അങ്ങനെ അന്നോ എങ്കിൽ നീ ഈ ബെഡ് ഷീറ്റിലേക്ക് ഒന്ന് നോക്കിയേ.
ബെഡിലെ ചുവന്ന രക്തചിത്രങ്ങൾക്ക് നേരെ ചൂണ്ടികൊണ്ട് ഞാൻ പറഞ്ഞു.
അവൾ അത് കണ്ടതും അവളുടെ കവിൾത്തടങ്ങൾ ഒന്നുകൂടി ചുവന്നു… കുങ്കുമം പടർന്നപ്പോലെ ചുവന്ന അവളുടെ കവിളിലേ നുഴകുഴികളിൽ നാണം നിറഞ്ഞൊഴുകി… ചെമ്പനീർപൂവിതൾ പോലെയുള്ള അവളുടെ രക്തവർണമാർന്ന അധരങ്ങളിൽ നറുപിഞ്ചിരി വിരിഞ്ഞു…
ഇ ഏട്ടൻ എന്ത് എല്ലാം ആണ് പറയുന്നേ എന്ന് പറഞ്ഞു അവൾ നാണത്തോടെ എന്റെ മാറിലേക്ക് മുഖം പൂഴ്ത്തി… എന്നെ ഇറുക്കി പുണർന്നു കിടന്നു.അവളെയും കെട്ടിപിടിച്ചു ഞാനും ആ സുരഭില നിമിഷങ്ങൾ ആസ്വദിച്ചു.
രാത്രിയുടെ ഏതോ യാമത്തിൽ സമാഗമത്തിന്റെ തളർച്ചയിൽ ഞങ്ങളിരുവരും ഒരു പുതപ്പിൻ കീഴിൽ നഗ്നരായി നിദ്രയുടെ മടിത്തട്ടിൽ തലചായിച്ചുറങ്ങി.
സമയത്തിന്റെ കാലചക്രം അങ്ങനെ പിന്നെയും കറങ്ങി കൊണ്ടേയിരുന്നു.
കാലങ്ങൾ ഞങ്ങളെ മാറ്റിമറിച്ചു ഹിരൻ ഇപ്പോൾ ഞങ്ങൾ പഠിച്ച കോളേജിൽ തന്നെ അധ്യാപകനാണ്.
പിന്നെ വാമിയുടെയും ടോണിയും ഇപ്പോൾ ദുബൈയിൽ ആണ്. വീട്ടുകാരൻ സമ്മതിക്കാത്തത് കൊണ്ട് ഉണ്ട് അവർ ഒളിച്ചോടി.
