പെട്ടെന്ന് ആ മറ്റേ ഹൂറിയുടെ മുഖം തെളിഞ്ഞു വന്നു…ആ ചെറിയ പെൺകുട്ടിയുടെ ഉമ്മയുടെ…അവൾ ആരാണെന്നു അറിയാനുള്ള ആകാംഷ അവൻ പണിപ്പെട്ടു അടക്കി.പെൺവർഗമാണ് ,അസൂയ ജന്മസിദ്ധമാണ്. സൂക്ഷിച്ചു കൈകാര്യം ചെയ്യണം. മറ്റേതു കിട്ടിയില്ലേലും ഉള്ളത് കളയാതെ സൂക്ഷിക്കണം…
പൂർണഗർഭിണിയായ ഭാര്യയെ പറ്റി അവനു പെട്ടെന്ന് ഓര്മ വന്നു, അവനു ചെറിയ കുറ്റബോധം തോന്നാതിരുന്നില്ല. അവൾ നിറവയർ വച്ച് കഷ്ടപ്പെടുമ്പോൾ..താൻ ഇവിടെ..വേറെ പെണ്ണുങ്ങളുമായി………
“എന്താ ആലോചിക്കുന്നത്?”
“ഏഹ്, ഒന്നുമില്ല..മഴ നോക്കി ഇരുന്നു പോയി.”
“ഒരു ഉപകാരം ചെയ്യാൻ പറ്റോ?”
അവൻ അവളുടെ ചന്തിയിൽ അടിച്ചു….”എന്താന്നു പറ…”
“ഇക്ക അവിടെ സെന്ററിൽ വന്നു നില്പിൻഡ്, ഇങ്ങോട്ടു വരണ വഴിയിൽ വെള്ളം കേറിയിട്ടുണ്ട്. ഒന്ന് പോയി കൂട്ടിക്കൊണ്ടു വരാമോ?”
“അതിനെന്താ….എന്റെ ആയിശു പറഞ്ഞാ ഞാൻ പറ്റില്ലാന്ന് പറയോ…”
ഗിരി അവന്റെ ഡ്രസ്സ് എടുത്തിട്ട് യാത്രയായി.
“അതെ… ”
“ഹമ് ?”
“പിന്നെ ഇപ്പൊ വന്നു കേറിയതേ ഉള്ളൂന്നു പറഞ്ഞാ മതി ട്ടോ..”
ഗിരി ഒന്ന് ചിരി പാസ്സാക്കി.
“ഓക്കേ ”
ബുള്ളറ്റ് കുറച്ചു ദൂരം ഓടിച്ചപ്പോളേക്കും വീൽ പകുതിയും വെള്ളത്തിലായി…എന്നാലും ഒരാൾക്ക് നടന്നു വരാൻ വലിയ പാടൊന്നുമില്ല….
അവൻ ആ കവലയിലെത്തി…ആരേം കാണുന്നില്ല..അവൻ ഫോൺ എടുത്തു ഐഷാബിയെ വിളിച്ചു…എൻഗേജ്ഡ് ആണ് അവൻ ഫോണേൽ എന്തൊക്കെയോ ടൈപ്പ് ചെയ്തു …പെട്ടെന്നാരോ കൈകൊട്ടി..അവൻ തലയുയർത്തി നോക്കി ആരോ കൈവീശിക്കാണിക്കുന്നു….അവൻ അങ്ങോട്ട് ചെന്നു ഒരു നീണ്ടു ചടച്ചു മനുഷ്യൻ..അയാൾ അവനെ കണ്ടതും ഒരു കൃത്രിമച്ചിരി ചിരിച്ചു, മഞ്ഞപല്ലുകൾ….തലയിൽ ഒരു ടവൽ കെട്ടി വെച്ചിരിക്കുന്നു….അവനും ഒന്ന് ചിരിച്ചെന്നു വരുത്തി. അയാൾ പണിപ്പെട്ടു അവന്റെ ബുള്ളെറ്റിനു പിന്നിൽ കയറി, കാലിൽ ഒരു കെട്ട്..വല്ല മുറിവോ മറ്റോ ആയിരിക്കും…
“പൂവാം”
“ആ ”
“എത്താൻ വൈകിയോ?”
