ്ടിൽ എത്തിയിരുന്നു…
ദേ അളിയാ അവൾക്കു ഒരു ഡിസ്സ്മിസൽ വാങ്ങികൊടുത്തിട്ട് ഇറങ്ങിയാൽ മതി പ്രിന്സിടെ റൂമിന്റെ അകത്തു കയറുന്നതിനേക്കാൾ മുന്നേ എന്റെ തലയിൽ കൈ വെച്ച് ഹിരൻ പറഞ്ഞു
ഞാനും ടോണിയും അകത്തേക്ക് കയറിയപ്പോ അവിടെ എല്ലാരും ഉണ്ടായിരുന്നു
എന്നെ കണ്ടപ്പോഴേ പ്രിൻസി തുടങ്ങി
നോക്കു Mr ജയദേവൻ ഫസ്റ്റ് ഡേ തന്നെ ചെയർമാന്റെ തലയാണ് മകൾ തലിപൊട്ടിച്ചത് ഇതൊരു റെപ്യുറ്റേഷൻ ഉള്ള കോളേജ് ആണ് അതുകൊണ്ട് തന്നെ താങ്കളുടെ മകൾ ഇവിടെ പഠിക്കുന്നതിനു എനിക്ക് കുറച്ചു പ്രയാസം ഉണ്ട്
പിന്നെ ആദം ഇവിടെ ഒരു പരാതി എഴുതി തരണം ഒരു പേപ്പർ എന്നിക്കു നേരെ നീട്ടികൊണ്ട് പ്രിൻസിപ്പൽ പറഞ്ഞു
“സോറി സർ എന്നിക്കു അതിന്നു പരാതി ഒന്നും ഇല്ല ””
അതെന്താ..തന്റെ തലയല്ലേ ഇവൾ താലിപൊട്ടിച്ചെ മുന്നിൽ ഇരിക്കുന്ന ദീപികയെ ചൂണ്ടി പ്രിൻസി ചോദിച്ചു
“എന്റെ തല ആരും പൊട്ടിച്ചിട്ടില്ല സർ പിന്നെ ന്ത് പരാതി ”” ഞാൻ എന്റെ ബാൻഡേജ് ഊരി കാണിച്ചുകൊണ്ട് പറഞ്ഞു..
‘’പിന്നെ സർ നു ഇവളെ ഡിസ്മിസ് ചെയ്യണം എന്നുണ്ടേൽ എബിനും ഗാങ്ങിനും കൂടി ഡിസ്മിസൽ കൊടുക്കേണ്ടി വരും ‘’

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025