നിരഞ്ജ ഇപ്പോൾ ഡൽഹിയിൽ ആണ്. അവിടെ പെണ്ണും കെട്ടി സെറ്റിലായി.
എല്ലാരും എന്നെ എടുക്കു വിളിക്കാറ് ഉണ്ട്.
എന്നെ കുറച്ചു പറഞ്ഞാൽ JSS ഗ്രൂപ്പിന്റെ എംഡി ആണ് ഞാൻ ഇപ്പോൾ.
പിന്നെ എന്റെ വേദിക കുറിച്ച് ഒരു അറിവും ഇല്ലാ എനിക്ക്.
അന്ന് എന്റെ കല്യാണത്തിന് ശേഷം പിന്നെ അവളെ കണ്ടത് തന്നെ ഫെയർവെൽ യിൽ ആയിരുന്നു.
ഡി നീ എന്താ എന്നെ കാണുമ്പോൾ ഒഴിഞ്ഞ മാറിക്കൊണ്ടിരിക്കുന്നത്. നിനക്കു എന്താ പറ്റിയത് നീ എന്താ ഇങ്ങനെ.
” ഡാ എനിക്ക് നിന്നേ ഇഷ്ടം ആയിരുന്നു ഡാ ഐ ലവ് ഡാ ” പക്ഷേ വിധി നമ്മളെ ഒന്നിപ്പിച്ച് ഇല്ല.
കൊഴപ്പംഇല്ലാ നിനക്കു വിധിച്ചിരിക്കുന്നത് ദീപു ആണ്. പിന്നെ നിന്നോട് ഇപ്പോൾ ഇതു പറഞ്ഞത് . പറഞ്ഞില്ലെങ്കിൽ എനിക്ക് ഒരു സമാധാനം ഉണ്ടാകില്ല.
അത് പോലെ എനിക്ക് U. K യിൽ ഒരു ജോലി റെഡി ആയിട്ടു ഉണ്ട്. ഞാൻ ഉടനെ തന്നെ പോകും.”
അവള്ക്ക് ഇങ്ങനെ ഒരു ഇഷ്ടം ഉണ്ടെന്ന് ഒരു സംശയമുണ്ടായിരുന്നു.
